Friday, April 26, 2024

mediavisionsnews

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3860 രൂപയും ഒരു പവന്30,880 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു; ഏറെയും മലയാളികൾ

കോയമ്പത്തൂര്‍: (www.mediavisionnews.in) തമിഴ്നാട്ടിലെ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. അ​മി​ത വേ​ഗ​ത​യെ തു​ട​ർ​ന്ന് ഡി​വൈ​ഡ​ർ മ​റി​ക​ട​ന്ന്...

സിനിമാകഥയെ വെല്ലുന്ന സൗദിയിലെ ഒരു തട്ടികൊണ്ടു പോകലിന്റെ കഥ

ദമാം : (www.mediavisionnews.in) സൗദിയിലെ ദമ്മാമില്‍ ആശുപത്രിയില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ച സൗദി വനിത 27 വര്‍ഷത്തിന് ശേഷം പിടിയിലായി. ആണ്‍കുട്ടികള്‍ക്ക് നാഷണല്‍ ഐഡി കാര്‍ഡ് നേടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് സംശയം തോന്നിയത്. ഇതിന് പിന്നാലെയാണ് ഹോളിവുഡ് സിനിമയെ വെല്ലുന്ന കഥകള്‍ പുറത്തായി. ഡി.എന്‍.എ ടെസ്റ്റിലൂടെ ഒരു കുട്ടിയുടെ കുടുംബത്തെ പൊലീസ് കണ്ടെത്തി. സൗദിയിലെ ദമ്മാമില്‍...

ഇന്ത്യൻ 2 ഷൂട്ടിങ് ലൊക്കേഷനിൽ അപകടം; മൂന്ന് മരണം

ചെന്നെെ (www.mediavisionnews.in) :ചെന്നെെയിൽ കമൽഹാസന്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ലൊക്കേഷനിലെ 150 അടി ഉയരമുള്ള ക്രെയിന്‍ ടെന്‍റിലേക്ക് മറിഞ്ഞാണ് അപകടം. സാങ്കേതിക പ്രവർത്തകരായ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ഇന്ത്യൻ 2 ന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് അപകടം. ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി എസ്റ്റേറ്റിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ രാത്രി 9.30 ഓടെ യാണ്...

സാംസങ് ഗാലക്‌സി എ71 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍; മികച്ച ഫീച്ചറുകള്‍

സാം സങ് ഗാലക്‌സി എ71 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളുമായാണ് ഗാലക്‌സി എ70യുടെ പിന്‍ഗാമി എത്തിയിരിക്കുന്നത്. ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ, ക്വാഡ് റിയര്‍ ക്യാമറ, 4500 എംഎഎച്ച്‌ ബാറ്ററി എന്നിവ ഫോണിന്റെ മുഖ്യ സവിശേഷതകളാണ്. 29,999 രൂപയാണ് സാംസങ് ഗാലക്‌സി എ71 ന്റെ എട്ട് ജിബി റാം + 128 ജിബി സ്‌റ്റോറേജ് പതിപ്പിന്...

മുസ്​ലിംകൾക്ക്​ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്​ തമിഴ്​നാട്​ സർക്കാർ

ചെ​ന്നൈ (www.mediavisionnews.in) : സം​സ്​​ഥാ​ന​ത്ത്​ പൗ​ര​ത്വ നി​യ​മ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ട​വെ മു​സ്​​ലിം​ക​ൾ​ക്ക്​ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ. ബു​ധ​നാ​ഴ്​​ച രാ​വി​ലെ നി​യ​മ​സ​ഭ​യി​ൽ ച​ട്ടം 110​ പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി​യാ​ണ്​ ഇൗ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വ​ഖ​ഫ്​ ബോ​ർ​ഡ്​ അം​ഗീ​കാ​ര​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്​​ത്​ വി​ര​മി​ച്ച ഇ​മാം, പ​ണ്ഡി​ത​ൻ​മാ​ർ , അ​റ​ബി​ക്​ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ പെ​ൻ​ഷ​ൻ...

പൗരത്വഭേദഗതി നിയമത്തില്‍ ആശങ്കയറിയിച്ച് യു.എന്‍ ജനറല്‍ സെക്രട്ടറി; ‘നിയമം രാജ്യമില്ലാത്ത ഒരുകൂട്ടം വ്യക്തികളെ സൃഷ്ടിക്കും’

ന്യൂദല്‍ഹി (www.mediavisionnews.in) :പൗരത്വഭേദഗതി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി അന്റോര്‍ണിയോ ഗുട്ടറസ്. ഇത്തരം നിയമങ്ങള്‍ വഴി പൗരത്വം നിഷേധിക്കപ്പെടുന്നതിലൂടെ സ്വന്തമായി ഒരു രാജ്യമില്ലാത്ത ഒരുകൂട്ടം വ്യക്തികളെയായിരിക്കും സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താനി പത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്റോര്‍ണിയ ഗുട്ടറസിന്റെ പ്രതികരണം. ലോകത്തിലെ ഓരോ...

വളവിലെ ഓവര്‍ടേക്കിംഗ്, ഞെട്ടിക്കും വീഡിയോയുമായി പൊലീസ്!

തിരുവനന്തപുരം: (www.mediavisionnews.in)  ഒരുദിവസം കേരളത്തിൽ ഏകദേശം നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം. ഇത്തരത്തില്‍ തലനാരിഴയ്ക്ക് അപകടം ഒഴിവായ ഒരു വീഡിയോയാണ് കേരളാ പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വളവില്‍ വച്ച് ഒരു സ്വകാര്യബസിനെ ഒരു കാര്‍ മറികടക്കുന്നു. എതിര്‍ദിശയില്‍ നിന്ന് സൈറണ്‍ മുഴക്കി വരുന്ന ഫയര്‍...

ബോംബ് പൊട്ടുന്നതിന്റെ ശബ്ദം കേട്ട് പേടിക്കാതിരിക്കാന്‍ മകളെ പൊട്ടിച്ചിരിപ്പിക്കുന്ന അച്ഛന്‍ ; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ദമസ്‌കസ്:  (www.mediavisionnews.in) : മൂന്ന് വയസുകാരിയായ മകള്‍ ബോംബ് പൊട്ടുന്നതിന്റെ വലിയ ശബ്ദം കേട്ട് പേടിക്കാതിരിക്കാന്‍ പൊട്ടിച്ചിരിപ്പിക്കുന്ന അച്ഛന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സിറിയയിലെ ചെറിയ പട്ടണമായ സര്‍മദയിലാണ് ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് മകള്‍ പേടിക്കാതിരിക്കാന്‍ അച്ഛന്‍ പുതിയ കളികള്‍ ഉണ്ടാക്കുന്നത്. മൂന്ന് വയസുകാരിയായ സല്‍വയ്ക്ക് യുദ്ധത്തെക്കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍ ഇപ്പോള്‍...

10 രാജ്യങ്ങള്‍, 48 മത്സരം; വരുന്നു ടി20യില്‍ പുതിയ ചാമ്പ്യന്‍ഷിപ്പ്

ദുബായ് (www.mediavisionnews.in) :ട്വന്‍റി 20യില്‍ ലോകകപ്പ് മാതൃകയില്‍ 'ചാമ്പ്യന്‍സ് കപ്പ്' തുടങ്ങാന്‍ നീക്കവുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ലോകത്തെ 10 മികച്ച ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 48 മത്സരങ്ങളാണുണ്ടാവുക എന്ന് ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. അവസാന ഏകദിന ലോകകപ്പില്‍ നടന്ന മത്സരങ്ങളുടെ എണ്ണമാണിത്. ഐസിസിയുടെ പദ്ധതിയില്‍ പറയുന്നതിങ്ങനെ. 2024ലും 2028ലുമാണ്...

About Me

33326 POSTS
0 COMMENTS
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img