മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജില്ലയിലെ എല്ലാ ബാങ്കുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ അനുശാസിക്കുന്ന പണമിടപാട് സംബന്ധിച്ചുളള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ കമൽജിത്ത് കെ. കമൽ അറിയിച്ചു. ഉപതിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന സംശയകരമായ എല്ലാ പണമിടപാടുകളെക്കുറിച്ചും...
കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പോളിങ്ങ് ബൂത്തിലും ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കി. ബൂത്തില്‍ കൊണ്ടുവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. ബൂത്തിനകത്ത് പ്രിസൈഡിങ്ങ് ഓഫീസര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ 20 ബൂത്തുകളില്‍തത്സമയം വെബ് കാസ്റ്റിങ്...
കുമ്പള (www.mediavisionnews.in): രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചു തന്ന വ്യക്തിസ്വാതന്ത്ര്യത്തിനു കീഴിൽ നിന്നു കൊണ്ട് ഭരണകൂടത്തിന്റെ അനീതിക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കി മാറ്റുന്ന ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നീക്കം രാജ്യത്ത് ദൂരവ്യാപകമായ വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആലത്തൂർ എം.പി രമ്യ ഹരിദാസ് പറഞ്ഞു. കുമ്പള ബംബ്രാണ തിലക് നഗറിൽ യു.ഡി.എഫ് സ്ഥാനാർതി എം.സി...
കാസര്‍കോട് (www.mediavisionnews.in):കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിന് തടയിടാന്‍ കച്ചമുറുക്കി പൊലീസ്.സമൂഹ മാധ്യമങ്ങളില്‍ കൂടി കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരും തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ കാണുന്നവരെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇത്തരത്തില്‍ തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവരെ വീട്ടിലെത്തി പൊക്കാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഓപ്പറേഷന്‍...
ബന്തിയോട്: (www.mediavisionnews.in) രാഷ്ട്ര നിർമിതിയിൽ മുസ്ലിം പണ്ഡിതരുടെ സേവനം നിസ്തുലമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഉഡുപ്പി ഖാസി താജുൽ ഫുഖഹാഅ ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ പറഞ്ഞു. ഷിറിയ ലത്തീഫിയയിൽ 3 ദിവസങ്ങളിലായി നടന്ന സമസ്ത മഞ്ചേശ്വരം താലൂക്ക് പണ്ഡിത ക്യാമ്പിന്റെ സമാപന സംഗമം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖണ്ഡ ഭാരതം...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3525 രൂപയും ഒരു പവന് 28,200 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാല്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി.
പല പ്രചാരണ ജാഥകളും ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അനുവദനീയമായതിലും അധികം ശബ്ദത്തില്‍ കാതടപ്പിക്കുന്ന രീതിയിലാണ് പല...
ഉപ്പള: (www.mediavisionnews.in) മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരു ലക്ഷം രൂപ കവര്‍ന്നു. മണ്ണംകുഴിയിലെ പരേതനായ സൂരിബയല്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ മകന്‍ റഷീദ് മുസ്ലിയാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച റഷീദും കുടുംബവും വീട് പൂട്ടി കര്‍ണാടകയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ശനിയാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍...
മഞ്ചേശ്വരം: (www.mediavisionnews.in) പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തു മ്പോൾ മഞ്ചേശ്വരത്ത് ത്രികോണ മത്സരം കനക്കുന്നു, മൂന്ന് മുന്നണികളും ഉറച്ച വിജയ പ്രതീക്ഷയില്‍, സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തിലെത്തുന്നു.
സ്ഥാനാര്‍ത്ഥി പ്രചാരണം അന്തിമ ഘട്ടത്തിലേക്കെത്തുമ്പോൾ മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുകയാണ്. ഉറച്ച വിജയ പ്രതീക്ഷയിലാണ് മുന്നണികളുടെ പ്രചാരണം പുരോഗമിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ശങ്കര്‍ റൈയുടെ...
കാസര്‍കോട്: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1- ബുധന്‍) അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ തീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ...