ആന്റി – റാഗിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
234

വിദ്യാനഗർ: കാസർഗോഡ് ഗവണ്‍മെന്‍റ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്സ് 02 & 03 യുടെ നേതൃത്വത്തിൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായ് ആന്റി -റാഗിങ് ക്ലാസ്സ്‌ നടത്തി. കാസറഗോഡ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ. അജിത് കുമാർ .പി ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

പരിപാടിയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർസ് ആയ ആസിഫ് ഇക്ബാൽ കാക്കശ്ശേരി, സുജാത എസ്, വോളന്റീർ സെക്രട്ടറിമാരായ അഭിജിത് വി എസ്, സേതുലക്ഷ്മി വി.എസ്, ചിത്ര ടി, ആതിര.കെ, ശ്രേയസ് സി.എസ്, ലധിഷ് .എം എന്നിവർ പങ്കെടുത്തു. നൂറോളം വോളന്റീർസ് പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here