ഷാങ്ഹായ്: സാമ്പത്തിക രംഗത്തിന്റെ ഭാവിയായി കരുതുന്ന ക്രിപ്റ്റോകറൻസി നിരോധിച്ച് ചൈന. എല്ലാ ക്രിപ്റ്റോകറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമവിരുദ്ധമാണെന്ന് ചൈനയിലെ റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ചു. ഇതിനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജൻസികൾ ഒത്തൊരുമിച്ച് നിലപാടെടുത്തിരിക്കുകയാണ്.
ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ രാജ്യത്തെ ഏജൻസികൾ ഒത്തൊരുമിച്ച് ഒരു തീരുമാനം എടുക്കുന്നത്. അതും ക്രിപ്റ്റോകറൻസി ഇടപാടുകൾ തടയാനാണെന്നതും ലോക...
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ വിട്ടൊഴിയുന്നില്ല. താലിബാൻ അധികാരം ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാൻ പുരുഷ ടീമിന്റെ ക്രിക്കറ്റ് മത്സരങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി അനിശ്ചിതത്വത്തിൽത്തന്നെ. ട്വന്റി20 ലോകകപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, അഫ്ഗാനിസ്ഥാൻ പതാകയ്ക്കു കീഴിലാകുമോ ക്രിക്കറ്റ് ടീം ടൂർണമെന്റിൽ പങ്കെടുക്കുക എന്ന കാര്യത്തിലും സസ്പെൻസ് തുടരുകയാണ്.
താലിബാൻ പതാകയ്ക്കു കീഴിൽ...
ഷാര്‍ജ: കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ. കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ദില്ലി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും 300 ദിര്‍ഹത്തിന്റെ വണ്‍ വേ ടിക്കറ്റുകള്‍ ലഭ്യമാണ്. കോഴിക്കോടേക്കും ചെന്നൈയിലേക്കും 310 ദിര്‍ഹത്തിനും ടിക്കറ്റുകളുണ്ട്. 320 ദിര്‍ഹമാണ്...
ലണ്ടന്‍: ബ്രിട്ടനിലേക്ക് തിരിച്ചെത്തി ഭീകരവാദക്കുറ്റത്തിനുള്ള നടപടികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് പോയതിനെ തുടര്‍ന്ന് പൗരത്വം നഷ്ടമായ ഷമീമ ബീഗം. താന്‍ നേരിട്ട് ഇതുവരെ ഒരു ഭീകരവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നും നിരരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഷമീമ പറഞ്ഞു.
‘ഞാന്‍ കോടതിയില്‍ പോയി ഈ വാദങ്ങള്‍ ഉന്നയിച്ച ആളുകളെ അഭിമുഖീകരിക്കാനും അവരുടെ അവകാശവാദങ്ങള്‍ തള്ളിക്കളയാനും തയ്യാറാണ്....
ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല.അത്രമാത്രം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുകയാണ് ഇന്റര്‍നെറ്റ് സേവനം. അപ്പോള്‍ ദിവസങ്ങളോളം ഇന്റര്‍നെറ്റ് കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടായാലോ?, ഓര്‍ക്കാനെ സാധിക്കുകയില്ല. ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന സൗര കൊടുങ്കാറ്റായ 'സോളാര്‍സൂപ്പര്‍ സ്റ്റോം' നിമിത്തം ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇര്‍വിനാണ്...
അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് ചർച്ച. സ്ത്രീസുരക്ഷയെക്കുറിച്ച് താലിബാൻ ഉറപ്പു നൽകുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ലെന്നു ചരിത്രം അറിയുന്നവർ പറയുന്നു. ഇപ്പോൾ പുറത്തു വരുന്ന ദാരുണസംഭവങ്ങൾ കൂടി ചേർത്തു വായിക്കുമ്പോൾ പ്രതീക്ഷകൾ അസ്ഥാനത്താകുന്നു.
അഫ്ഗാന്‍ സ്വദേശിയും ജേണലിസം വിദ്യാര്‍ഥിനിയുമായ നജ്മ സദേഖി യൂട്യൂബില്‍ പോസ്റ്റു ചെയ്ത വിഡിയോ ലോകമനസാക്ഷിയെ തന്നെ അസ്വസ്ഥമാക്കുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത്...
കാബൂൾ ∙ ഐഎസിൽ ചേർന്ന മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍നിന്ന് മടങ്ങിയെത്തുമെന്ന് സൂചന. തുടർന്ന് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നല്‍കി. മലയാളികൾ അടക്കം എൻഐഎ കേസിൽപ്പെട്ട 25 പേരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവർ തിരിച്ചെത്താൻ പദ്ധതിയിടുന്നതെന്നാണ് സൂചന. അതിർത്തിയിൽ അടക്കം പരിശോധന കർശനമാക്കി. നിലവിൽ ഇവരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ...
കാണ്ഡഹാര്‍: അമേരിക്കന്‍ പിന്‍മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഹെലികോപ്റ്ററില്‍ പട്രോളിങ് നടത്തി താലിബാന്‍.
ഹെലികോപ്റ്ററില്‍ ഒരു ശരീരം തൂങ്ങിയാടുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാണ്ഡഹാറില്‍ നിന്നുള്ളതാണ് ദൃശ്യം. എന്നാല്‍ ഹെലികോപ്റ്ററില്‍ തൂങ്ങിയാടുന്നത് മനുഷ്യ ശരീരം തന്നെയാണോ, അതോ സുരക്ഷ മുന്‍നിര്‍ത്തി ഡമ്മി കെട്ടിത്തൂക്കിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള...
ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കൗമാരക്കാരി മിന്നലേറ്റു മരിച്ചു. ബ്രസീലിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉപയോഗിച്ചപ്പോഴാണ് പെൺകുട്ടിയ്ക്ക് മിന്നലേറ്റത്. വടക്കന്‍ ബ്രസീലിലെ സാന്റാരെം നിവാസിയായ റാഡ്ജ ഫെറീറ ഡി ഒലിവേരയാണ് അപകടത്തിന് ഇരയായത്. ഞായറാഴ്ച പുലര്‍ച്ചെ ഒലിവേരെയുടെ വീട്ടില്‍ വെച്ചാണ് വൈദ്യുതാഘാതമേറ്റതെന്ന് മെയില്‍ ഓണ്‍ലൈൻ എന്ന മാധ്യമം റിപ്പോര്‍ട്ട്...
ദില്ലി: കാബൂള്‍ പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാനില്‍ അധികാരം സ്ഥാപിച്ച താലിബാന്‍ ആദ്യമായി മരണ വാറണ്ട് ഇറക്കിയത് ഇന്ത്യയില്‍ താമസമാക്കിയ അഫ്ഗാന്‍ യുവതിക്ക്. നാല് കൊല്ലം മുന്‍പ് ഭര്‍ത്താവ് താലിബാന്‍ പ്രവര്‍ത്തകനാണെന്ന് അറിഞ്ഞ് അയാളെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട സ്ത്രീക്കാണ് താലിബാന്‍ ഇപ്പോള്‍ പരസ്യ വധശിക്ഷയ്ക്കുള്ള വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം യുവതിയും ഇവരുടെ...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...