കൊലക്കേസ്‌ പ്രതിക്ക്‌ കോവിഡ്‌; മഞ്ചേശ്വരം ഇന്‍സ്‌പെക്‌ടറടക്കം 10 പേര്‍ നിരീക്ഷണത്തില്‍

0
171

മഞ്ചേശ്വരം: (www.mediavisionnews.in) മിയാപദവ്‌, ബേരികെ, മജീര്‍പ്പള്ളയിലെ അണ്ണു എന്ന കൃപാകരയെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക്‌ കോവിഡ്‌. ഇതേ തുടര്‍ന്ന്‌ മഞ്ചേശ്വരം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ അനൂപ്‌, ഡ്രൈവര്‍, എട്ടു പൊലീസുകാര്‍ എന്നിവര്‍ ക്വാറന്റൈനില്‍ പോയി. പ്രതികളുടെ കോവിഡ്‌ പരിശോധനാഫലം ഇന്നലെയാണ്‌ ലഭിച്ചത്‌. കഴിഞ്ഞ ദിവസം കാസര്‍കോട്‌ ടൗണ്‍പൊലീസ്‌ സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here