Sunday, May 5, 2024

Local News

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം...

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം...

വാശിയേറും പോരാട്ടത്തിൽ മഞ്ചേശ്വരം; തുളുനാട്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം

കാസർകോട് ∙ 2016ൽ 89 വോട്ടിനു ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ മുസ്‌ലിം ലീഗിനെ പി.ബി. അബ്ദുറസാഖിനോട് തോറ്റ ചരിത്രമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ ഇത്തവണ മത്സരത്തിനു വീറും വാശിയുമേറെയാണ്. പോത്തോട്ട മത്സരത്തിനു വേദിയാകുന്ന മഞ്ചേശ്വരത്ത് അതേ ആവേശത്തിലാണ് ഓരോ വോട്ടർമാരും. മുസ്‍ലിംലീഗിലെ പി.ബി. അബ്ദുറസാഖിന്റെ നിര്യാണത്തെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി.കമറുദ്ദീനു 7923 വോട്ടിന്റെ...

മത്സരിക്കാനില്ലെന്ന് നാല് പേര്‍; മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാകാതെ സിപിഎം

അടിയന്തര ജില്ലാ സെക്രട്ടേറിയറ്റിലും മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥിയെ തീരുമാനിക്കാനായില്ല. ഇന്ന് വീണ്ടും മണ്ഡലം കമ്മറ്റി ചേർന്ന് സ്ഥാനാർഥിയെ നിശ്ചയിക്കാനാണ് തീരുമാനം. സ്ഥാനാർഥിയായി ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിച്ച 4 പേരും മത്സരിക്കാൻ സന്നദ്ധരാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. കെ.പി സതീശ് ചന്ദ്രൻ, വി.വി രമേശൻ, ഇ.പത്മാവതി, വി.പി.പി. മുസ്തഫ എന്നീ നേതാക്കളിൽ ഒരാളെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു മണ്ഡലം കമ്മറ്റിയുടെ...

ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ജൽസക്ക് വെള്ളിയാഴ്ച്ച തുടക്കമാകും

കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ജൽസ വെള്ളി, ശനി ദിവസങ്ങളിലായി ബദ്‌രിയ നഗർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി കാംപസിൽ വെച്ച് നടക്കും. വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് കെ. മുഹമ്മദ് അറബി കുമ്പള പാതക ഉയർത്തും. കെ.കെ. മാഹിൻ മുസ്‌ലിയാർ തൊട്ടി സിയാറത്തിന് നേതൃത്വം നൽകും. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ...

നിയമസഭാ തിരഞ്ഞെടുപ്പ്: ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നടക്കുന്ന ബാങ്ക് ഇടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കും

കാസര്‍കോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കുമെന്ന് കാസര്‍കോഡ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ബാങ്കേസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കൂടുതല്‍ തുകയുടെ ഇടപാടിന് ചെക്ക്/ആര്‍ ടി ജി...

പഞ്ചായത്ത്‌ അംഗത്തെ ഭീഷണിപ്പെടുത്തിയതായി പരാതി; പത്ത്‌ പേര്‍ക്കെതിരെ കേസ്

കാസര്‍കോട്‌: പഞ്ചായത്ത്‌ അംഗത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. മധൂര്‍ പഞ്ചായത്ത്‌ സി പി എം അംഗം പുളിക്കൂറിലെ ബഷീറിന്റെ പരാതി പ്രകാരം കണ്ടാലറിയുന്ന പത്തു പേര്‍ക്കെതിരെ ടൗണ്‍ പൊലീസ്‌ കേസെടുത്തു. ഇന്നലെയാണ്‌ സംഭവം. ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര; വരുണ്‍ ചക്രവര്‍ത്തിക്ക് പകരം മുംബൈ താരം റേഷന്‍ കടയില്‍ പോയി വീട്ടിലേയ്‌ക്ക്‌ മടങ്ങുന്നതിനിടയില്‍ ഒരു ബൈക്കും കാറും അപകടത്തില്‍പ്പെട്ടതായി...

ഉപ്പളയിലെ ബന്തിയോടും അഞ്ചര ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി മോഷണം പിടികൂടി

ഉപ്പള: ഉപ്പള കെഎസ്ഇബി സെക്ഷന് കീഴിലെ ഉപഭോക്താക്കളുടെ വീട്ടില്‍ നിന്നും വന്‍ വൈദ്യുതി മോഷണം പിടികൂടി. ഉപ്പള യുസഫ് അറബി എന്നയാളുടെ വീട്ടിലാണ് ഏകദേശം മൂന്നര ലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടന്നത്. ബന്ദിയോട് ബി.കെ യുസഫിന്റെ വീട്ടില്‍ നിന്നും രണ്ട് ലക്ഷത്തി എഴുപത്തഞ്ചായിരം രൂപയുടെ വൈദ്യതി മോഷണവും, ബി.കെ കാസിമിന്റെ വീട്ടില്‍ നിന്നും...

മഞ്ചേശ്വരത്തു അനുനയശ്രമം; നാളെ വീണ്ടും മണ്ഡലം കമ്മിറ്റിയോഗം ചേരും

മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കായി  നാളെ വീണ്ടും  മണ്ഡലം കമ്മിറ്റിയോഗം ചേരും. സ്ഥാനാര്‍ഥിയായി നിശ്ചിയിച്ച ജയാനന്ദയോടുളള എതിര്‍പ്പ് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും മുമ്പ് പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.ആര്‍.ജയാനന്ദന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയാണ് മണ്ഡലം കമ്മിറ്റിയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും നിലപാടെടുത്തത്. മു‌സ്‌ലിം ലീഗിലുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ പാകത്തില്‍ ജനപിന്തുണ...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img