Monday, May 6, 2024

mediavisionsnews

ബിജെപി നേതാവും കാമുകിയും ഫ്‌ളാറ്റിനുള്ളില്‍, കൈയോടെ പിടികൂടി ഭാര്യ; വാക്കേറ്റവും അടിപിടിയും

ലഖ്‌നൗ: (www.mediavisionnews.in) കാമുകിയോടൊപ്പം ഫ്ലാറ്റിൽ താമസമാക്കിയ ബി.ജെ.പി നേതാവിനെ കയ്യോടെ പിടികൂടി ഭാര്യ. ബി.ജെ.പി കിസാന്‍ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടിവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയും കാമുകിയായ മാണ്ഡവി സിംഗിനെയുമാണ് ഭാര്യ അനു ലഖ്‌നൗവിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്. തുടർന്ന് അനുവും മാണ്ഡവി സിംഗും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയും ചെയ്തു. സംഭവത്തില്‍ മാണ്ഡവി സിംഗിനെതിരെ...

അയാളുള്ളപ്പോള്‍ ഇന്ത്യ-പാക് പരമ്പര നടക്കില്ല, തുറന്നടിച്ച് ഷാഹിദ് അഫ്രീദി

ലാഹോർ (www.mediavisionnews.in) : ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം തകര്‍ക്കുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആരോപണവുമായി മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നതുവരെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് ഷാഹിദ് അഫ്രീദി തുറന്ന് പറയുന്നു. 2014 ല്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍...

ദേശീയ പാതകളില്‍ 37 ഇടത്തും സംസ്ഥാന പാതകളില്‍ 11 ഇടത്തും ഡ്രൈവര്‍മാര്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ വരുന്നു

തിരുവനന്തപുരം (www.mediavisionnews.in) :ഗതാഗതനിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേക സ്ക്വാഡിന് രൂപം നല്‍കും. അവിനാശി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ചരക്ക് ലോറികളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗരേഖ പുറത്തിറക്കാനും യോഗം തീരുമാനിച്ചു. അവിനാശി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പാലക്കാട് എന്‍ഫോഴ്സമെന്‍റ് ആര്‍ടിഒ പ്രാഥമിക പരിശോധന...

ദല്‍ഹി ജഫറാബാദില്‍ നിന്നും മുസ്‍ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: (www.mediavisionnews.in)  ദല്‍ഹിയില്‍ നിന്നും മുസ്‍ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജഫറാബാദില്‍ നിന്നാണ് കൂട്ടത്തോടെ മുസ്‍ലിം കുടുംബങ്ങള്‍ വീടും സ്വത്ത് വകകളും വിട്ട് പോകുന്നത്. പൊലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും കൂട്ടായ ആക്രമണത്തില്‍ ഭയന്നാണ് കുടുംബങ്ങള്‍ നാട് വിടുന്നത്. ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ ആക്രണത്തില്‍ മുസ്‍ലിം വീടുകളെയും കടകളെയും ലക്ഷ്യമാക്കിയാണ് ആക്രമണകാരികള്‍...

കലാപഭൂമിയായി ഡല്‍ഹി; മരണം ഒമ്പതായി, ഇന്ന് മാത്രം 135 പേര്‍ക്ക് പരിക്ക്, മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘര്‍ഷം വര്‍ഗീയകലാപത്തിലേക്ക് വഴിമാറി. ഇതുവരെ ഒമ്പത് പേരാണ് കലാപത്തില്‍ മരിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും എട്ട് പ്രദേശവാസികളുമാണ് മരിച്ചത്. ഇന്ന് മാത്രം 135 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ.കെ. 24×7 റിപ്പോര്‍ട്ടര്‍ക്കാണ് നെഞ്ചില്‍ വെടിയേറ്റത്. മൂന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമാറാമാനും നേരെ...

കേന്ദ്രത്തിന് തിരിച്ചടി; ബിഹാറില്‍ ദേശിയ പൗരത്വ പട്ടികയ്‌ക്കെതിരെ പ്രമേയം പാസാക്കി ജെ.ഡി.യു

ന്യൂഡല്‍ഹി: (www.mediavisionnews.in) ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കില്ലെന്ന പ്രമേയം ബിഹാർ അസംബ്ലിയിൽ പാസായി. പ്രതിപക്ഷ നേതാവ് തേജശ്വി യാദവ് എൻ.ആർ.സിയെ 'കരിനിയമം' എന്നു വിശേഷിപ്പിച്ചതിനെതിരെ ബിജെ.പി അംഗങ്ങൾ ബഹളമുണ്ടാക്കിയെങ്കിലും പ്രമേയം വിധാൻ സഭയിൽ ഐകകണ്‌ഠ്യേന പാസാവുകയായിരുന്നു. ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ ജെ.ഡി.യുവിന്റെ...

മഞ്ചേശ്വരം മൊര്‍ത്തണയില്‍ കഞ്ചാവ് സംഘത്തിന്റെ വിളയാട്ടം; ബൈക്കും സ്‌കൂട്ടറും കത്തിച്ചു

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്തും പരിസരങ്ങളിലും കഞ്ചാവ് സംഘങ്ങളുടെ വിളയാട്ടം രൂക്ഷമാകുന്നു. മഞ്ചേശ്വരം മൊര്‍ത്തണയിലെ അബുസാലിയുടെ പള്‍സര്‍ ബൈക്കും ബന്ധുവായ മെഹ്‌റൂഫിന്റെ സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നുനോക്കിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.ഒന്നരമാസം മുമ്പ് കഞ്ചാവ് സംഘത്തിലെ ഒരാളെ അബുസാലി...

ഡല്‍ഹിയില്‍ പള്ളി കത്തിച്ചു, കയ്യുംകെട്ടി നിന്ന് പൊലീസ്; തീയണക്കാന്‍ ഫയര്‍ഫോഴ്‌‌സും ഇല്ല

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ തുടങ്ങിയ അക്രമം വര്‍ഗീയകലാപത്തിലേക്ക് നീങ്ങുന്നു. സംഘപരിവാര്‍ അക്രമികള്‍ ഡല്‍ഹിയിലാകെ അഴിഞ്ഞാടുകയാണ്. പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെയാണ് സംഘപരിവാര്‍ അക്രമം. ജാഫ്രാബാദില്‍ മുസ്ലീം പള്ളിക്ക് അക്രമി സംഘം തീയിട്ടു. ജയ്ശ്രീറാം എന്ന് വിളിച്ചാണ് ആക്രമണം. പേരും മതവും ചോദിച്ചുള്ള അക്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അക്രമി സംഘത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയുണ്ടാകുന്നില്ല....

മുസ്ലീം സമുദായത്തില്‍പെട്ടവര്‍ കൂട്ടത്തോടെ ബാങ്കിലെത്തി പണം പിന്‍വലിക്കുന്നു, കാരണം പൗരത്വ രജിസ്റ്റര്‍ നടപടികളെ ഭയന്ന്

ചെന്നൈ: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കു പിന്നാലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍മേലുള്ള നടപടികള്‍ ആരംഭിക്കുമ്പോൾ ബാങ്കില്‍ നിക്ഷേപിച്ച പണം മരവിപ്പിക്കുമെന്ന ആശങ്കയില്‍ നൂറ്കണക്കിന് മുസ്ലീങ്ങള്‍ ബാങ്കില്‍ കൂട്ടമായെത്തി പണം പിന്‍വലിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് സംഭവം. ഇവിടെ തിരുവിഴാന്തൂര്‍ ഗ്രാമത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പണം നഷ്ടപ്പെടുമെന്ന തരത്തില്‍ കിംവദന്തി...

കർണാടകത്തിൽ 32 ബി.ജെ.പി. സാമാജികർ രാജിവെക്കുമെന്ന് സി.എം. ഇബ്രാഹിം

ബെംഗളൂരു: (www.mediavisionnews.in) കർണാടകത്തിൽ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ 32 ബി.ജെ.പി. നിയമസഭാംഗങ്ങൾ രാജിവെക്കുമെന്ന് കോൺഗ്രസ് നേതാവും എം.എൽ.സി.യുമായ സി.എം. ഇബ്രാഹിം. യെദ്യൂരപ്പയോട് കൂറുപുലർത്താത്ത എം.എൽ.എ.മാരാണ് രാജിവെക്കുന്നത്. യെദ്യൂരപ്പയുടെ പ്രശസ്തി വർധിക്കുന്നതുകാണാൻ ആഗ്രഹിക്കാത്തവരാണ് അവർ. കോൺഗ്രസിലെയും ജെ.ഡി.എസിലെയും എം.എൽ.എ.മാരെ അടർത്തിയെടുത്ത് സർക്കാർ രൂപവത്കരിക്കാനുള്ള യെദ്യൂരപ്പയുടെ തീരുമാനത്തിനുള്ള തിരിച്ചടിയാവുമിത്. പഴയ നീക്കമോർത്ത് അദ്ദേഹത്തിന് കുറ്റബോധം തോന്നുമെന്നും സി.എം. ഇബ്രാഹിം പറഞ്ഞു. മീഡിയവിഷൻ...

About Me

33433 POSTS
0 COMMENTS
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img