സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഞായറാഴ്ച (ഒക്ടോബര്‍ 8) നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ലോക ക്രിക്കറ്റ് മത്സരത്തില്‍ 24 കാരനായ താരം കളിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇതിനു പുറമേ മറ്റൊരു അശുഭ വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക്...
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലില്‍ പാകിസ്താനെതിരെ അഫ്ഗാനിസ്താനു ജയം. 4 വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ പാകിസ്താനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താന്‍ ഒരു മെഡല്‍ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റണ്‍സില്‍ ഒതുക്കിയ അഫ്ഗാന്‍ 4 വിക്കറ്റും 13 പന്തും ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലില്‍ ഇന്ത്യയാണ് അഫ്ഗാന്റെ എതിരാളികള്‍.
മറുപടി ബാറ്റിംഗില്‍ ഇടക്കിടെ...
ചില കാര്യങ്ങൾ അങ്ങനെയാണ് തുടക്കം തന്നെ നമുക്ക് ചില സൂചനകൾ കിട്ടും. ആദ്യം അത് നമുക്ക് മനസിലാക്കണം എന്നില്ല, എന്നാൽ എല്ലാം കഴിഞ്ഞ് അവസാനം അത് സംഭവിച്ച് കഴിയുമ്പോൾ നമുക്ക് ഞെട്ടൽ ഉണ്ടാകും. 2007 മുതൽ 2019 വരെയുള്ള 4 ലോകകപ്പുകളിൽ കണക്കുകൾ നോക്കിയാൽ ടൂർണമെന്റിലെ ആദ്യ സെഞ്ച്വറി നേടിയ നേടിയ താരത്തിന്റെ ടീം...
ഇന്ത്യയുടെ ആതിഥേയത്വത്തെ പ്രശംശിച്ച് പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. ഇതുപോലൊരു സ്വീകരണം ഇന്ത്യയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നാട്ടിലേത് പോലെ തന്നെയാണ് ഇവിടെ തോന്നിയത്. നല്ല ആതിഥേയത്വമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലാണ് ഞങ്ങളെന്ന് തോന്നിയില്ല. നാട്ടിലേത് പോലെയായിരുന്നു. ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല. ടീമിനോടുള്ള ആളുകള്‍ പ്രതികരിച്ച വിധം ഞങ്ങളെല്ലാവരും ആസ്വദിച്ചു. ഒരാഴ്ച ഹൈദരാബാദിലുണ്ടായിരുന്നു. നൂറ്...
ചെന്നൈ: ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ വിഷമകരമെങ്കിലും ടീമിനുവേണ്ടിയാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീം തെരഞ്ഞെടുപ്പിന് പിന്നിലെ മാനദണ്ഡം സംബന്ധിച്ച് ടീം മാനേജ്മെന്‍റിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത്...
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ആരാണെന ചോദ്യം ഉയരുമ്പോൾ പലരും പറയുന്ന ഒരു പേരായിരിക്കും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്നിന്റെ പേര്. തന്റെ മികച്ച കരിയറിൽ, പിച്ചിൽ തനിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് സ്റ്റെയിൻ വെളിപ്പെടുത്തി. 2023 ഏകദിന ലോകകപ്പിനിടെ സ്റ്റാർ സ്‌പോർട്‌സിനോട്...
ഒക്ടോബര്‍ 5 മുതല്‍ ആരംഭിക്കുന്ന ലോകകപ്പിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തി. ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ബാബര്‍ അസമിനും കൂട്ടര്‍ക്കും കാണികളുടെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉയര്‍ന്ന സുരക്ഷയ്ക്ക് പുറമേ, പാകിസ്ഥാന്‍ ടീം ഹൈദരാബാദില്‍ ചില സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കുന്നു. വെള്ളിയാഴ്ച (സെപ്റ്റംബര്‍ 29) ന്യൂസിലന്‍ഡിനെതിരായ അവരുടെ ആദ്യ സന്നാഹ മത്സരത്തിന്...
ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി.നാളെയാണ് പാകിസ്ഥാന്‍റെ ആദ്യ സന്നാഹ മത്സരം. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തിയത്. ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനം ഇല്ലാത്തിനാൽ ദുബായ് വഴിയായായിരുന്നു പാകിസ്ഥാൻ ടീമിന്റെ യാത്ര. ഇതിനിടെ പാക് ടീം ദുബായിൽ ചെലവഴിച്ചത് ഒൻപത് മണിക്കൂർ. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പാക് ടീമിനെ...
ഇന്ത്യയില്‍ നടക്കുന്ന 2023 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്റെ പേസര്‍ നവീന്‍ ഉള്‍ ഹഖ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് 24 കാരനായ താരം വിരമിക്കല്‍ അറിയിച്ചത്. ടി20യിലെ തന്റെ കരിയര്‍ നീട്ടാനും ഗെയിമിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് നവീന്‍ പറഞ്ഞു.
നവീന്‍...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...