കാസർകോട്: (www.mediavisionnews.in) കോവിഡ് 19 വ്യാപനം തുടർന്ന് ക്ലസ്റ്റർ പട്ടികയിൽ ഉൾപ്പെട്ട് അനിശ്ചിതമായി ജില്ലാ അധികാരികൾ അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയ കാസറഗോഡ് ഫിഷ് മാർക്കറ്റ് തുറന്ന് കൊടുക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി ചെയർപേർസൺ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു. അടച്ചു പൂട്ടാനുണ്ടായ ആവേശം തുറക്കുന്നതിന് ജില്ലാ ഭരണാധികരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത്...
മഞ്ചേശ്വരം: (www.mediavisionnews.in) ആൾക്കൂട്ടത്തിന്റെ അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. മീയ്യപദവ് ബേരിക്ക കെദംകോട്ടിലെ എം.ശിവപ്രസാദ്, സഹോദരൻ എം.ഉമേശ് (34), ബജംങ്കളയിലെ എം.നന്ദേഷ് (24), കൊദുംകോട്ടിലെ കെ.ജനാർദനൻ (49) എന്നിവരെയാണ് സിഐ ഇ.അനുപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ്...
കാസർകോട്: (www.mediavisionnews.in) അഞ്ചേക്കർ സ്ഥലത്ത് 51,200 ചതുരശ്ര അടി വിസ്തീർണത്തിൽ സംസ്ഥാനത്തെ ആദ്യ കോവിഡ് പ്രത്യേക ആശുപത്രിയുടെ നിർമാണം പൂർത്തിയായി. ടാറ്റ ഗ്രൂപ്പ് നിർമിച്ച ആശുപത്രി ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന സർക്കാരിന് കൈമാറും. നിർമാണം പൂർത്തിയായതായി ടാറ്റ ഗ്രൂപ്പ് അധികൃതർ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ആശുപത്രി പരിശോധിക്കാൻ എഡിഎം, മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ,...
മംഗളൂരു: (www.mediavisionnews.in) 135 കിലോ കഞ്ചാവുമായി 2 കാസർകോട് സ്വദേശികൾ മംഗളൂരുവിൽ പിടിയിൽ. കാസർകോട് വോർക്കാടി പാവൂരിൽ താമസിക്കുന്ന മംഗൽപാടി സ്വദേശി കലന്തർ മുഹമ്മദ് ഷാ (35), മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവര ഒന്നാം റെയിൽവേ ഗേറ്റിനടുത്തെ മൊയ്തീൻ അൻസാർ കുണ്ട്‌കോൽക (27) എന്നിവരാണു പിടിയിലായത്. മംഗളൂരുവിലും കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിതരണത്തിനായി എത്തിച്ചതാണു കഞ്ചാവെന്ന്...
കാസർകോട് (www.mediavisionnews.in) : തനിക്കെതിരായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദം ആസൂത്രിതമാണെന്ന് എം സി ഖമറുദ്ദീൻ എംഎൽഎ പറഞ്ഞു. കോടതി മുഖേന എടുക്കേണ്ട കേസ് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് പൊലീസ് എടുത്തത്. ജ്വല്ലറി ഇടപാടുകളുമായി മുസ്ലിം ലീഗിന് ബന്ധമില്ല. കേസ് നിയമപരമായി നേരിടുമെന്നും ഖമറുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചെറുവത്തൂരിൽ പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ്...
കാസര്‍കോട്: കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കാസര്‍കോട് ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള ദേശീയപാത 66 (തലപാടി വഴി) ന് പുറമേ ജാല്‍സൂര്‍, പെര്‍ള, മാണിമൂല-ബന്തടുക്ക, പാണത്തൂര്‍ എന്നീ റോഡുകള്‍ കൂടി ഇതിനകം തുറന്ന് നല്‍കിയിട്ടുണ്ട്.
തലപ്പാടി വഴി ചികിത്സയ്ക്കും മറ്റും കടന്നു പോവുകയും അന്നേ ദിവസം മടങ്ങുന്ന വരുമായ രോഗികള്‍, ബിസിനസുകാര്‍, അടിയന്തര സാഹചര്യങ്ങളില്‍...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 157 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. മൂന്ന് പേരുടെ ഉറവിടം ലഭ്യമല്ല. 198 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5484 പേര്‍
വീടുകളില്‍ 4391...
രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...