World

പ്രസവത്തിനിടെ ആൺകുഞ്ഞ് മരിച്ചു; ‘പ്രിയപ്പെട്ട മകനേ, ഞങ്ങളുടെ മാലാഖയായിരുന്നു’; വേദന പങ്കുവച്ച് ക്രിസ്റ്റ്യാനോ

ലണ്ടൻ: ലോക ഫുട്ബോളിലെ സൂപ്പ‍ർ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വിറ്ററിലൂടെ പങ്കുവച്ച വാർത്ത ആരാധകർക്കെല്ലാം വേദനയുണ്ടാക്കുന്നതാണ്. പ്രസവത്തിനിടെ മരിച്ച ആൺകുഞ്ഞിനെ കുറിച്ച് താരം പങ്കുവച്ച കുറിപ്പ് തന്നെയാണ് ഏവരെയും നൊമ്പരപ്പെടുത്തുന്നത്. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചെന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോർച്ചുഗീസ് താരം പങ്കുവച്ച വേദനാ ജനകമായ വാർത്ത. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം ട്വിറ്ററിലൂടെ...

നഴ്സറിയിലേക്ക് മദ്യവുമായെത്തി പെൺകുട്ടി, സ്നാക്സിനൊപ്പം സഹപാഠികൾക്ക് വിളമ്പി

മിഷിഗൺ: മിഷിഗണിലെ ഒരു സ്കൂളിലെ ലെ അധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും ഒന്നടങ്കം ആശങ്കയിലാണ്. കാരണം ഈ സ്കൂളിലെ നഴ്സറിയിലെ കുട്ടികൾ ചേര്‍ന്ന് ഒരു കുപ്പി ആൽക്കഹോൾ അടങ്ങിയ പാനീയമാണ് കുടിച്ചുതീര്‍ത്തത്. നഴ്സറിയിലെ ഒരു പെൺകുട്ടിയാണ് മദ്യവുമായെത്തിയത്. പെൺകുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. ലിവോണിയയിലെ ഗ്രാൻറ് റിവര്‍ അക്കാദമിയിലാണ് കൂട്ടുകാര്‍ക്കായി കുട്ടി...

ജ്വല്ലറിയില്‍നിന്നിറങ്ങിയ യുവതിയെ പിന്തുർന്ന് കൊള്ളക്കാർ, കാറിടിച്ചുവീഴ്ത്തി കവർച്ച | വീഡിയോ

ലോസ് ആഞ്ജലിസ്: കവര്‍ച്ചയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ കാറിടിച്ചുവീഴ്ത്തി കൊള്ളയടിച്ചവർക്കായുള്ള തിരച്ചിലിലാണ് അമേരിക്കയിലെ ലോസ് ആഞ്ജലിസ് പോലീസ്. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്. തിരക്കേറിയ നഗരത്തില്‍ ഒരു സ്ത്രീ ഓടി വരുന്നതും ഒരു കാറിന് നേരെ കൈവീശി സഹായം അഭ്യര്‍ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്തുടര്‍ന്നുവന്ന ഒരു കാര്‍ ഇവരെ ഇടിച്ചുവീഴ്ത്തുന്നു....

ആസ്വാദനത്തിനു കഞ്ചാവ്; പച്ചക്കൊടി വീശി ന്യൂജഴ്സി; 21നു മേൽ പ്രായമുള്ളവർക്ക് വാങ്ങാം

ന്യൂജഴ്സി ∙ ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വിൽപനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമിടുന്നു. 21നു മേൽ പ്രായമുള്ളവർക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവർണർ ഫിൽ മർഫി അറിയിച്ചു. പുത്തൻ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മർഫി വിശേഷിപ്പിച്ചത്. ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉൽപാദിപ്പിപ്പിക്കുന്ന 7 ശാലകൾക്കാണ് ആസ്വാദനത്തിനുള്ള...

ഇസ്‌ലാം വിരുദ്ധ പാര്‍ട്ടി റാലിയില്‍ ഖുര്‍ആന്‍ കത്തിച്ചു; സ്വീഡനില്‍ പ്രതിഷേധം ശക്തം; കലാപം

സ്റ്റോക്ക്‌ഹോം: സ്വീഡനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കും അവയുടെ ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രതിഷേധം ശക്തം. പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായതോടെ കലാപ സമാനമായ അന്തരീക്ഷമാണ് സ്വീഡനില്‍. സ്വീഡനിലെ തീവ്ര വലതുപക്ഷ- കുടിയേറ്റ വിരുദ്ധ, ഇസ്‌ലാം വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് കഴിഞ്ഞ ദിവസം പൊതുനിരത്തില്‍ വെച്ച് ഖുര്‍ആന്‍ കോപ്പി കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം...

അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ അതിക്രമം; 90 പേർക്ക് പരിക്ക്

ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ സൈന്യം നടത്തിയ അതിക്രമത്തിൽ 90 പേർക്ക് പരിക്ക്. സൈന്യം പള്ളിയിൽ അതിക്രമിച്ചു കയറി വിശ്വാസികൾക്ക് നേരെ ബലപ്രയോഗം നടത്തുകയായിരുന്നു. തുടർന്ന് ചെറുത്തുനില്പുമായി ഫലസ്തീനികൾ രംഗത്തെത്തി. അതിക്രമങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഫലസ്തീൻ പോരാളി സംഘടനകൾ മുന്നറിയിപ്പ് നൽകി. https://twitter.com/BigBreakingNow/status/1514852103432286211?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1514852103432286211%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2F90-people-were-injured-in-israeli-atrocities-at-al-aqsa-mosque-174859 റമദാൻ തുടങ്ങിയത് മുതൽ വെസ്റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്റെ നരനായാട്ടിൽ...

ബഹിരാകാശത്ത് ‘ബീഫ്’ എത്തി; പശുവിനെ അറുത്തല്ല, നിര്‍മ്മിച്ചത്.!

ന്യൂയോര്‍ക്ക്: ബഹിരാകാശാത്ത് ബീഫ് നിര്‍മ്മിക്കുന്നു. കൃ-ത്രിമ മാംസ ഉത്പാദനം മൈക്രോ ഗ്രാവിറ്റിയിൽ നിര്‍മ്മിക്കുന്ന ദൗത്യത്തിന് അവസാന രൂപമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ കനേഡിയൻ നിക്ഷേപകന്‍ മാർക്ക് പാത്തി, യുഎസ് സംരംഭകൻ ലാറി കോണർ, മുൻ ഇസ്രയേലി എയർഫോഴ്‌സ് പൈലറ്റ് എയ്റ്റാൻ സ്റ്റിബ്ബ് എന്നിവരാണ് ഈ ദൗത്യത്തിന് പിന്നില്‍. ഇസ്രയേലി ഫുഡ്-ടെക് കമ്പനിയായ അലെഫ് ഫാംസിന്റെ ടെക്നോളജി...

‘അയ്യോ, ഞങ്ങളെ നിലത്തിറക്കണേ…’ ലാന്റ് ചെയ്യാനാവാതെ വലഞ്ഞ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍!

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന്, നിശ്ചയിച്ച വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച് നാലു തവണ പരാജയപ്പെട്ട വിമാനത്തിനുള്ളില്‍ നാടകീയ രംഗങ്ങള്‍. ലാന്റ് ചെയ്യാന്‍ കഴിയാതെ കൊടുങ്കാറ്റിലും മഴയിലും ഇടിമിന്നലിലും പെട്ട് ആകാശത്തുതന്നെ നിലയുറപ്പിച്ച വിമാനത്തിലെ യാത്രക്കാരന്‍ 'ഞങ്ങളെ പുറത്തേക്കിറക്കണേ' എന്നു പറഞ്ഞ് വിലപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ പിന്നീട് വൈറലായി മാറിയ ക്ലിപ്പില്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്ന...

അഞ്ചു വര്‍ഷം മുന്‍പ് കാണാതായ നായയും ഉടമയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍; ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്ന് സോഷ്യല്‍മീഡിയ

വളര്‍ത്തുമൃഗങ്ങള്‍ക്ക് മനുഷ്യനോടുള്ള സ്നേഹം വാക്കുകള്‍ക്ക് അതീതമാണ്. അവ ഉടമയോടു കാണിക്കുന്ന വിധേയത്വവും വിശ്വസ്തതയും മനുഷ്യര്‍ തന്നെ മാതൃകയാക്കേണ്ടതാണ്. മനുഷ്യനോട് ഏറ്റവും സനേഹമുള്ള ജീവിയാണ് നായ. നായയുടെ മനുഷ്യ സ്നേഹത്തിന്‍റെ സംഭവങ്ങള്‍ നമ്മള്‍ എല്ലാവരും ഒരുവട്ടമെങ്കിലും കണ്ടിട്ടുണ്ടാകും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ നായ വീണ്ടും ഉടമയെ കണ്ടുമുട്ടിയപ്പോഴുള്ള വീഡിയോയാണ്...

ഭാവിയില്‍ അച്ഛനില്ലാതെ കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് ചൈനീസ് ശാസ്ത്രജ്ഞർ

ഭാവിയിൽ അച്ഛനില്ലാത്ത കുഞ്ഞുങ്ങൾ സാധ്യമാണെന്ന കണ്ടെത്തലുമായി ​ചൈനീസ് ശാസ്ത്രജ്ഞർ. ആദ്യ പടിയായി പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. പ്രകൃതിയിൽ പക്ഷികളിലും മറ്റും പാർഥെനോജെനിസിസിലൂടെ അച്ഛന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. ഇത് ആദ്യമായാണ് പരീക്ഷണശാലയിൽ സംഭവിക്കുന്നത് ‘കന്യാ ജനനം’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചൈനയിലെ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയത്. 'നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ്' ജേണലിൽ...
- Advertisement -spot_img

Latest News

ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയറായി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തു; സ്‌മൃതി മന്ദന മികച്ച വനിത ക്രിക്കറ്റർ

ന്യൂഡൽഹി: ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ശുഭ്മാൻ ഗില്ലിന്. മികച്ച വനിത ക്രിക്കറ്റർക്കുള്ള പുരസ്കാരം ഓപണർ സ്‌മൃതി മന്ദനക്ക്. രാഹുൽ ദ്രാവിഡിനും റോജർ...
- Advertisement -spot_img