World

ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം ഇന്ത്യ; യുദ്ധമേഖലയായ അഫ്ഗാനിസ്ഥാനിലും സിറിയയിലും സ്ത്രീകള്‍ ഇന്ത്യയിലേക്കാള്‍ സുരക്ഷതര്‍

ലണ്ടന്‍:(www.mediavisionnews.in):സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ലോകിനു മുന്നില്‍ തലകുനിച്ച് ഇന്ത്യ. സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന വാര്‍ത്ത പുറത്തു വന്നത്. 2011 ല്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലായിരുന്ന ഇന്ത്യ ഈ വര്‍ഷം ഒന്നാം സ്ഥാനത്തേക്ക്...

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ്;സൗദിയില്‍ മലയാളി യുവാവ് അറസ്റ്റില്‍

സൗദി (www.mediavisionnews.in):  പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത മലയാളി യുവാവ് അറസ്റ്റില്‍  . ആലപ്പുഴ സ്വദേശിയായ യുവാവ് ആണ് ജയിലിലായത്. ദമാമില്‍ ഡിസൈന്‍ എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. ജോലി ചെയ്യുന്ന സ്ഥലത്തെ സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ മോശമായ രീതിയില്‍ ഇസ്ലാമിനെ വിമര്‍ശിച്ചത്. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ്...

ശിഫായത്ത് റഹ്മ: രണ്ടു പേർക്ക് കൂടി സാന്ത്വാനമേകി കുമ്പള പഞ്ചായത്ത് കെ.എം.സി.സി

അബുദാബി (www.mediavisionnews.in): അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി മൂന്ന് വർഷമായി നടപ്പിലാക്കി വരുന്ന മാരക രോഗം മൂലം സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്കുള്ള സാന്ത്വന സ്പർശം പദ്ധതിയായ ശിഫായത്ത് റഹ്മയിലേക്ക്‌ കുമ്പള പഞ്ചായത്ത് കെ.എം.സി.സി രണ്ടു പേർക്ക് കൂടി സഹായധനം നൽകി. ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സെഡ്.എ മൊഗ്രാലിന് തുക ഏൽപ്പിച്ചു....

മുന്‍ വര്‍ഷം കുടിയേറ്റം നടത്തിയത് ആകെ 68.5 മില്ല്യണ്‍ ജനങ്ങള്‍; ലോകത്തിലെ പകുതിയോളം അഭയാര്‍ത്ഥികള്‍ക്ക് ആശ്രയമാകുന്നത് മൂന്ന് രാഷ്ട്രങ്ങള്‍

അമേരിക്ക (www.mediavisionnews.in):യുദ്ധവും പ്രകൃതിക്ഷോഭങ്ങളും മറ്റു കാരണങ്ങളും കൊണ്ട് അലഞ്ഞു നടന്ന അഭയാര്‍ത്ഥികള്‍ക്ക്  വാസസ്ഥലം നല്‍കിയത് തുര്‍ക്കി, ബംഗ്ലാദേശ്,ഉഗാണ്ട എന്നീ രാജ്യങ്ങളാണ്. ലോകം നേരിട്ടതില്‍ ഏറ്റവും വലിയ കുടിയേറ്റമായിരുന്നു മുന്‍ വര്‍ഷം നേരിട്ടത്. ആന്‍ സാങ്ങ് സൂചിയെന്ന വനിതയുടെ വര്‍ഗീയ വിരോധത്തിനു ബലിയാടായ റോഹിഗ്യ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തതും ഈ വര്‍ഷം തന്നെ. കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍...

സൗദിയുടെ നിരത്തുകളില്‍ വനിതാ ഡ്രൈവര്‍മാര്‍: നിയമം ജൂണ്‍ 24ന് നിലവില്‍ വരും

ജിദ്ദ (www.mediavisionnews.in):  സൗദിയില്‍ വളയം പിടിക്കാന്‍ ഇനി പെണ്‍പടയും.സൗദിയുടെ നിരത്തുകളിലൂടെ വാഹനമോടിക്കാന്‍ വനിതകള്‍ ഇനി രണ്ട് ദിവസം കൂടിക്കാത്തിരുന്നാല്‍ മതി. എന്നാല്‍ ജൂണ്‍ 24ന് മുന്‍പ് വനിതകള്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ട്രാഫിക്ക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 77ല്‍ പറയുന്ന ശിക്ഷാനടപടികള്‍ക്ക് വാഹനമോടിച്ചവരും വാഹന ഉടമയും ഒരുപോലെ അര്‍ഹരായിരിക്കുമെന്ന് സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു. അഞ്ഞൂറ് റിയാല്‍ മുതല്‍...

യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദുബൈ (www.mediavisionnews.in) :യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക. യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ച 2013 ല്‍ 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന്...

കൂ​​ടു​​ത​​ൽ മ​​ര​​ങ്ങ​​ൾ ന​ടും; നാ​ടി​നെ പ​ച്ച​യ​ണി​യി​ക്കും -ഖത്തർ

ദോ​​ഹ (www.mediavisionnews.in):  രാ​​ജ്യ​​ത്തു​​ട​​നീ​​ളം മ​​ര​​ങ്ങ​​ൾ ന​​ട്ടു​​പി​​ടി​​പ്പി​​ക്കാ​​നും മ​​രു​​ഭൂ​​വ​​ൽ​​ക​​ര​​ണം ത​​ട​​യു​​ന്ന​​തി​​നു​​മാ​​യി മു​​നി​​സി​​പ്പാ​​ലി​​റ്റി പ​​രി​​സ്​​​ഥി​​തി മ​​ന്ത്രാ​​ല​​യം രം​​ഗ​​ത്ത്. ഈ ​​മേ​​ഖ​​ല​​യി​​ൽ മി​​ക​​ച്ച ച​രി​ത്ര​മു​ള്ള ഖ​​ത്ത​​ർ, ലോ​​ക മ​​രു​​ഭൂ​​വ​​ൽ​​ക​​ര​​ണ വി​​രു​​ദ്ധ ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് പു​​തി​​യ കാ​​മ്പ​​യി​​നു​​മാ​​യി രം​​ഗ​​ത്തി​​റ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. കാ​​മ്പ​​യി​​നി​​ലൂ​​ടെ രാ​​ജ്യ​​ത്തും വി​​ദേ​​ശ​​ത്തു​​മാ​​യി ത​​രി​​ശാ​​യി കി​​ട​​ക്കു​​ന്ന മേ​​ഖ​​ല​​ക​​ൾ കൃ​​ഷി​​ക്ക​​നു​​യോ​​ജ്യ​​മാ​​ക്കി ഭ​​ക്ഷ്യ​​സു​​ര​​ക്ഷ ഉ​​റ​​പ്പു​​വ​​രു​​ത്തു​ം. ഭൂ​​മി​​ക്ക് വ​​ലി​​യ മൂ​​ല്യ​​മു​​ണ്ട്, അ​​തി​​ൽ നി​​ക്ഷേ​​പ​​മി​​റ​​ക്കു​​ക​​യെ​​ന്ന പ്ര​​മേ​​യ​​ത്തി​​ലൂ​​ന്നി​​യാ​​ണ് ഈ ​​വ​​ർ​​ഷ​​ത്തെ ലോ​​ക മ​​രു​​ഭൂ​​വ​​ൽ​​ക​​ര​​ണ വി​​രു​​ദ്ധ...

യു എസില്‍ കുടിയേറ്റത്തിനായി അപേക്ഷിച്ചത് ഏഴായിരത്തോളം ഇന്ത്യക്കാര്‍

വാഷിങ്ടണ്‍(www.mediavisionnews.in): യു എസില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് ഏഴായിരത്തിലേറെ ഇന്ത്യക്കാര്‍ അപേക്ഷ നല്‍കിയതായി ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 2017ല്‍ ആണ് ഇത്രയും അധികം ഇന്ത്യക്കാര്‍ അപേക്ഷ നല്‍കിയത്. 2017ല്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥി അപേക്ഷകള്‍ ലഭിച്ച രാജ്യം അമേരിക്കയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകമാനം 6.85 ലക്ഷം ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് അഭയാര്‍ഥികളായി പോയിട്ടുള്ളത്...

കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗം നിയമാനുസൃതം

ഒട്ടാവോ (www.mediavisionnews.in):കഞ്ചാവ് കൃഷി,വിതരണ,വില്‍പന, എന്നിവ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് കാനഡയില്‍ അംഗീകാരം നല്‍കി. കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ച കനേഡിയന്‍ പാര്‍ലമെന്റൊണ്  അംഗീകാരം നല്‍കിയത്.23 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിയമം പാസായത്. തുടര്‍ന്ന് കഞ്ചാവ് വിപണിയില്‍ എത്തിക്കാന്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനത്തിന് 12 ആഴ്ച വരെ സമയവും നല്‍കി. ഉപയോഗം...

ഭിക്ഷാടകന്‍ അല്‍പം ഉയര്‍ന്നു ചിന്തിച്ചു : ഖത്തര്‍ എയര്‍വെയ്‌സിന് നാണക്കേടായി വിമാനത്തില്‍ ഭിക്ഷ തെണ്ടുന്ന ഭിക്ഷക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്

ദോഹ (www.mediavisionnews.in): യാചകര്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ഇല്ല, എന്തിന് ഭിക്ഷാടന നിരോധിത മേഖലയില്‍ പോയി നോക്കിയാല്‍ അവിടെയും കാണാം ഒന്നുരണ്ടു പേരെ. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ബസ്, ട്രെയിന്‍ തുടങ്ങി എല്ലായിടത്തും ഭിക്ഷാടനം ഇന്നൊരു സ്ഥിരം കാഴ്ചയാണ് പക്ഷേ അവിടന്നും വിട്ട്    കുറച്ചുകൂടി ന്യൂ ജനറേഷന്‍ ആയിരിക്കുകയാണ് ഇപ്പോഴത്തെ ഭിക്ഷാടകര്‍. ഈ പുതിയതരം ഭിക്ഷാടന...
- Advertisement -spot_img

Latest News

ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍’, ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...
- Advertisement -spot_img