തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തീവ്രവാദ കുറ്റം ചുമത്തപ്പെട്ട് പന്ത്രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം കശ്മീർ സ്വദേശി ബഷീർ അഹമ്മദ് ബാബക്ക് മോചനം. തീവ്രവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കുറ്റത്തിന് യു.എ.പി.എ ചുമത്തിയാണ് ഗുജറാത്തിൽ വെച്ച് ബഷീർ അഹമ്മദിനെ തടവിലാക്കുന്നത്. കേസ് തള്ളിയ ഗുജറാത്ത് സൂരത്ത് കോടതി ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.
ജോലിയാവശ്യാർഥം സുഹൃത്തിനൊപ്പം 2010ലാണ് ശ്രീനഗർ സ്വദേശി ബഷീർ...
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ രണ്ട് മുസ്‍ലിം സഹോദരങ്ങള്‍ക്കെതിരെ നല്‍കിയ പരാതി യുവതി പിന്‍വലിച്ചു. യുവതിയുടെ പരാതി പ്രകാരം ബലാത്സംഗം, വഞ്ചന, മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങളാണ് സഹോദരങ്ങള്‍ക്കെതിരെ ചുമത്തിയിരുന്നത്. ചില ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദം കാരണമാണ് താന്‍ പരാതി നല്‍കിയതെന്ന് യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. പൊലീസിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
അയൽവാസിയായ യുവാവ്...
വടകര: ടി പി ചന്ദ്രശേഖരൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കെ കെ രമ എംഎൽഎയുടെ ഔദ്യോഗിക ഫോൺ നമ്പറായി. ടി പിയുടെ 9447933040 എന്ന നമ്പർ എംഎൽഎയുടെ ഔദ്യോഗിക നമ്പറാവുന്ന കാര്യം ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് രമ പങ്കുവെച്ചത്. ഇതോടെ 9 വർഷങ്ങൾക്ക് ശേഷം വീണ്ടും ടിപിയുടെ ഫോൺ നമ്പര്‍ റിങ് ചെയ്തു തുടങ്ങി.
0496 2512020 എന്ന...
കൊച്ചി; അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവർക്കു ഇന്നു കൂടി മാറ്റാൻ അവസരം. അടുത്ത ദിവസം മുതൽ ഇത്തരക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാവും. കാർഡ് മാറ്റാത്ത അനർഹർക്കെതിരെ പിഴയും ക്രിമിനൽ നടപടികളുമെടുക്കാനാണ് പൊതുവിതരണ വകുപ്പിന്റെ തീരുമാനം.
പിഴയോ ശിക്ഷയോ ഇല്ലാതെ മുൻഗണന കാർഡുകൾ (പിങ്ക്, മഞ്ഞ) മാറ്റുന്നതിനുള്ള സമയം ഇന്നു കൂടിയാണു അനുവദിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതൽ...
ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡും ചെക്ക് ബുക്കും ജൂലൈ ഒന്നുമുതല്‍ അസാധുവാകും. ജൂലൈ ഒന്നുമുതല്‍ നെഫ്റ്റും ആര്‍ടിജെഎസും വഴിയുള്ള ഇടപാടുകള്‍ക്ക് പുതിയ ഐഎഫ്എസ് സി കോഡ് ഉപയോഗിക്കണമെന്ന് ഇടപാടുകാര്‍ക്ക് കനറാ ബാങ്ക് നിര്‍ദേശം നല്‍കി. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കില്‍ ലയിച്ച പശ്ചാത്തലത്തിലാണ് കനറാ ബാങ്കിന്റെ നിര്‍ദേശം.
സിന്‍ഡിക്കേറ്റിന്റെ ചെക്ക് നല്‍കിയവര്‍...
സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും കുറ്റമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ പലപ്പോഴും കൊടുക്കുന്നത് വീട്ടുകാർ മാത്രം അറിഞ്ഞുള്ള ഒരേർപ്പാടായി മാറുകയാണ് പലയിടത്തും. എന്നാൽ, ഉത്തർ പ്രദേശിലെ ഷംലിയിലുള്ള ഒരു വ്യാപാരി ഈ സ്ത്രീധന നിയമത്തെ കുറിച്ച് ഒന്നും കേട്ടിട്ടില്ല എന്ന് തോന്നുന്നു. അദ്ദേഹം തന്റെ വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച 41 ലക്ഷം രൂപയും, സ്വർണവും...
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ മാർഗരേഖ തയ്യാറാക്കണം. കോവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണത്തിലെ നടപടികൾ ലഘൂകരിക്കണം. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ട്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ ഉത്തരവാദിത്വത്തിലെ വീഴ്ചയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നഷ്ടപരിഹാരത്തുക എത്രയെന്ന്...
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു മൊബൈല്‍ ഫോണിൽ സംസാരിക്കുന്നവര്‍ക്ക് ഇനി എട്ടിന്‍റെ പണി കിട്ടുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈൽ ഫോണിൽ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് ട്രാഫിക്ക് പൊലീസ് എന്നാണ് വിവരം.
ഫോൺ കയ്യിയിൽപ്പിടിച്ച് ചെവിയോടു ചേർത്ത് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇനി ഇതിനും നേരിടേണ്ടി വരുമെന്നും ഡ്രൈവിംഗ്...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനില്‍ കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ്. ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
അന്‍പത്തിയൊന്‍പതുകാരനായ അനില്‍ കാന്ത് ഡല്‍ഹി സ്വദേശിയാണ്. പൊലീസ് സേനയിലും രാഷ്ട്രീയ നേതൃത്വത്തിലും പൊതുവേ സ്വീകാര്യനായ അനില്‍ കാന്ത് പട്ടിക വിഭാഗത്തില്‍നിന്ന് സംസ്ഥാനത്ത്...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...