Sports

താരങ്ങളുടെ പിന്‍മാറ്റം; ഐപിഎല്‍ മാറ്റുമോ എന്ന കാര്യത്തില്‍ പ്രതികരിച്ച് ഗാംഗുലി

ദില്ലി: രാജ്യത്ത്കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വിദേശതാരങ്ങള്‍ പിന്‍മാറുന്നതിനിടെ ഐപിഎല്‍ പതിനാലാം സീസണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൂചിപ്പിച്ച്  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ‘ഷെഡ്യൂള്‍ ചെയ്ത പ്രകാരമാണ് ഇതുവരെ നടക്കുന്നത്’ എന്നാണ് ദാദയുടെ വാക്കുകള്‍. ‘ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനങ്ങളൊന്നുമില്ല. താരങ്ങളെ പ്രചോദിതരും സുരക്ഷിതരുമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാം ആസൂത്രണം ചെയ്യുന്നുണ്ട്....

ഐപിഎല്ലില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ആര്‍സിബിയുടെ രണ്ട് വിദേശതാരങ്ങള്‍ പിന്‍മാറി

മുംബൈ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ പാതിവഴിയില്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയും പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറി. സീസണില്‍ ഇരുവരുടേയും സേവനം തുടര്‍ന്ന് ലഭിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അറിയിച്ചു. ഇരുവരും ടീമിനൊപ്പം അഹമ്മദാബാദിലേക്ക് യാത്ര ചെയ്യില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം എന്നാണ്...

‘ഈ വിഷമ ഘട്ടത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കണം’- ഐപിഎല്ലില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ആര്‍ അശ്വിന്‍

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ നിന്ന് പിന്‍മാറുകയാണെന്ന പ്രഖ്യാപനവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്നതിനായി താന്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാനില്ലെന്ന് അശ്വിന്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം അനുകൂലമാണെങ്കില്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നും അശ്വിന്‍ വ്യക്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പിന്നാലെയാണ് അശ്വിന്‍ തീരുമാനം പ്രഖ്യാപിച്ചത്. 'ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന്  നാളെ...

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ബിയോൺ ഫോർച്യുൻ ഇസ്‌ലാം സ്വീകരിച്ചു

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ബിയോൺ ഫോർച്യുനും ഭാര്യയും ഇസ്‌ലാം മതം സ്വീകരിച്ചു. ഇമാദ് എന്നാണ് പുതിയ പേര്. സുഹൃത്ത് പങ്കുവച്ച വാർത്ത ഇൻസ്റ്റഗ്രാമിൽ താരം സ്ഥിരീകരിച്ചു. ഫോർച്യുനിന്റെ സഹതാരം തബ്രീസ് ഷംസിയുടെ ഭാര്യയാണ്, ഇസ്ലാം സ്വീകരിച്ച ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചത്. താരം അത് റീഷെയർ ചെയ്തിട്ടുണ്ട്. ' വിശുദ്ധ റമസാനിലെ കഴിഞ്ഞ രാത്രി ബിയോൺ...

നോമ്പുനോറ്റ് മാൻ ഓഫ് ദ് മാച്ച്; റമസാനിൽ വ്രതമെടുക്കുന്ന താരങ്ങളുടെ വിശേഷങ്ങൾ..!

‘ഒരു ഓഫിസ് ജോലിയിലായിരുന്നെങ്കിൽ ഞാൻ വിഷമിച്ചേനെ. എപ്പോഴും എന്തെങ്കിലുമൊക്കെ കഴിച്ചു കൊണ്ടിരിക്കാൻ തോന്നും. ക്രിക്കറ്റിലായതു കൊണ്ടു ‌കുഴപ്പമില്ല. അത്തരം ചിന്തകളൊന്നും മനസിലേക്കു വരില്ല. അതു കൊണ്ട് നോമ്പെടുക്കുന്നതും വിഷമമല്ല’- റമസാൻ വ്രതവും ക്രിക്കറ്റും ഒന്നിച്ചു വന്നാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലിഷ് ഓൾറൗണ്ടർ മൊയീൻ അലിയുടെ...

ചെറിയ സ്കോര്‍ നേടാനാകാതെ പാക്കിസ്ഥാന്‍, ടി20യില്‍ ആദ്യമായി പാക്കിസ്ഥാനെ പരാജയപ്പെടുത്തി സിംബാബ്‍വേ

118 റണ്‍സാണ് നേടിയതെങ്കിലും പാക്കിസ്ഥാനെതിരെ 19 റണ്‍സിന്റെ വിജയം നേടി സിംബാബ്‍വേ. ഇന്ന് പാക്കിസ്ഥാനെ 19.5 ഓവറില്‍ 99 റണ്‍സിന് പുറത്താക്കിയാണ് സിംബാബ്‍വേ ചരിത്ര വിജയം കരസ്ഥമാക്കിയത്. 41 റണ്‍സ് നേടിയ ബാബര്‍ അസം ഒഴികെ മറ്റാര്‍ക്കും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ സിംബാബ്‍വേ ചരിത്രം കുറിയ്ക്കുകയായിരുന്നു. 22 റണ്‍സ് നേടിയ ഡാനിഷ് അസീസ് ആണ്...

ഹെല്‍മറ്റ് രണ്ട് കഷണം! ക്രിക്കറ്റ് ലോകത്തെ നടുക്കി പാക് പേസറുടെ ബൗണ്‍സര്‍; വീഡിയോ കാണാം

ഹരാരേ: ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കി ഒരിക്കല്‍ കൂടി മരണ ബൗണ്‍സര്‍. സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ അന്താരാഷ്‌ട്ര അരങ്ങേറ്റത്തിനിറങ്ങിയ 20 വയസുകാരന്‍ പാക് പേസര്‍ അര്‍ഷാദ് ഇഖ്‌ബാലിന്‍റെ പന്തില്‍ തിനാഷെ കമുന്‍ഹുകാംവെയുടെ ഹെല്‍മറ്റിന്‍റെ പുറംപാളി പൂര്‍ണമായും ഊരിത്തെറിക്കുകയായിരുന്നു. ഉടനടി നോണ്‍സ്‌ട്രൈക്കര്‍ മറുമാണിയും പാക് താരങ്ങളും കമുന്‍ഹുകാംവെയുടെ അരികില്‍ ഓടിയെത്തി. ടീം ഫിസിയോ എത്തി താരത്തിന്‍റെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത്. താരത്തിന് കണ്‍കഷന്‍...

’21 മാസം വൈകി സംഭവിച്ച ഡൈവ്’; അന്ന് ഇത് സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യ കപ്പടിച്ചേനെ

ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന ചെന്നൈ- രാജസ്ഥാന്‍ മത്സരത്തിലെ ഒരു ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. സഞ്ജു സാംസണിന്റെ സ്റ്റമ്പിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഗംഭീര ഡൈവിംഗിലൂടെ ശ്രമിക്കുന്ന ധോണിയുടെ ചിത്രം. ഇതിന് ഇപ്പോള്‍ എന്ത് പ്രത്യേക എന്ന് ചോദിച്ചാല്‍ 21 മാസം പിന്നോട്ട് പോകേണ്ടി വരും. 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോക കപ്പ്...

റാഷിദ്​ ഖാനോടൊപ്പം റമദാൻ നോ​​​െമ്പടുത്ത്​​ ഡേവിഡ്​ വാർണറും കെയ്​ൻ വില്യംസണും, വിഡിയോ കാണാം

ഹൈദരാബാദ്​: വ്യത്യസ്​ത സംസ്​കാരങ്ങളുടെയും ഭാഷകളുടെയും ദേശീയതയുടേയുമെല്ലാം ഒത്തുചേരലാണ്​ ഇന്ത്യൻ ​പ്രീമിയർ ലീഗ്​. സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ ടീം അംഗങ്ങളുടെ പുതിയ വിഡിയോ ഇതിനൊരു ഉദാഹരണമാണ്​. ടീമിലെ അഫ്​ഗാൻ താരങ്ങൾക്കൊപ്പം റമദാൻ​ ​നോ​െമ്പടുത്ത അനുഭവം പങ്കുവെക്കുന്ന നായകൻ ഡേവിഡ്​ വാർണറുടെയും ന്യൂസിലാൻഡ്​ ക്യാപ്​റ്റൻ കെയ്​ൻ വില്യംസണി​േന്‍റയും വിഡിയോ ശ്രദ്ധേയമാകുകയാണ്​. റാഷിദ്​ ഖാൻ , മുഹമ്മദ്​ നബി, മുജീബ്​...

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം,​ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: വിഖ്യാത ശ്രീലങ്കൻ സ്പിൻ ഇതിഹാസം മു്ത്തയ്യ മുരളീധരന് ഹൃദയാഘാതം,​ ഹൃദയാഘാതത്തെതുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മുത്തയ്യ മുരളീധരനെ ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയതായി ആശുപത്രി ആധികൃതർ അറിയിച്ചു..  
- Advertisement -spot_img

Latest News

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: മോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്; സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം

ന്യൂഡല്‍ഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത പാർട്ടി, സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന്...
- Advertisement -spot_img