Latest news

ഒരുമാസത്തിനിടെ 2000 രൂപയുടെ ഇടിവ്‌: സ്വർണ വില പവന് 35,000 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 35,000 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ ബുധനാഴ്ച 200 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 4375 രൂപയായി. ഇതോടെ ഒരുമാസത്തിനിടെ രണ്ടായിരം രൂപയോളമാണ് ഇടിവുണ്ടായത്. നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ സ്വർണംനേരിട്ടത്. ഒരു ട്രോയ് ഔൺസിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസംമാത്രം 7.5ശതമാനം തകർച്ച. ഭാവിയിൽ...

ഇന്‍സ്റ്റഗ്രാം വഴി ലൈക്കടിച്ച് തുടക്കം; മൂന്ന് മാസത്തിനുള്ളില്‍ ലൈംഗിക ചൂഷണം; 17 കാരിയെ പീഡിപ്പിച്ച കാസര്‍കോട് സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം:(www.mediavisionnews.in) സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ മൂന്ന് യുവാക്കളെ തിരൂരങ്ങാടി  പോലീസ് ആണ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് 3 മാസത്തിനുള്ളിൽ ആണ് ഇതെല്ലാം നടന്നത് എന്ന് പോലീസ് പറയുന്നു. കാസർകോട് സ്വദേശികളായ 22 വയസുള്ള മുഹമ്മദ്നിയാസ്, 20 കാരൻ മുഹമ്മദ്...

നിയന്ത്രണങ്ങള്‍ക്കിടയിലും കുറയാതെ ടിപിആര്‍; ആശങ്കയായി സംസ്ഥാനത്തെ സാഹചര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുന്നുവെങ്കിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി 10.41 ആണ് ശരാശരി ടി.പി.ആര്‍. പത്തില്‍ താഴെ എത്തിക്കാനുള്ള ആരോഗ്യവകുപ്പ് ശ്രമങ്ങള്‍ ഫലം കാണുന്നുമില്ല. 11 ആയിരുന്നു കഴിഞ്ഞദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15 ദിവസത്തിനിടെ രണ്ട് ദിവസം മാത്രമാണ് ടി.പി.ആര്‍ പത്തിന് താഴെക്കെത്തിയത്. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍...

പ്രേതങ്ങള്‍ കൂട്ടത്തോടെ കൊല്ലാന്‍ വരുന്നു; പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍; കേസ് എടുത്തു

വഡോദര: ഒരുകൂട്ടം പ്രേതങ്ങള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന യുവാവിന്റെ പരാതിയില്‍ ഗുജറാത്ത് പൊലീസ് കേസ് എടുത്തു. ജംബുഖോഡ പൊലീസാണ് യുവാവിന്റെ പരാതിയില്‍ രണ്ട് പ്രേതങ്ങള്‍ക്കെതിരെ കേസെടുത്തത്. 35കാരനാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ജീവന്‍ രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് അപേക്ഷിച്ചു. ഞായറാഴ്ചയാണ് സംഭവം. യുവാവ് മാനസിക രോഗിയാണെന്നും അയാളെ ആശ്വസിപ്പിക്കാനുമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. താന്‍ ഫാമില്‍ ജോലി...

ആശ്വാസ പദ്ധതി; 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി

കോവിഡ് വ്യാപനത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കൾക്ക് ആശ്വാസ പദ്ധതിയുമായി കെ.എസ്.ഇ.ബി. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. 29.09.1997 മുതൽ 500 വാട്ട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ...

ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണത്തിന് ഇനി പ്രാദേശിക സര്‍ക്കാരുകളുടെ അനുമതി മതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് ഇനിമുതല്‍ പ്രാദേശിക സര്‍ക്കാരുകളുടെ ഭരണസമിതികളുടെ അനുവാദം മതിയാകും. നേരത്തെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍മാരുടെ അനുമതി പത്രം വേണമായിരുന്നു. എങ്കില്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരാധനലായങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും നമ്പറും നല്‍കുമായിരുന്നുള്ളു. പുതിയ തീരുമാനത്തിലൂടെ അതാത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച...

പിറന്ന മണ്ണിനു വേണ്ടി അതിജീവന പോരാട്ടം നടത്തുന്ന ലക്ഷദ്വീപ് ജനതയ്ക്ക് മുന്നിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണസമിതി മുഖം തിരിച്ചു – മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

മഞ്ചേശ്വരം: കേന്ദ്രം ഭരിക്കുന്ന ബിജെപി ആർഎസ്എസ് ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങളെ ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവന്നു അവരെ നാടുകടത്താൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ നിലപാടുകൾ ഉള്ള സംഘടനകൾ ഒറ്റക്കെട്ടായി പലരീതിയിലുള്ള പ്രതിഷേധ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. കേരള നിയമസഭയിൽ അടക്കം ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. എന്നാൽ എൽ ഡി എഫ് ഭരിക്കുന്ന കാസർഗോഡ്...

കോവിഡ്​ ബാധിതരുടെ മൃതദേഹങ്ങൾ സംസ്​കരിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്​

തിരുവനന്തപുരം: കോവിഡ്​ ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചു. കോവിഡ്​ അവലോകന യോഗത്തിന്​ ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ്​ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ ബാധിച്ചവരുടെ മൃതദേഹം ഇനി മുതൽ ഒരു മണിക്കൂർ വീട്ടിൽ വെക്കാമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ബന്ധുക്കൾക്ക്​ കാണാനും പരിമിതമായ രീതിയിൽ മതാചാരം നടത്താനും അനുമതി നൽകുമെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ കാണിക്കുന്ന...

സംസ്ഥാനത്ത് ഇന്ന് 13550 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി; ടിപിആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്​. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്​. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്​. ഇനി മുതൽ ടി.പി.ആർ ആറ്​ ശതമാനത്തിന്​ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുണ്ടാവുക. ആറ്​ മുതൽ 12...
- Advertisement -spot_img

Latest News

‘ജനവിധി വലിയ ഉത്തരവാദിത്തം, ജനക്ഷേമത്തിനാകട്ടെ ഭരണം’; മുഖ്യമന്ത്രി വിജയിക്ക് ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...
- Advertisement -spot_img