Monday, April 29, 2024

Local News

കൊലക്കേസ്‌ പ്രതിക്ക്‌ കോവിഡ്‌; മഞ്ചേശ്വരം ഇന്‍സ്‌പെക്‌ടറടക്കം 10 പേര്‍ നിരീക്ഷണത്തില്‍

മഞ്ചേശ്വരം: (www.mediavisionnews.in) മിയാപദവ്‌, ബേരികെ, മജീര്‍പ്പള്ളയിലെ അണ്ണു എന്ന കൃപാകരയെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക്‌ കോവിഡ്‌. ഇതേ തുടര്‍ന്ന്‌ മഞ്ചേശ്വരം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ അനൂപ്‌, ഡ്രൈവര്‍, എട്ടു പൊലീസുകാര്‍ എന്നിവര്‍ ക്വാറന്റൈനില്‍ പോയി. പ്രതികളുടെ കോവിഡ്‌ പരിശോധനാഫലം ഇന്നലെയാണ്‌ ലഭിച്ചത്‌. കഴിഞ്ഞ ദിവസം കാസര്‍കോട്‌ ടൗണ്‍പൊലീസ്‌ സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്ക്‌ കോവിഡ്‌...

ഉപ്പളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ ഒരു വീട്ടില്‍ ഗ്യാസ് സ്റ്റൗ പൊട്ടിച്ചു. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പെരിങ്കടിയിലെ മാളികെ കബീറിന്റെ വീട്ടിലാണ് സ്റ്റൗ പൊട്ടിതെറിച്ചത്. ഉപ്പളയിലെ ഒരു ഷോപ്പില്‍ നിന്ന് പുതുതായി വാങ്ങിയതായിരുന്നു സ്റ്റൗ. രാത്രി ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അടുപ്പിന്റെ സമീപത്തായി കബീറും ഉമ്മയും സഹോദന്റെ ഭാര്യയും...

മഞ്ചേശ്വരം മണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലിം ലീഗ്; പഞ്ചായത്ത് കമ്മിറ്റികൾക്ക് തുടക്കമായി

പെർള: (www.mediavisionnews.in) ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംഘടനാ പ്രവർത്തനം ശക്തമാക്കാനും പാർട്ടിയുടെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാനും പിണറായിയുടെ ഇടതുപക്ഷ മാഫിയ ദുർഭരണത്തിനേതിരെയും കേന്ദ്രത്തിലെ ന്യൂനപക്ഷ വിരുദ്ധ ഭരണത്തിനേതിരെയും പ്രതികരിക്കാൻ പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങുമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡന്റ് ടി.എ മൂസ പ്രസ്താവിച്ചു. പെർള ലീഗ്‌ ഓഫിസിൽ ചേർന്ന ഏന്മകജെ പഞ്ചയാത്ത് മുസ്ലിം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 170 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6474 പേര്‍ വീടുകളില്‍ 5587 പേരും...

ഉപ്പള കൈകമ്പയിലെ വീടിനു നേരെ വെടിയുതിർത്തതായി പ്രചരണം; പൊലിസ് അന്വേഷണം തുടങ്ങി

ഉപ്പള: (www.mediavisionnews.in) ഉപ്പള കൈകമ്പ ബംഗ്ലാ ഗല്ലിയിലെ ഒരു വീടിനു നേരെ അജ്ഞാതർ വെടി ഉതിർത്തതായി സമൂഹമാധ്യമങ്ങളിൽ പ്രചരണം. ബംഗ്ലഗല്ലിയിലെ ജ്യോതിഷൻ ഗിരീഷ് പൊതുവാളിന്റെ വീടിനു നേരെയാണ് വെടി ഉതിർത്തതെന്നാണ് പറയുന്നത്. ബുധനാഴ്ച്ച പുലർച്ചെ രണ്ട് റൗണ്ട് വെടി ഉതിർത്തതായാണ് പ്രചരിക്കുന്ന വാർത്തകൾ. നേരിയ ശബ്ദം കേട്ടതായി പൊതുവാൾ പറയുന്നു. ഒരു ചുവന്ന...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  ജില്ലയില്‍ 88 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഓരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ വിദേശത്ത് നിന്നെത്തിയതുമാണ്. 158 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6388 പേര്‍ വീടുകളില്‍ 5392 പേരും സ്ഥാപനങ്ങളില്‍ 996 പേരുമുള്‍പ്പെടെ ജില്ലയില്‍...

ഉപ്പളയിൽ 17 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി

ഉപ്പള: (www.mediavisionnews.in) നോട്ടുനിരോധനത്തിന്റെ ഭാഗമായി നിരോധിച്ച 1000 രൂപയുടെ 17 ലക്ഷം വരുന്ന നിരോധിത നോട്ടുകള്‍ പിടികൂടി. ദേശീയപാതയിലൂടെ 2 കാറുകളിലായി കടത്തുകയായിരുന്ന നോട്ടുകെട്ടുകള്‍ ഉപ്പളയിലാണ് പിടിയിലായത്. ഹൈവേ പട്രോളിങ് ടീമാണ് ഇവ പിടിച്ചെടുത്തത്. കുമ്പള എസ്ഐ, കെ.പി.വി.രാജീവന്റെ നേതൃത്വത്തിലായിരുന്നു നിരോധിത കറന്‍സി വേട്ട. രണ്ട് കാറുകളും കാറിലുണ്ടായിരുന്ന രണ്ട് പേരും പോലീസ് കസ്റ്റഡിയിലാണ്....

അഷ്റഫ് സിറ്റിസണിനെ സംസ്ഥാന യൂത്ത് ഫുട്ബോൾ ടീം സെലക്ടറായി നിയമിച്ചു

ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനമായി അഷ്‌റഫ്‌ സിറ്റിസണിന്റെ പുതിയ ചുവടുവെപ്പ്. നിലവിൽ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും, സിറ്റിസൺ ഉപ്പളയുടെ ദീർഘകാല ക്യാപ്റ്റനും, കേരളത്തും കർണാടകയിലും ഒരേ പോലെ തിളങ്ങിയ അപൂർവം ചില താരങ്ങളിൽ ഒരാളും, മേഖലയിലെ സാമൂഹിക സാംസ്കാരിക നിറസാന്നിദ്ധ്യവും കൂടിയായ അഷ്റഫ് സിറ്റിസണെ തേടി ഒരു അംഗീകാരം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 90 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6386 പേര്‍ വീടുകളില്‍ 5317 പേരും സ്ഥാപനങ്ങളില്‍ 1069 പേരും ഉള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6386...

കാസറഗോഡ് ഫിഷ് മാർക്കറ്റ് തുറന്ന് കൊടുക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി ചെയർപേർസൺ ബീഫാത്തിമ ഇബ്രാഹിം

കാസർകോട്: (www.mediavisionnews.in) കോവിഡ് 19 വ്യാപനം തുടർന്ന് ക്ലസ്റ്റർ പട്ടികയിൽ ഉൾപ്പെട്ട് അനിശ്ചിതമായി ജില്ലാ അധികാരികൾ അടച്ച് പൂട്ടാൻ  നിർദ്ദേശം നൽകിയ കാസറഗോഡ് ഫിഷ് മാർക്കറ്റ് തുറന്ന് കൊടുക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി ചെയർപേർസൺ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു. അടച്ചു പൂട്ടാനുണ്ടായ ആവേശം തുറക്കുന്നതിന് ജില്ലാ ഭരണാധികരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത്...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍...
- Advertisement -spot_img