Sunday, May 19, 2024

mediavisionsnews

മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം; കിഫ്‌ബി സാധ്യത പരിശോധിക്കും – ആരോഗ്യമന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം നടപ്പാക്കാനാകുമോയെന്ന് സർക്കാർ പരിശോധിച്ചുവരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ എം.സി.ഖമറുദ്ദീൻ എം.എൽ.എ.യെ അറിയിച്ചു. സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കി ആസ്പത്രികളുടെ സമ്പൂർണ വികസനമാണ് കിഫ്ബിയിൽ വിഭാവനംചെയ്യുന്നത്. ഔട്ട് പേഷ്യന്റ് വിഭാഗ നവീകരണം, സമഗ്ര ട്രോമാകെയർ സംവിധാനം, ആധുനിക ലാബ് സൗകര്യങ്ങൾ, അത്യാധുനിക രോഗനിർണയ സംവിധാനങ്ങൾ, ഉപകരണങ്ങൾ...

സ്റ്റീൽബോളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

കണ്ണൂർ: (www.mediavisionnews.in) പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്റ്റീൽ ബോളിനുള്ളിൽ സ്വർണം കടത്താൻ ശ്രമം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ആണ് കസ്റ്റംസ് കള്ളക്കടത്ത് പിടികൂടിയത്. കാസർഗോഡ് സ്വദേശി കെ.പി. അലി കുഞ്ഞിയാണ് കസ്റ്റംസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന 232 ഗ്രാം സ്വർണം കണ്ടെടുത്തു. ഇന്ന് പുലർച്ചെ 5ന് അബുദാബിയിൽ നിന്ന് എത്തിയ...

ആശങ്ക വേണ്ട, എന്‍.പി.ആര്‍ നടപ്പാക്കില്ല; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: (www.mediavisionnews.in) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വിഷയത്തില്‍ ഈ മാസം 16 നു സര്‍വകക്ഷിയോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് ആശങ്ക നില നില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍.പി.ആര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടക്ക് സെന്‍സസിന്റെ ആദ്യ ഘട്ടം നടപ്പാക്കാനാണ്...

സി.എ.എക്കെതിരായ കേസില്‍ കക്ഷി ചേരാന്‍ യു.എന്‍ മനുഷ്യാവകാശ സംഘടന; ആഭ്യന്തര വിഷയമെന്ന് ഇന്ത്യ

ന്യൂദല്‍ഹി (www.mediavisionnews.in) :  പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷിചേരുന്നു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യു.എന്‍.എച്ച്.ആര്‍.സി ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമമുണ്ടാക്കുക എന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍...

ഡൽഹി കലാപം: നഷ്ടം 25000 കോടി

ന്യൂദല്‍ഹി (www.mediavisionnews.in) : ഡൽഹി കലാപത്തിലെ ആകെ നഷ്ടം 25000 കോടി രൂപ. പൊതുമുതലിന് സംഭവിച്ച നഷ്ടത്തിനു പുറമെയാണ് ഈ കണക്ക്. ഡൽഹി ചേംബർ ഓഫ് കൊമേഴ്സാണ് കലാപത്തിലെ നഷ്ടത്തിൻ്റെ കണക്ക് പുറത്തു വിട്ടത്. സ്വകാര്യ വ്യക്തികൾക്കും സ്ഥപനങ്ങൾക്കും മാത്രമായി ഉണ്ടായ ഈ കണക്ക് പൊതുമുതൽ നഷ്ടം കൂടി പരിഗണിച്ചാൽ ഏറെ ഉയരും. രണ്ട് ദിവസമായി അരങ്ങേറിയ കലാപത്തില്‍...

ദല്‍ഹി കലാപത്തിനിടെ പൊലീസിന് നേരെ വെടിവെച്ചയാള്‍ അറസ്റ്റിൽ

ന്യൂദല്‍ഹി (www.mediavisionnews.in) :ദല്‍ഹി ജഫ്രാബാദ്-മൗജ്പൂര്‍ റോഡില്‍ നടന്ന അക്രമത്തിനിടെ പൊലീസിന് നേരെ തോക്കുചൂണ്ടിയ യുവാവിനെ അറസ്റ്റു ചെയ്തു. അക്രമം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ എന്ന യുവാവിനെ യു.പിയിലെ ബറേലിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് നടന്ന അക്രമത്തില്‍ പൊലീസിന് നേരെ തോക്കൂചൂണ്ടുള്ള ഇയാളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. എട്ട്...

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം : നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. കുപ്പിവെള്ളത്തിന് 13 രൂപയായാണ് വില നിശ്ചയിച്ചിരിക്കുന്നത്. 13 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജ്ഞാപനം ഇറക്കിയശേഷം സംസ്ഥാനത്ത് പരിശോധനകള്‍ കര്‍ശനമാക്കുമെന്ന്...

വാങ്ങാനാളില്ല, ഇടിഞ്ഞുതാഴ്‍ന്ന് മാരുതിയുടെ വണ്ടിക്കച്ചവടം!

ന്യൂദല്‍ഹി: (www.mediavisionnews.in) ഇടക്കാലത്തെ ഉണര്‍വിനു ശേഷം വീണ്ടും മാന്ദ്യത്തിന്‍റെ സൂചന നല്‍കി രാജ്യത്തെ വാഹനവിപണി. മാരുതി സുസുക്കി ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കളുടെ ഫെബ്രുവരി മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ വമ്പന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യക്ക് 3.56 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടപ്പോള്‍ മഹീന്ദ്രയ്ക്ക് 42.10 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. റെഗുലേറ്ററി ഫയലിംഗിന്‍റെ അടിസ്ഥാനത്തില്‍...

‘ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണം’: ദല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഇറാന്‍

തെഹ്‌രാന്‍: (www.mediavisionnews.in) ദല്‍ഹി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു എന്നാണ് വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വിവേകമില്ലാത്ത ആക്രമണങ്ങളെ പ്രത്സാഹിപ്പിക്കരുതെന്നും ജാവേദ് സരീഫ് കൂട്ടിച്ചേര്‍ത്തു. ‘ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണത്തെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാന്‍ ഇന്ത്യയുടെ...

19 ലക്ഷം പേരെ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിവരത്തിന്‌ സ്ലിപ്പ് നല്‍കാനൊരുങ്ങി അസം

ദിപ്‌സപുര്‍: (www.mediavisionnews.in) 19 ലക്ഷം പേരെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചുകൊണ്ടുള്ള സ്ലിപ്പ് നല്‍കാനൊരുങ്ങി എന്‍ആര്‍സി അതോറിറ്റി. മാര്‍ച്ച് 20 മുതല്‍ ഇത് നടപ്പിലാക്കി തുടങ്ങുമെന്ന് അസം സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കി. അന്തിമ പട്ടികയില്‍ നിന്ന് ഒരു വ്യക്തിയുടെ പേര് ഒഴിവാക്കുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് സ്ലിപ്പില്‍ പരാമര്‍ശിക്കും. നിലവില്‍ ''സ്പീക്കിംഗ് ഓര്‍ഡര്‍'' സ്‌കാന്‍...

About Me

33550 POSTS
0 COMMENTS
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img