Latest news

കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടിയ ശേഷം സ്റ്റേഷന് മുന്നിൽ അഭ്യാസം! യുവാവിന്റെ ലൈസൻസ് റദ്ദാക്കി പൊലീസ് (വീഡിയോ)

കൊച്ചി: നടുറോഡിൽ ബൈക്കഭ്യാസം നടത്തിയതിന് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടിയതിനു പിന്നാലെ പൊലീസ് സ്‌റ്റേഷന് മുന്നിൽ തന്നെ അഭ്യാസം കാട്ടിയ യുവാവിന് എട്ടിന്റെ പണികൊടുത്ത് പൊലീസ്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ യുവാവിന്റെ ലൈസൻസ് റദ്ദാക്കിയായിരുന്നു പൊലീസിന്റെ തിരിച്ചടി. നമ്പർ പ്ലേറ്റുപോലുമില്ലാതെ ആഡംബര ബൈക്കിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് ശക്തികുളങ്ങര സ്വദേശിയായ നിധീഷ് എന്ന ഇരുപത്തിരണ്ടുകാരൻ്റെ ബൈക്ക് പറവൂർ...

സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേക്ക്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. പവന്‍ വില 35,320 രൂപ. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4415ല്‍ എത്തി. തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ആറു ദിവസത്തിനിടെ 760 രൂപയുടെ കുറവാണ് സ്വര്‍ണത്തിനു രേഖപ്പെടുത്തിയത്. ഈ മാസം...

സിപിഐഎം കൂട്ടുകെട്ട് ആരോപണം; കുമ്പളയിൽ ബിജെപി ഓഫീസിന് ‘പ്രതിഷേധ’ താഴിട്ട് പ്രവര്‍ത്തകര്‍

ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് താഴിട്ട് ഒരു കൂട്ടം പ്രവര്‍ത്തകര്‍. കുമ്പള ടൗണിനോട് ചേര്‍ന്നുള്ള ഓഫീസാണ് ബിജെപിയും യുവമോര്‍ച്ച പ്രവര്‍ത്തകരും പോക്ഷക സംഘടനയുടേയും പ്രവര്‍ത്തകര്‍ പൂട്ടിയത്. ബിടി വിജയന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ അടഞ്ഞുകിടക്കുകയായിരുന്ന പാര്‍ട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് മറ്റൊരു പൂട്ടുകൂടിയിട്ട് പൂട്ടുകയായിരുന്നു. ബിജെപി നേതൃത്വവുമായി ഉണ്ടായ പ്രാദേശിക...

കർണാടകത്തില്‍ കർഫ്യൂ നിലവിൽ വന്നു; കടകൾ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ മാത്രം

ബെം​ഗളൂരു: കർണാടകത്തില്‍ കൊവിഡ് കർഫ്യൂ നിലവിൽ വന്നു. മെയ് 12 വരെ ആണ് കടുത്ത നിയന്ത്രണങ്ങൾ. അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ മാത്രമേ തുറക്കു. പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. ബെംഗളൂരുവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും, വ്യവസായശാലകൾക്കും, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. അത്യാവശ്യ യാത്രകളും...

രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണിന് ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം; സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തല്‍

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150ഓളം ജില്ലകളുടെ പട്ടിക നിലവില്‍ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഈ...

പ്രഗ്യാ സിങിനെ ‘കാണാനില്ല’, കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം

ഭോപ്പാല്‍ എംപി പ്രഗ്യാ സിങ്​​ താക്കൂറിനെ കാണാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ്. കണ്ടെത്തുന്നവർക്ക്​ 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ​ കോ​ൺഗ്രസിന്‍റെ മധ്യപ്രദേശിലെ​ ജനറൽ സെക്രട്ടറിയും വക്​താവുമായ രവി സക്​സേന. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിനെ പിടിച്ചുകുലുക്കുകയാണ് കോവിഡ്. മരുന്നും ഓക്സിജനും ചികിത്സാസൗകര്യങ്ങളുമില്ലാതെ ഭോപ്പാലിലെ ജനങ്ങള്‍ വലയുമ്പോള്‍ എംപി എവിടെയാണെന്ന്​ ആർക്കും അറിയില്ലെന്ന്​ രവി സക്​സേന കുറ്റപ്പെടുത്തി. എംപിയെ...

വാട്‌സാപ്പിൽ ദൈർഘ്യമേറിയ വോയിസ് മെസേജ് കേൾക്കാൻ മടുപ്പ് തോന്നാറില്ലേ? പരിഹാരവുമായി വാട്‌സാപ്പ്

വാട്‌സാപ്പിൽ ദൈർഘ്യമേറിയ വോയിസ് മെസേജ് കേൾക്കാൻ മടുപ്പ് തോന്നാറില്ലേ? എന്നാൽ വോയിസ് പൂർണമായി കേൾക്കുകയും വേണം. അതിന് പരിഹാരവുമായി വാട്‌സാപ്പ് പുതിയ ഫീച്ചർ പുറത്തിറക്കാൻ പോകുന്നു. വോയിസ് മെസേജ് പ്ലേബാക്ക് സ്പീഡ് എന്ന ഫീച്ചറാണ് കമ്പനി നിലവിൽ തുടർച്ചയായി ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ടെസ്റ്റിങ് വേർഷനായ ബീറ്റ വേർഷൻ 2.21.9.4 നിൽ ഫീച്ചർ കമ്പനി അവതരിപ്പിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി നർമദബെൻ മോദി ചൊവ്വാഴ്ച സിവിൽ ആശുപത്രിയിൽ വെച്ച് മരിച്ചു. നർമദബെൻ (80) മക്കളോടൊപ്പം അഹമ്മദാബാദിലെ ന്യൂ റാണിപ് പ്രദേശത്താണ് താമസിച്ചിരുന്നത്. കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പത്തു ദിവസം മുന്‍പാണ് നര്‍മ്മദാബെന്‍ മോദിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇന്ന് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നെന്നും മോദിയുടെ...

റിച്ചാര്‍ഡ്‌സണിന് പകരം ന്യൂസിലന്‍ഡ് പേസറെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ നിന്ന് പിന്മാറിയ കെയ്ന്‍ റിച്ചാഡ്‌സണിന് പകരം ന്യൂസിലന്‍ഡ് താരം സ്‌കോട്ട് കുഗ്ഗെലെജിന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കും. നിലവില്‍ മുംബൈയിലുണ്ട് കുഗ്ഗെലെജിന്‍. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായിട്ടാണ് താരം മുംബൈയിലെത്തിയത്. 29കാരനായ കുഗ്ഗെലെജിന്‍ മുന്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു. 2019 സീസണില്‍ ലുങ്കി എന്‍ഗിഡിക്ക് പരിക്കേറ്റപ്പോഴാണ് കുഗ്ഗെലെജിന്‍ ചെന്നൈയിലെത്തിയത്. രണ്ട്...

ഒരു ആംബുലൻസിൽ 22 മൃതദേഹങ്ങൾ; ഒന്നിനു മുകളിൽ ഒന്നായി കുത്തിനിറച്ചു

മുംബൈ ∙ കോവിഡിന്റെ ഭീകരത എന്തെന്നു മനസ്സിലാക്കി തരുന്ന ചിത്രമാണു മഹാരാഷ്ട്രയിൽനിന്നു പുറത്തുവരുന്നത്. രോഗികളുടെ എണ്ണത്തിനൊപ്പം മരണവും കൂടിയതോടെ മൃതദേഹങ്ങൾക്കു ആദരവ് നൽകാൻ ആരോഗ്യപ്രവർത്തകർ ആഗ്രഹിച്ചാൽ പോലും കഴിയാത്ത സ്ഥിതി. സർക്കാർ ആശുപത്രിയിൽ മരിച്ച 22 പേരുടെ മൃതദേഹങ്ങൾ ഓരോ പ്ലാസ്റ്റിക് ബാഗുകളിലാക്കി ഒരു ആംബുലൻസിൽ കുത്തിനിറച്ചു കൊണ്ടുപോകുന്ന കാഴ്ച ആരെയും നടുക്കുന്നതാണ്. ബീഡ് ജില്ലയിലെ...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img