Local News

കാസർകോട്ടെ ടാറ്റ ആശുപത്രി ഇന്ന് കൈമാറും; ചടങ്ങ് 12 മണിക്ക്

കാസര്‍കോട്: ആധുനിക ചികിത്സാരംഗത്ത് പരിമിതികള്‍ ഏറെയുള്ള ജില്ലയ്ക്ക് ടാറ്റ ഗ്രൂപ്പ് ഇന്ന് 541 കിടക്കകളുള്ള ഒരാസ്പത്രി സമ്മാനിക്കുകയാണ്.  കോവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിര്‍മിച്ച കെട്ടിടസമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് തെക്കില്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. ബുധനാഴ്ച നടക്കുന്ന കൈമാറ്റച്ചടങ്ങില്‍...

ബംബ്രാണ അൽ-അൻസാർ ചാരിറ്റി അഞ്ചാം വാർഷിക പരിപാടികൾക് ഓൺലൈനിൽ സെപ്തംബർ 9 ന് തുടക്കം

ബംബ്രാണ: ബംബ്രാണ മഹല്ല് പരിധിയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്ന അൽ-അൻസാർ ചാരിറ്റി ഓൺലൈൻ കൂട്ടായ്മയുടെ അഞ്ചാം വാർഷിക പരിപാടികൾക് സെപ്തംബർ 9 ന് തുടക്കമാവും. എം.എഫ്.ഐ.പി യൂടൂബ് ചാനൽ വഴിയും അൽ-അൻസാർ എഫ്.ബി പേജിലൂടെയുമാണ് തൽസമയമായി നടക്കുക. 9 ന് വൈകിട്ട് 7 മണിക്ക് വി.കെ ജുനൈദ് ഫൈസി ഉൽഘാടനം ചെയ്യും....

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ ലം​ഘ​നം: കാ​സ​ർ​ഗോ​ട്ട് കേ​സു​ക​ളി​ൽ ഇ​നി പ​ത്തി​ര​ട്ടി പി​ഴ

കാ​സ​ർ​ഗോ​ഡ്: പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം ജി​ല്ല​യി​ൽ എ​ടു​ക്കു​ന്ന കേ​സു​ക​ൾ​ക്കു നി​ല​വി​ൽ ഈ​ടാ​ക്കു​ന്ന​തി​ന്‍റെ പ​ത്തി​ര​ട്ടി പി​ഴ ഈ​ടാ​ക്കു​മെ​ന്നു കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു. പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി. ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദ്ദേ​ശ ലം​ഘ​നം, ക്വാ​റന്‍റൈൻ ലം​ഘ​നം, ആ​ള​ക​ലം പാ​ലി​ക്ക​ത്ത​വ​ർ,...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 166 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടാള്‍ക്കും വിദേശത്ത് നിന്നെത്തിയഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6579 പേര്‍ വീടുകളില്‍ .5330 പേരും സ്ഥാപനങ്ങളില്‍ 1249...

കാസര്‍കോട് ബേവിഞ്ചക്കടുത്ത് ഗ്യാസ് ലോറി മറിഞ്ഞു; ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി

കാസർകോട്: കാസര്‍കോട് ബേവിഞ്ചക്കടുത്ത് ഗാസ് ലോറി മറിഞ്ഞ് നേരിയ തോതില്‍ വാതക ചോർച്ച. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ വാഹനമാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. രണ്ടരയോടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പതിനേഴ് ടണ്‍ ഗ്യാസ് ഉണ്ടായിരുന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. വാതക ചോര്‍ച്ച ഉള്ളതിനാല്‍ സമീപത്തെ ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി. ഫയര്‍ഫോഴ്‍സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: എം.സി ഖമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടിൽ പൊലീസ് പരിശോധന

കാസര്‍കോട്: (www.mediavisionnews.in) ജ്വല്ലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടറും എം.എല്‍.എയുമായ എം.സി ഖമറുദ്ദീന്റെ വീട്ടില്‍ പൊലീസ് പരിശോധന. ചന്തേര പൊലീസാണ് എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുന്നോടിയായി രേഖകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നറിയുന്നു. ചന്തേര പൊലീസില്‍ ഖമറുദ്ദീനടക്കമുള്ളവര്‍ക്കെതിരെ ഏഴ് കേസുകള്‍ നിലവിലുണ്ട്. അതിനിടെ എം.എല്‍.എക്കും മാനേജര്‍...

ചെങ്കള തൈവളപ്പില്‍ മൂന്നംഗ കുടുംബം വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

കാസർകോട്: (www.mediavisionnews.in) മൂന്നംഗ കുടുംബത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള തൈവളപ്പിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മിഥിലാജ് (50), സാജിദ (38), സഹദ് (14) എന്നിവരെയാണ് ക്വാർട്ടേഴ്‌സിനകത്ത് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടൈലർ ജോലി ചെയ്തു വന്നിരുന്നയാളാണ് മിഥിലാജ്. സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം....

പെര്‍ള അജിലടുക്കയില്‍ ഭർത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു; ഭര്‍ത്താവ് പോലീസ് പിടിയില്‍

പെർള: (www.mediavisionnews.in) പെർള കെ.കെ.റോഡ് അജിലടുക്കയില്‍ ഭർത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് ജനാര്‍ദ്ദനന്‍റെ മര്‍ദ്ദനമേറ്റാണ് ഭാര്യ സുശീല (45) മരിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിൽ പോലീസിന് വിവരം ലഭിച്ചത്. മദ്യ ലഹരിയിലെത്തിയ ജനാര്‍ദ്ദന ഭാര്യയെ മര്‍ദ്ദിച്ച് വീഴ്ത്തിയതിന് ശേഷം വീടിന്‍റെ മുന്‍വശത്തെ വാതില്‍ അടച്ച്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 134 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 18 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 97 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6004 പേര്‍ വീടുകളില്‍ 4797 പേരും...

കുമ്പള ആരിക്കാടിയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഒമ്പത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കുമ്പള: (www.mediavisionnews.in) ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. കുമ്പള ആരിക്കാടി ദേശീയപാതയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. പച്ചമ്പള കല്‍പാറയിലെ മൂസ- ഹഫ്സ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് കാർ...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img