Monday, May 6, 2024

mediavisionsnews

പോണ്‍ ഗ്രൂപ്പുകളടക്കം സ്വകാര്യ വാട്സാപ്പ് ചാറ്റ് ഗ്രൂപ്പുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍! ആര്‍ക്കും അംഗമാകാം, ജാഗ്രത

സാന്‍ഫ്രാന്‍സിസ്കോ (www.mediavisionnews.in) :സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ലിസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളില്‍ തെരയുന്ന ആര്‍ക്കും വളരെ എളുപ്പത്തില്‍ സ്വകാര്യ പോണ്‍ ചാറ്റ് ഗ്രൂപ്പുകളില്‍ വരെ അംഗമാകാം. സ്വാകാര്യ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്കുള്ള ക്ഷണം ഗൂഗിള്‍ ഇന്‍ഡെക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് മദര്‍ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് അനേകം സ്വാകാര്യ...

വിവാഹിതനായ മദ്രസാ അധ്യാപകന്‍ യുവതിയുമായി ഒളിച്ചോടി : ഒളിച്ചോട്ടത്തിനു പിന്നില്‍ മദ്രസയിലെ കുട്ടികളുടെ ഉമ്മമാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള പരിചയവും പ്രണയവും

കോഴിക്കോട് (www.mediavisionnews.in) : വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മദ്രസാ അധ്യാപകന്‍ യുവതിയുമായി ഒളിച്ചോടി. ഒളിച്ചോട്ടത്തിനു പിന്നില്‍ മദ്രസയിലെ കുട്ടികളുടെ ഉമ്മമാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള പരിചയവും പ്രണയവും. മൂന്ന് കുട്ടികളുടെ മാതാവായ യുവതിയുമായാണ് ഇയാള്‍ നാടുവിട്ടത് . വയനാട് അടിവാരം വലിയ പള്ളിയിലെ മദ്രസ അദ്ധ്യാപകന്‍ ജംഷീറാണ് നാദാപുരം സ്വദേശിനിയായ ഫൗസിയക്കൊപ്പം നാടുവിട്ടത്. ജംഷീറിനെതിരെ ഭാര്യ...

ത്രിപുരയില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും കൈകോര്‍ത്തു; നേടിയത് ഉജ്ജ്വല വിജയം, ഭരണകക്ഷി ബി.ജെ.പിക്ക് പരാജയം

അഗര്‍ത്തല (www.mediavisionnews.in) : സി.പി.ഐ.എമ്മും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ തീരുമാനിച്ചതതോടെ ത്രിപുര ബാര്‍ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയത് വന്‍വിജയം. പ്രസിഡണ്ട്, സെക്രട്ടറി ഉള്‍പ്പെടെ സ്ഥാനങ്ങള്‍ സഖ്യം നേടി. 15ല്‍ 12 സീറ്റിലാണ് സി.പി.ഐ.എമ്മും കോണ്‍ഗ്രസും പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് 3 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. മൃണാള്‍ കാന്തി ബിശ്വാസ്, സുഭാഷിസ് ദേ, കൗശിക്...

ദല്‍ഹിയില്‍ പൗരത്വ നിയമ പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമണം -ചിത്രങ്ങള്‍

ന്യൂദല്‍ഹി (www.mediavisionnews.in) : വടക്കുകിഴക്കന്‍ ദല്‍ഹി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ട്. നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുകയാണെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്‌സ് പകര്‍ത്തിയ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. നിയമത്തെ അനുകൂലിക്കുന്നവരിലൊരാള്‍ പ്രതിഷേധക്കാര്‍ക്കുനേരെ കല്ലെറിയുന്നു പൊലീസിന്റെ ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതെന്ന് ചിത്രങ്ങളില്‍...

പുരാതന വസ്തു പ്രദർശനവും കാർഷിക ബോധവർക്കരണവും നാളെ

ബന്തിയോട് (www.mediavisionnews.in) :സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറിയുടെ കീഴിൽ നടത്തുന്ന പുരാതന വസ്തു പ്രദർശനവും കാർഷിക ബോധവൽക്കരണവും നാളെ രാവിലെ 10 മണിക്ക് മലന്തൂർ സകൂളിന് സമീപം ചെങ്കൽ ഇച്ചിലങ്കോട് വെച്ച് നടക്കും. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ് ഉൽഘാടനം ചെയ്യും. മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ് ബന്തിയോട്, അഹ്മദ്...

ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്

അബുദാബി (www.mediavisionnews.in) : ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിയ വേതനം കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. 26 മില്യണ്‍ ദിര്‍ഹം 762 പേര്‍ക്ക് നല്‍കാനാണ് വ്യവസ്ഥ.വെയിറ്റര്‍മാര്‍, പാചകക്കാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാസങ്ങളായി...

റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ തന്ത്രവുമായി പാക് താരം, സംഭവിച്ചത്

ലാഹോർ (www.mediavisionnews.in) :റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ തന്ത്രം പരീക്ഷിച്ചിരിക്കുകയാണ് പാക് താരം അസം ഖാന്‍. പാക് സൂപ്പര്‍ ലീഗിനിടെയാണ് മുന്‍ പാക് ഇതിഹാസം മൊയിന്‍ ഖാന്റെ മകന്‍ കൂടിയായ അസം ഖാന്‍ ഈ തന്ത്രം പരീക്ഷിച്ചത്. എന്നാല്‍ സംഭവം ട്രോളില്‍ കലാശിച്ചിരിക്കുകയാണ്. ക്വാട്ട ഗ്ലായിയേറ്റേഴ്സിന് വേണ്ടിയാണ് അസം ഖാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നത്....

കൊടിയമ്മയിൽ പൊതുമുതൽ നശിപ്പിക്കൽ തുടർസംഭവം; തെരുവ് വിളക്കുകളും കാമറകളും തകർത്തു

കുമ്പള: (www.mediavisionnews.in) കുമ്പള പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പൊതുമുതൽ നശിപ്പിക്കുന്നത് നിത്യസംഭവമാകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇവിടെ നിരവധി തവണയാണ് പൊതുമുതലുകൾക്ക് നേരെ സാമുഹ്യ ദ്രോഹികളുടെ അതിക്രമങ്ങൾ ഉണ്ടായത്. 2018- 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചത്രംപള്ളം മുതൽ താഴെ കൊടിയമ്മ വരെ സ്ഥാപിച്ച തെരുവ് വിളക്കുകൾക്കുകളിൽ പത്തോളം വിളക്കുകളാണ് കഴിഞ്ഞ ദിവസം സാമൂഹ്യ ദ്രോഹികൾ...

അയോധ്യയിലെ അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം; തീരുമാനമെടുത്ത് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

ലഖ്‌നൗ: (www.mediavisionnews.in) അയോധ്യ ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രം എന്നിവ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. ഭൂമി ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു....

ഒമ്പതിനം പായസവുമായി ചൊവ്വാഴ്ച കുമ്പളയിൽ പായസ മേള; അയ്യായിരം പേർക്ക് സൗജന്യമായി പായസം വിളമ്പും

കുമ്പള: (www.mediavisionnews.in) കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി കുമ്പളയിൽ വിപുലമായ പായസ മേള സംഘടിപ്പിക്കുന്നു. കുമ്പള ബദിയടുക്ക റോഡിലുള്ള ശ്യാം ഭട്ട് മൈതാനിയിൽ നടക്കുന്ന മേള ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ...

About Me

33433 POSTS
0 COMMENTS
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img