ലോകരാജ്യങ്ങളുടെ പവർ അനുസരിച്ച്, യാത്രാ സൗഹൃദ പാസ്‌പോർട്ടുകൾ പട്ടികപ്പെടുത്തിയ ഹെൻലി പാസ്‌പോർട്ട് സൂചികയുടെ 2021 ലെ റിപ്പോർട് പുറത്തുവിട്ടു. റിപ്പോർട് പ്രകാരം ഇന്ത്യയുടെ റാങ്ക് കഴിഞ്ഞ വർഷത്തേക്കാൾ പിറകോട്ടാണ്. ഇപ്പോൾ 90 ാം സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടു റാങ്കുകള്‍ പിന്നിലാണ് ഈ വർഷത്തെ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യൻ പാസ്പോർട്ട്...
സ്വര്‍ണ്ണത്തോടുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഭ്രമം കുപ്രസിദ്ധമാണ്. വിവാഹദിവസം വധുവിനെ സ്വര്‍ണ്ണം കൊണ്ട് മൂടുന്നത് തങ്ങളുടെ അന്തസ്സിന്‍റെ പ്രതീകമായി പല കുടുംബങ്ങളും കാണുന്നു. വിവാഹ ദിവസത്തിലെ അതിരുവിടുന്ന ഈ സ്വര്‍ണ്ണാഭരണ പ്രദര്‍ശനം പല കോണുകളില്‍ നിന്നും വിമര്‍ശനത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മലയാളികളെയും കടത്തി വെട്ടി ചൈനയിലെ ഒരു വധു കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍...
ഓസ്ട്രേലിയയിലെ ഒരു വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. കെയർസ് പോസ്റ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കുക്ക് ടൗണിനടുത്തുള്ള ഒരു ഫാമിലാണ് സംഭവം.
ജെയിം ലോംഗ്ബോട്ടം എന്നയാൾ ഒരു വാഴത്തോട്ടത്തിൽ കൂലിവേല ചെയ്യുകയായിരുന്നു. എൽ & ആർ കോളിൻസ് ഫാം എന്നാണ്...
ന്യൂയോര്‍ക്ക്: ലോക ഇലക്ട്രോണിക് വിപണിയില്‍ ഇപ്പോള്‍ ചിപ്പുകളുടെ ക്ഷാമം വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇതിന്‍റെ അന്ത്യന്തികമായ പ്രശ്നം ഉപയോക്താവിനെ ബാധിക്കാന്‍ തുടങ്ങുന്നു എന്നാണ് പുതിയ സൂചനകള്‍. നേരത്തെ സെമി കണ്ടക്ടര്‍ ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ചത് കാര്‍ വിപണിയെ ആണെങ്കില്‍ മൊബൈല്‍ ഫോണ്‍ രംഗത്തേക്കും അത് വ്യാപിക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
കൌണ്ടര്‍ പൊയിന്‍റ് നടത്തിയ...
ഒരാളുടെ മുഖത്തിന് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു അവയവമാണ് മൂക്ക്. പല പ്രശസ്ത നടികളും മൂക്കിന്റെ ഭംഗി കൂട്ടാൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുള്ളവരാണ്. എന്നാൽ, മൂക്കിന്റെ വലിപ്പം കൊണ്ട് ഒരു ടർക്കിഷ് പൗരൻ ഇപ്പോൾ ശ്രദ്ധേയനായി തീർന്നിരിക്കയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂക്ക് എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കയാണ് മെഹ്മെറ്റ് ഒസുരെക.
ഇത് ആദ്യമായല്ല...
സ്‌റ്റോക്ക്‌ഹോം: പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ച് വിവാദത്തിലായ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് മരണപ്പെട്ടു. റോഡപകടത്തെത്തുടര്‍ന്നായിരുന്നു മരണം. ഞായറാഴ്ചയായിരുന്നു സംഭവം. 75 വയസായിരുന്നു.
ലാര്‍സ് വില്‍ക്‌സിനൊപ്പം സംരക്ഷണചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാരും അപകടത്തില്‍ മരിച്ചതായി സ്വീഡിഷ് പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
2007ലായിരുന്നു വിവാദത്തിലായ വില്‍ക്‌സിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പ്രവാചകന്റെ തല പട്ടിയുടെ...
വിവാഹത്തിന് ഫോട്ടോ എടുക്കാൻ ഏൽപ്പിച്ച ഫോട്ടോഗ്രാഫർ ചടങ്ങെല്ലാം കഴിഞ്ഞ്, ചിത്രങ്ങൾ ഒക്കെയും കൃത്യമായി പകർത്തിയ ശേഷം, വരനുമായുള്ള വഴക്കിന്റെ പേരിൽ അതുവരെ എടുത്ത ചിത്രങ്ങൾ ഒക്കെയും അയാളുടെ കണ്മുന്നിൽ വെച്ചുതന്നെ ഡിലീറ്റ് ചെയ്ത് ഇറങ്ങിപ്പോവുക. ഇങ്ങനെ ഒരു സംഭവം മുമ്പ് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒന്നുണ്ടായി. ലൊക്കേഷൻ കൃത്യമായി വെളിപ്പെട്ടിട്ടില്ല എങ്കിലും, ഇങ്ങനെ ഒരു...
മറ്റ് ഉരകങ്ങളെ പിടിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഒരു മുതലയെ പിടിക്കാന്‍. എന്നാല്‍ വളരെ എളുപ്പത്തില്‍ ഒരു ചവറ്റുകൊട്ട മാത്രം ഉപയോഗിച്ച് ഒരാള്‍ മുതലയെ പിടിക്കുന്ന വിഡിയോ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാണ്. വീടിന് മുന്‍വശത്തായി നടക്കുന്ന മുതലയെ ഒരാള്‍ ഒരു വലിയ ചവറ്റുകൊട്ടയിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. എന്നാല്‍ മുതല ചവറ്റുകൊട്ട അടുത്ത് വരുന്നതനുസരിച്ച് പിന്നിലേക്ക് ഓടിമാറുന്നുണ്ട്....
കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് താലിബാൻ. ഇപ്പോഴിതാ സലൂണുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശവും വന്നുകഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് പ്രകാരംക്ലീൻ ഷേവ് ചെയ്യുന്നതിനും താടി പറ്റെ എടുക്കുന്നതിനും താലിബാൻ ഭീകരർ വിലക്കേർപ്പെടുത്തി എന്നാണ്. മുടിയിലും അധികം പരീക്ഷണങ്ങൾ വേണ്ടെന്നാണ്...
രക്ഷിതാക്കള്‍ എപ്പോഴും തങ്ങളുടെ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ജാഗ്രതയുള്ളവരായിരിക്കും. അങ്ങനെയുള്ള നിരവധി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അങ്ങനെ ഒരു വീഡിയോ ആണ് ഇതും. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. അതില്‍ 'ഈ ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
വീഡിയോയില്‍ ഒരു അമ്മയും കുഞ്ഞും ഒരു ചുമരിനടുത്ത് ഇരിക്കുന്നത്...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...