ബന്തിയോട്ട് യു.ഡി.എഫ് പൊതുയോഗം ബുധനാഴ്ച്ച; വീരപ്പ മൊയ്‌ലിയും പി.കെ കുഞ്ഞാലിക്കുട്ടിയും സംബന്ധിക്കും

0
173

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ (ബുധൻ) വൈകിട്ട് 3.30ന് ബന്തിയോട് ടൗണിൽ പൊതുസമ്മേളനം നടത്തും. കർണ്ണാടക മുൻ മുഖ്യ മന്ത്രി എം. വീരപ്പ മൊയ്‌ലി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, എം.പിമാരായ കെ. സുധാകരൻ രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ കെ.എം ഷാജി, കെ.എൻ.എ ഖാദർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here