കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനു അഞ്ചു നാൾ മാത്രം. മഴയിലും തണുക്കാതെ പ്രചാരണം ആവേശച്ചൂടിലേക്ക്. മന്ത്രിമാരും ജനപ്രതിനിധികളും മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നു. കുടുംബ സംഗമങ്ങൾക്കു പുറമേ റാലികളും പൊതുയോഗങ്ങളും തുടങ്ങി.
മന്ത്രിമാരായ ഇ.പി.ജയരാജൻ, ഇ.ചന്ദ്രശേഖരൻ, സിപിഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി, തേജ്വസി സൂര്യ...
കാസർകോട്: (www.mediavisionnews.in) കാസർകോട് - മംഗളുരു ദേശീയപാതയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് വാതകച്ചോർച്ചയുണ്ടായി. കാസർകോട് അടുക്കത്ത് ബയലിനടുത്ത് വച്ച് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പാചകവാതകവുമായി പോയ ബുള്ളറ്റ് ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതിൽ നിന്ന് വാതകം ചോർന്നതിനാൽ അഗ്നിശമന സേന ഉടനെത്തി ചോർച്ച അടച്ചു. സമീപത്തെ കുടുംബങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്....
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ (ബുധൻ) വൈകിട്ട് 3.30ന് ബന്തിയോട് ടൗണിൽ പൊതുസമ്മേളനം നടത്തും. കർണ്ണാടക മുൻ മുഖ്യ മന്ത്രി എം. വീരപ്പ മൊയ്‌ലി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ,...
കാസർകോട് (www.mediavisionnews.in):മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലും ബൂത്തിന്റെ നൂറ് മീറ്റർ പരിധിയിലും മൊബൈൽ ഫോൺ ഉപയോഗം വിലക്കി. ബൂത്തിൽ കൊണ്ടുവരുന്ന ഫോൺ പിടിച്ചെടുക്കുമെന്ന് കലക്ടർ ഡോ.ഡി സജിത് ബാബു പറഞ്ഞു.ബൂത്തികത്ത് പ്രിസൈഡിങ്ങ് ഓഫീസർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാം.
20 ബൂത്തുകളിൽ തത്സമയം...
ഉപ്പള (www.mediavisionnews.in) : മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിൽ എ.പി വിഭാഗം യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ഏതാണ്ടുറപ്പായി. ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.പി വിഭാഗത്തിന്റെ മഞ്ചേശ്വരത്തെ പ്രമുഖ നേതാക്കളെ കണ്ടിരുന്നെങ്കിലും ധാരണയിലെത്തിയിരുന്നില്ല.
എന്നാൽ പിന്നീട് പി.കെ കുഞ്ഞാലികുട്ടിയുമായുള്ള കൂടികാഴ്ച്ചയിൽ പിന്തുണ ഉറപ്പിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. എല്ലാ തിരഞ്ഞെടുപ്പുകളിൽ എ.പി വിഭാഗത്തിന്റെ പിന്തുണ തേടുകയും പിന്നീട്...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ മുസ്ലിം ലീഗുകാർക്ക് പോലും താൽപര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയിലും തമ്മിലടിയുണ്ട്. മഞ്ചേശ്വരത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയത് ആർഎസ്എസിന്റെ ചാതുർവർണ്യ നയമാണെന്നും ബ്രാഹ്മണ മേധാവിത്വം നടപ്പാക്കാനാണ് തന്ത്രിയെ മത്സരിപ്പിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
കഴിഞ്ഞ തവണ അവിശ്വാസിയെ തോൽപ്പിക്കണമെന്ന് പറഞ്ഞ...
കാസർകോട്: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോൾ ചെയ്യുന്ന ഓരോ വോട്ടിനും വിലയുള്ള മഞ്ചേശ്വരത്ത് സാമാന്യം വോട്ട് ബാങ്കുള്ള അബ്ദുൾ നാസർ മഅദനി നയിക്കുന്ന പി.ഡി.പിയുടെ വോട്ടുകൾ ആർക്കായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് മുന്നണികൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് അനുകൂലമായി നിലപാട് എടുക്കുകയും വോട്ടുകൾ അദ്ദേഹത്തിന് നൽകുകയും ചെയ്ത പി.ഡി.പി പ്രവർത്തകർ നിയമസഭാ തിരഞ്ഞെടുപ്പിൽ...
കുമ്പള (www.mediavisionnews.in): ജനാധിപത്യത്തെയും മതനിരപേക്ഷതയെയും രാജ്യത്തിന്റെ വൈവിധ്യത്തെയും തകര്‍ക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കും സംസ്ഥാന ഭരണം കയ്യാളുന്ന ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധതക്കുമെതിരായി മഞ്ചേശ്വരത്ത് വെൽഫെയർ പാർട്ടി യു.ഡി എഫിനെ പിന്തുണക്കും.
വീണ്ടും അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കൊലപ്പെടുത്തിയിരിക്കുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നിര്‍വീര്യമാക്കി സംഘ് സമഗ്രാധിപത്യമാണ് നടപ്പിലാക്കുന്നത്. വംശീയ അതിക്രമത്തിന് രാജ്യത്തെ...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുഖാവരണം ധരിച്ചെത്തുന്ന വനിതകളെ തിരിച്ചറിയാൻ മുഴുവൻ ബൂത്തുകളിലും വനിതാ ജീവനക്കാരെ നിയമിക്കാൻ തീരുമാനം. കഴിഞ്ഞ തവണ കള്ളവോട്ട് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ബൂത്തിലെത്തുന്ന വോട്ടർമാരിൽ സ്വമേധയാ മുഖാവരണം നീക്കാൻ തയ്യാറാകാത്തവരെ വനിതാ ജീവനക്കാർ പരിശോധിക്കുമെന്ന് റിട്ടേർണിംഗ് ഓഫീസർ എൻ പ്രേമചന്ദ്രൻ പറഞ്ഞു.
നേരത്തേ തീരുമാനിച്ച 17 ബൂത്തുകൾക്ക്...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3560 രൂപയും ഒരു പവന് 28,480 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
കാസര്‍കോട്: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1- ബുധന്‍) അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ തീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ...