ബീജിംഗ്: വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ ചൈനയിൽ ഗണ്യമായ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇതോടെ ചൈനയിലെ ജനന നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേയ്ക്ക് എത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ് ചൈന. 2019-20 അപേക്ഷിച്ച് 17.5 ശതമാനം കുറവാണ് വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ വന്നിരിക്കുന്നത്.
തുടർച്ചയായ അഞ്ച് വർഷമായി ജിയാങ്‌സു പ്രവിശ്യയിൽ വിവാഹങ്ങളുടെ എണ്ണം...
കീവ്: സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ യുക്രൈന് മുകളിലുള്ള റഷ്യന്‍ ആക്രമണം തുടരുകയാണ്. പലയിടത്തും വ്യോമാക്രമണം നടക്കുന്നുണ്ട്. അതിനിടയിലാണ് യുക്രൈന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട വിചിത്ര ചിഹ്നങ്ങള്‍ ചര്‍ച്ചയാകുന്നത്. കടും ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെട്ട ഈ ചിഹ്നങ്ങള്‍ ദുരൂഹമായത് (Mysterious symbols) തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്. ഗുണന ചിഹ്നവും, ആരോ മാര്‍ക്കും എല്ലാം കാണാം.
ഉയരത്തിലുള്ള മേൽക്കൂരകളിലും ഗ്യാസ്...
കീവ്: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു നവീന്‍. യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച...
കീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശം ദിവസങ്ങള്‍ പിന്നിടുകയാണ്. റഷ്യന്‍ മുന്നേറ്റവും, യുക്രൈന്‍ ജനതയുടെ പ്രതിരോധവും ഒരുപോലെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ബെലറൂസില്‍ സമാധാന ചര്‍ച്ചകളുടെ ഒന്നാംഘട്ടം അഞ്ചര മണിക്കൂറാണ് നീണ്ടത്. അതേ സമയം ആക്രമണം ഇന്നും അരങ്ങേറുന്നു എന്നാണ് വിവരങ്ങള്‍.
റഷ്യന്‍ മുന്നേറ്റത്തിന്‍റെ വിവിധ വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ എല്ലാം ശ്രദ്ധേയമായത്...
കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതോടെ പൗരൻമാരും രാജ്യത്തെ സംരക്ഷിക്കുന്നതിനായി അണിനിരക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്ത്രീകളും പ്രായമായവരുമടക്കം നിരവധി പേരാണ് തോക്കും മറ്റുമായി നാടിനുവേണ്ടി പോരാടാൻ ഇറങ്ങിതിരിച്ചത്. ഇപ്പോഴിതാ തന്നാലാവും വിധം എന്നപോലെ കർഷകൻ തന്റെ ട്രാക്ടർ ഉപയോഗിച്ച് ഒരു റഷ്യൻ ടാങ്ക് കടത്തികൊണ്ട് പോകുന്ന വീഡിയോയാണ് വ്യാപകമായി...
റിയാദ്: സൗദി അറേബ്യയില്‍ ഭാര്യ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് വിവാഹമോചനം തേടി യുവാവ്. സൗദി സ്വദേശിയാണ് വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
വിവാഹ മോചന കേസ് ഫയല്‍ ചെയ്ത സൗദി യുവാവിന് അനുകൂലമായാണ് ജിദ്ദ സിവില്‍ കോടതി വിധി...
വാഷിംഗ്ടണ്‍: റഷ്യ തങ്ങളുടെ രാജ്യത്ത് വാക്വം ബോംബ് ഉപയോഗിച്ചു എന്ന ആരോപണവുമായി ഉക്രൈന്‍. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോട് സഹായത്തിനായി അഭ്യര്‍ത്ഥിക്കവേ ഉക്രൈന്റെ യു.എസ് അംബാസിഡറായ ഒക്‌സാന മാര്‍ക്കറോവയാണ് ഇക്കാര്യം പറഞ്ഞത്.
‘ഇന്നവര്‍ വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ ഉക്രൈനില്‍ വരുത്താന്‍ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,’ മര്‍ക്കറോവ പറഞ്ഞു.
ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന...
ടെഹ്‌റാൻ: പരീക്ഷണമായി ലിംഗത്തിൽ എഎ സൈസ് ബാറ്ററി തിരുകിക്കയറ്റിയ 49കാരന് സംഭവിച്ചത് മാസങ്ങൾ നീണ്ടുനിന്ന കുഴപ്പങ്ങൾ. ഇറാനിലെ ടെഹ്‌റാനിലാണ് സംഭവം. പരീക്ഷണം പാളിയതോടെ ഇയാളുടെ ലിംഗത്തിനുളളിൽ 24 മണിക്കൂറോളം ബാറ്ററി കുടുങ്ങി. ഓപറേഷൻ കൂടാതെ ബാറ്ററി പുറത്തെടുക്കാൻ സാധിച്ചതോടെ ഇയാളെ ഡിസ്‌ചാർജ് ചെയ്‌തു.
2021 ഏപ്രിലിലെ ഈ സംഭവത്തിന് ശേഷം ആറ് മാസം കഴിഞ്ഞ് നേരെ...
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ ആക്രമണമായിട്ടാണ് യുക്രെയ്നു നേരെയുള്ള റഷ്യൻ ആക്രമണം വിലയിരുത്തപ്പെടുന്നത്. പഴയ സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ പുനഃസ്ഥാപനം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ലക്ഷ്യമിടുന്നുണ്ടോയെന്നു ചിന്തിക്കുന്ന വലിയൊരു വിഭാഗമുണ്ട്. എന്നാൽ അത് എളുപ്പമാകില്ലെന്നാണ് വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയവും സംസ്കാരവും സൂക്ഷ്മമായി വിലയിരുത്തുകയും തന്റെ നോവലുകളിൽ അവ പശ്ചാത്തലമാക്കുകയും ചെയ്ത നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ...
ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി യുഡിഎഫ്. പാർട്ടിയോട് പിണങ്ങി മുൻമന്ത്രി ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുധാകരൻ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും...