കുവൈറ്റ് സിറ്റി (www.mediavisionnews.in) : ചെറിയ പെരുന്നാൾ ദിവസം സാഹിദ് പാർക്കിൽ മഞ്ചേശ്വരം മണ്ഡലം പിരിസപ്പാട്ട് കൂട്ടായ്മ പെരുന്നാൾ പൊൽസ് സംഘടിപ്പിച്ചു .അസഹിഷ്ണുത വർദ്ധിച്ചു വരുന്ന ഇക്കാലത്തു മാനവ ഐക്യo ഊട്ടി ഉറപ്പിക്കാൻ ഇതുപോലുള്ള കൂട്ടയ്മകൾ കൊണ്ട് കഴിയട്ടെ എന്ന് യോഗം അഭിപ്രായപ്പെട്ടു.
അംഗങ്ങൾ പരസ്പരം പരിചയപെടുകയൂം , മധുര പലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു .റഹിം...
ദൈദ്:(www.mediavisionnews.in) പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഖോര്‍ഫക്കാനില്‍ പോയ സുഹൃത്തുക്കളുടെ കാര്‍ അപകടത്തില്‍പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ്-ഫാത്തിമ ദമ്ബതികളുടെ മകന്‍ ഹാത്തിബ് ഹാരിസ്(23) ആണ് മരിച്ചത്. ജനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ് എന്നിവര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....
ദുബൈ: യു.എ.ഇ വിസാ നിയമത്തില്‍ സമഗ്ര പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. തൊഴിലാളിക്ക് 3000 ദിര്‍ഹം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം റദ്ദാക്കി.
ഇതുവരെ ലഭിച്ച 14 ശതകോടി ബാങ്ക് സെക്യൂരിറ്റി കമ്ബനികള്‍ക്ക് തിരിച്ച് നല്‍കും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് വിസ നീട്ടാം....
(www.mediavisionnews.in) ഫുട്ബോള്‍ ലോകകപ്പിന്‍റെ 21 -ാം പതിപ്പിന് നാളെ റഷ്യയില്‍ തുടക്കം. രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ, സൌദി അറേബ്യയെ നേരിടും. ജൂലൈ 15 നാണ് ഫൈനല്‍.
ലോകഫുട്ബോളിന്‍റെ ഏറ്റവും മഹത്തായ വേദി ഉണരാന്‍ ഇനി ഒരു ദിവസത്തിന്‍റെ മാത്രം അകലം. നാല് വര്‍ഷം മുമ്ബ് മാരക്കാനയില്‍ തകര്‍ന്ന ഹൃദയത്തോടെ നിന്ന...
വാഷിംങ്ടണ്‍ (www.mediavisionnews.in): അന്റാര്‍ട്ടിക്കയിലെ റോസ് മഞ്ഞുപാളിയില്‍നിന്നു വേര്‍പെട്ട് 18 വര്‍ഷം മുമ്പ് ഒഴുകാന്‍ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല അടുത്തുതന്നെ ഉരുകിത്തീര്‍ന്ന് അതിന്റെ പ്രയാണത്തിന് അന്ത്യം കുറിക്കുമെന്ന് നാസ അറിയിച്ചു.
2000 മാര്‍ച്ചില്‍ വേര്‍പെടുമ്പോള്‍ ബി15 മഞ്ഞുപാളിക്ക് 296 കിലോമീറ്റര്‍ നീളവും 37 കിലോമീറ്റര്‍ വീതിയുമുണ്ടായിരുന്നു. പിന്നീടത് വേര്‍പെട്ട് ചെറിയകഷണങ്ങളാവുകയും ക്രമേണ ഉരുകിത്തീരാന്‍ തുടങ്ങുകയുമായിരുന്നു. യു.എസ്...
അബുദാബി: (www.mediavisionnews.in) കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച മാരക രോഗം മൂലം പ്രയാസം അനുഭവിക്കുന്ന ജില്ലയിലെ അഞ്ച് ഉസ്താദുമാർക്കുള്ള കാരുണ്യ ഹസ്തം പദ്ധതിയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ നൽകുന്ന തുക ജില്ലാ പ്രസിഡന്റ് പി.കെ അഹമദ് ബല്ല കടപ്പുറം മണ്ഡലം പ്രസിഡന്റ് സെഡ്. എ. മോഗ്രാലിന് കൈമാറി.
ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ നടന്ന ചടങ്ങിൽ പി.കെ...
ദുബൈ (www.mediavisionnews.in) :യു.എ.ഇ സര്‍ക്കാര്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 (വ്യാഴം) മുതല്‍ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാല്‍ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാള്‍ ആയാല്‍ ജൂണ്‍ 17 വരെയും ശനിയാഴ്ചയിലാണെങ്കില്‍ 18 വരെയാകും അവധി.
നേരെത്ത സൗദി അറേബ്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചിരുന്നു. സൗദി ഭരണാധികാരിയായ...
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...