Local News

ഉപ്പള മണ്ണംകുഴിയിൽ ആംബുലൻസ് തീവെച്ച് നശിപ്പിച്ച നിലയിൽ

ഉപ്പള: (www.mediavisionnews.in) ഉപ്പള മണ്ണംകുഴിയിൽ നേര്‍വഴി ഇസ്ലാമിക് സെന്ററിന്റെ കീഴിലുള്ള ആംബുലന്‍സ് തീവെച്ച് നശിപ്പിച്ച നിലയിൽ. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ആംബുലന്‍സ് പൂര്‍ണമായി കത്തി നശിച്ചു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാര്‍ ബൈക്ക് എന്നിവയിലേക്കും തീ പടര്‍ന്നു. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. പ്രതിയുടെ ചിത്രം തൊട്ടടുത്ത സി സി ടി വി ക്യാമറയില്‍...

പ്രവാസികൾക്ക് ആശ്വാസം; ടിക്കറ്റ് തുക മടക്കി നൽകണമെന്ന് കേന്ദ്രസർക്കാർ

മുൻകൂട്ടി വിമാന ടിക്കറ്റെടുത്ത് പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്ര ചെയ്യാൻ സാധിക്കാതെ വന്ന വിമാന യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാർ നയമെന്ന് സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകി. പ്രവാസികൾ അടക്കമുള്ള വിമാനയാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാംദിനമാണിത് 200 നുമുകളില്‍ പോസറ്റീവ് കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.112 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ എവി രാംദാസ് അറിയിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് കോടോം-ബേളൂര്‍-7കുറ്റിക്കോല്‍-6കിനാനൂര്‍-കരിന്തളം-4കാഞ്ഞങ്ങാട്-23പുല്ലൂര്‍-പെരിയ-6അജാനൂര്‍-19മടിക്കൈ-12നീലേശ്വരം-14ഈസ്റ്റ്-എളേരി-12കയ്യൂര്‍-ചീമേനി-5വെസ്റ്റ്...

കാസർകോട് ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാംദിനമാണിത് 200 നുമുകളില്‍ പോസറ്റീവ് കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.112 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ എവി രാംദാസ് അറിയിച്ചു. മൂന്ന് ദിവസം- ജില്ലയില്‍ 730 പുതിയ രോഗികള്‍ സെപ്തംബര്‍ നാല് മുതല്‍...

കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി; പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇച്ചിലങ്കോട് സ്വദേശി മരിച്ചു

കാസർകോട്: (www.mediavisionnews.in) കാസർഗോഡ് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മൊയ്തീൻ. പ്രമേഹവും വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവാകുന്നത് കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ വച്ചാണ്. പിന്നീട് 3ാം തിയതിയാണ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത് ) ഡോ.എ.വി. രാംദാസ് അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് മഞ്ചേശ്വരം-5പടന്ന-3കയ്യൂര്‍-ചീമേനി-7പുല്ലൂര്‍-പെരിയ-7എന്‍മകജെ-12ബേഡടുക്ക-12കിനാനൂര്‍-കരിന്തളം-17നീലേശ്വരം-14മടിക്കൈ-5ബളാല്‍-2പള്ളിക്കര-4കുറ്റിക്കോല്‍-3അജാനൂര്‍-13പിലിക്കോട്-8വലിയപറമ്പ-9തൃക്കരിപ്പൂര്‍-15ചെമ്മനാട്-18കുമ്പള-12കാഞ്ഞങ്ങാട്-20മംഗല്‍പ്പാടി-2മൊഗ്രാല്‍ പുത്തൂര്‍-5കാസര്‍കോട്-7പനത്തടി-2പുത്തിഗൈ-3ചെങ്കള-22മുളിയാര്‍-25കാറഡുക്ക-6ഉദുമ-2കോടോം-ബേളൂര്‍-2ചെറുവത്തൂര്‍-3മധൂര്‍-3വോര്‍ക്കാടി-1ബദിയടുക്ക-3മീഞ്ച-ഒന്ന്ഈസ്റ്റ്-എളേരി-2 മറ്റ്ജില്ലആലക്കോട്-1(കണ്ണൂര്‍) ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്...

കാസർകോട് ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത് ) ഡോ.എ.വി. രാംദാസ് അറിയിച്ചു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേര്‍ കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേരാണ്.ഇവരില്‍...

കന്യാനയിൽ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബായാര്‍: (www.mediavisionnews.in) റോഡിന് കുറുകെ ചാടിയ പശുവിനെ ഇടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പളയിലെ ജ്യൂസ് കടയില്‍ ജീവനക്കാരനും കര്‍ണാടക കന്യാന സ്വദേശിയുമായ യാക്കൂബ്(21) ആണ് മരിച്ചത്. സെപ്തംബര്‍ ഒന്നിന് കന്യാനയിലാണ് അപകടമുണ്ടായത്. യാക്കൂബ് ബൈക്ക് ഓടിച്ചുപോകുന്നതിനിടെ പശു റോഡിന് കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട്...

കോവിഡ് ചികിത്സ വീട്ടിൽ; കൈമേയ് മറന്ന് പോരാടി ‌മാതൃകയായി കാസർകോട്

കോവിഡ് ചികില്‍സാ രംഗത്ത് വീണ്ടും മാതൃകയായി കാസര്‍കോട് ജില്ല. കോവിഡ് ചികില്‍സ വീടുകളിലാകാമെന്ന സര്‍ക്കാര്‍ ഉത്തരവിനുശേഷം വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആയിരം കടന്നു. രോഗികള്‍ക്ക് സ്വന്തം വീട്ടില്‍ കഴിയാമെന്നുള്ളതും ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലാക്കി കൂടുതല്‍ ശ്രദ്ധിക്കാമെന്നുള്ളതുമാണ് പ്രധാന നേട്ടം. കോവിഡ് വ്യാപനം അതിതീവ്രമാവുകയും ചികില്‍സാ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍‍ധിച്ചു വരുകയും ചെയ്തതോടെയാണ്,, വീടുകളില്‍...

കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി

കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ബേക്കൽ കുന്ന് സ്വദേശി മുനവർ റഹ്മാൻ (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെയാണ് മരണം. രക്താർബുദത്തെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്. ആലപ്പുഴയിൽ നിന്നാണ് ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്....
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img