Sunday, May 5, 2024

Local News

കുറഞ്ഞ ഭൂരിപക്ഷം, 89 വോട്ടുകൾക്ക് സുരേന്ദ്രനെ തോൽപ്പിച്ച മണ്ഡലം; തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വൈരുധ്യങ്ങൾ…

കാസർകോട് ∙ ‌‌2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മണ്ഡലമായിരുന്നു മഞ്ചേശ്വരം. കേവലം 89 വോട്ടുകൾക്ക് മുസ്‌ലിം ലീഗിലെ പി.ബി.അബ്ദുൽ റസാഖ് ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ.സുരേന്ദ്രനെ തോൽപിച്ചതാണ് ജില്ലയിലെ വടക്കേ അറ്റത്തെ മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ്...

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കാസർകോട്ടെ ഖാലിദ്(45)ആണ് പിടിയിലായത്. വൈറലാകാന്‍ സിംഹക്കുട്ടിയെ മയക്കി കിടത്തി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; ഒടുവില്‍ വെട്ടിലായി ദമ്പതികള്‍ ഖാലിദിൽ നിന്ന് 737 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ...

കാസർകോട്ടെ കോൺഗ്രസ് പൊട്ടിത്തെറി; ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: കാസർകോട്ടെ കോൺഗ്രസ് പൊട്ടിത്തെറിയിൽ ആഞ്ഞടിച്ച് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ. താൻ മത്സരിക്കാൻ വന്നപ്പോൾ കലാപം ഉണ്ടാക്കിയവർ തന്നെയാണ് ഇപ്പോഴും പ്രശ്നക്കാർ. എന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് ഇപ്പോഴും കലാപം ഉണ്ടാക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹർജി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് നേതാക്കളോട് കാല് പിടിച്ച് അപേക്ഷിക്കുകയാണെന്ന് രാജ്മോഹൻ...

എൻ.എ നെല്ലിക്കുന്നിന് കാസർകോട് മൂന്നാംമൂഴം; എ.കെ.എം അഷ്റഫിന് കന്നിയങ്കം

കാസർകോട് - മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണ തവണയാണ് 67 കാരനായ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ജനവിധി തേടുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥി 47 കാരനായ എ കെ എം അഷ്‌റഫിന് ഇത് കന്നിയങ്കമാണ്. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും എം.സി ഖമറുദ്ദീനായിരുന്നു നറുക്ക് വീണത്. എൻ.എ നെല്ലിക്കുന്ന്...

ദുബൈ അയൺമാൻ മത്സരത്തിൽ കാസർകോടിന് അഭിമാനമായി ഷാഫി

തൃ​ക്ക​രി​പ്പൂ​ർ: വെ​ള്ളി​യാ​ഴ്ച ദു​ബൈ​യി​ൽ ന​ട​ന്ന പ്ര​ശ​സ്ത​മാ​യ 'അ​യ​ൺ​മാ​ൻ 70.3' മ​ത്സ​ര​ത്തി​ൽ ചെ​റു​വ​ത്തൂ​ർ കാ​ട​ങ്കോ​ട് സ്വ​ദേ​ശി ഷാ​ഫി ത​യ്യി​ലി​‍െൻറ (39) നേ​ട്ടം ജി​ല്ല​ക്ക് അ​ഭി​മാ​ന​മാ​യി. നീ​ന്ത​ലും സൈ​ക്ലി​ങ്ങും ദീ​ർ​ഘ​ദൂ​ര ഓ​ട്ട​വും സ​മ​ന്വ​യി​ക്കു​ന്ന ക​ടു​ക​ട്ടി​യു​ള്ള കാ​യി​ക​ക്ഷ​മ​ത മ​ത്സ​ര​മാ​ണ് 'അ​യ​ൺ​മാ​ൻ'. ദു​ബൈ ഭ​ര​ണ​കൂ​ട​ത്തി​‍െൻറ പി​ന്തു​ണ​യോ​ടെ അ​യ​ൺ​മാ​ൻ ഫൗ​ണ്ടേ​ഷ​നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. എ​ട്ട​ര മ​ണി​ക്കൂ​ർ​കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കാ​വു​ന്ന മ​ത്സ​രം ആ​റു മ​ണി​ക്കൂ​ർ 42...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 1-മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ് 2. കാസറഗോഡ് : എൻഎ നെല്ലിക്കുന്ന് 3. അഴീക്കോട് : കെ.എം ഷാജി 4. കൂത്തുപറമ്പ്...

കാസര്‍കോട് ജില്ലയില്‍ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും

കാസര്‍കോട്:നിയമസഭാ തെരഞ്ഞെടുപ്പിന് കാസര്‍കോട് ജില്ലയിലെ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. വെബ്കാസ്റ്റിംഗിന് സാങ്കേതിക തടസ്സമുള്ള ബൂത്തുകളില്‍ സി.സി.ടി.വി ക്യാമറകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ്...

തൃക്കരിപ്പൂർ സീറ്റ് ജോസഫിന്: കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി, കൂട്ടരാജിക്ക് ഒരുങ്ങി നേതാക്കൾ

കാസർകോട്: സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങും മുൻപേ കാസര്‍കോട് ഡിസിസിയിൽ പൊട്ടിത്തെറി. ഉദുമ സീറ്റിൽ ഡിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളെ കൊണ്ടു വരാനുള്ള നീക്കവും തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതുമാണ് കാസര്‍കോട്ടെ കോണ്‍ഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായത്. ഉദുമ സീറ്റിൽ ഡിസിസി നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഡിസിസി സെക്രട്ടറിമാരടക്കം...

മംഗളൂരു വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനി കസ്റ്റംസ് പിടിയില്‍

മംഗളൂരു: 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ നിര്‍മിത സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിനി സമീറ മുഹമ്മദ് അലിയെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സമീറ വന്നത്. സമീറയെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സാനിറ്ററി പാഡുകളിലും സോക്‌സുകളിലുമായി സ്വര്‍ണം ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി....
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img