കുമ്പള: ഉപ്പളയിൽ 69-കാരൻ പേരക്കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പെൺകുട്ടി മൊഴിമാറ്റിയത് ബാഹ്യപ്രേരണമൂലമെന്ന് കുട്ടിയുടെ പിതാവ് കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. പോലീസിൽ നൽകിയതിൽനിന്ന് വ്യത്യസ്തമായാണ് കുട്ടി മജിസ്‌ട്രേറ്റിനുമുന്നിൽ രഹസ്യമൊഴി നൽകിയത്. കുട്ടിയെ ചിലർ സ്വാധീനിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് പിതാവ് പറഞ്ഞു.
പ്രതിയുടെ ബന്ധുക്കൾ സ്കൂളിൽ കുട്ടിയെ സന്ദർശിക്കാൻ ശ്രമിച്ചിരുന്നു. പ്രതിയുമായി ബന്ധപ്പെട്ടവർ രാഷ്ട്രീയസ്വാധീനം...
കുമ്പള: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്ക് ബി.ജെ.പി-സി.പി.എം പരസ്പരം ധാരണയോടെയാണ് മത്സരിച്ചതെന്ന യു.ഡി.എഫ് ആരോപണം ശരി വെക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കൾ വിളിച്ചു കുമ്പള പ്രസ്സ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ബി.ജെ.പി.പ്രവർത്തകനായ കോയിപ്പാടി വിനു കൊലക്കേസ്സിൽ പ്രതികളുടെ ശിക്ഷ...
മംഗളുരു: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ബന്ധം ആരോപിച്ച് യുവതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഉള്ളാൾ മാസ്തിക്കട്ടെ ബി.എം. കോമ്പൗണ്ട് ആയിഷാബാഗിൽ അനസ് അബ്ദുൾ റഹ്‌മാന്റെ ഭാര്യ മറിയ (ദീപ്തി മർള)മാണ് അറസ്റ്റിലായത്.
ഒാഗസ്റ്റ് നാലിന് എൻ.ഐ.എ. സംഘം ഉള്ളാളിലെ വീട്ടിൽ റെയ്ഡ് നടത്തി ഇവരുടെ ഭർതൃസഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടർന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത്...
പ്രതിഷേധം വര്‍ധിച്ചതിന് പിന്നാലെ കളക്ടറുടെ ഇടപെടല്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി ( Controversy over Girls Denied Entry into Class for Wearing Hijab). കര്‍ണാടകയിലെ (Karnataka) ഉഡുപ്പിയിലാണ് (Udupi) സര്‍ക്കാര്‍ വനിതാ കോളേജില്‍ പ്രിന്‍സിപ്പല്‍ വിചിത്രമായ ഉത്തരവ് പുറത്തിറക്കിയത്. ക്ലാസ് റൂമില്‍ ഹിജാബ് ധരിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ...
കുമ്പള: നാസ്തികത, ലിബറലിസം, കമ്യൂണിസം, ഇസ്ലാം എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ നടത്തുന്ന ബഹുജന സമ്മേളനം ജനുവരി 3 തിങ്കളാഴ്ച കുമ്പളയില്‍ നടക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ ഭാരവാഹികള്‍ കുമ്പള പ്രസ്സ് ഫോറം ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ ' എന്ന...
ബെംഗളൂരു: കര്‍ണാടകയില്‍ (Karnataka) ഹിജാബ് (Hijab) ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച് തന്നെ അധികൃതര്‍ തടഞ്ഞു. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസ്...
ബദിയടുക്ക : കാസർകോട് മെഡിക്കൽ കോളേജിൽ ഔട്ട്‌പേഷ്യന്റ് (ഒ.പി.) ചികിത്സ ജനുവരി മൂന്നിന് തുടങ്ങാൻ തിരക്കിട്ട നീക്കം.
ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. എ.റംലാബീവി ചൊവ്വാഴ്ച ഉക്കിനടുക്കയിലെത്തും. നിലവിലുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ഏതൊക്കെ വിഭാഗങ്ങളിലാണ് ഒ.പി. തുടങ്ങേണ്ടതെന്ന് തീരുമാനിക്കാനുമാണ് ഡയറക്ടറുടെ സന്ദർശനം.
ഒ.പി. തുടങ്ങിക്കഴിഞ്ഞാൽ പരിശോധനയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ മരുന്ന് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം...
മേൽപ്പറമ്പ്: തമ്പ് മേൽപറമ്പ് ഇൻകാൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച എട്ടാമത് നാലപ്പാട് ഫർണിച്ചർ ട്രോഫി 2021സമാപിച്ചു. വാശിയേറിയ ഫൈനൽ മൽസരത്തിൽ ഫാസ്ക്ക് കടവത്ത് സെലക്റ്റഡ് കൊപ്പണക്കാലിനെ പരാജയപ്പെടുത്തി ജേതാക്കളായി. ടൂർണ്ണമെന്റ് ഉൽഘാടനം മേൽപറമ്പ് ഡിവൈഎസ്പി സുനിൽ കുമാർ നിർവ്വഹിച്ചു.
വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും നാലപ്പാട് ഫർണിച്ചർ ഡയറക്ട്ടർ...
എസ്ഡിപിഐ വോട്ട് വേണ്ട എന്ന വി.ഡി സതീശന്റെ നിലപാട് പുതിയത് അല്ലെന്ന് എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ CPA ലത്തീഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായി ധാരണ...