ഏതെങ്കിലും മൃഗങ്ങളുമായി മൽപ്പിടിത്തം നടത്തുന്നത് അത്ര നല്ല കാര്യമൊന്നുമല്ല അല്ലേ? എന്നാൽ, പല രാജ്യങ്ങളിലും പല നാടുകളിലും മൃഗങ്ങളുമായി ചേർന്നുള്ള പല ആഘോഷങ്ങളും ആചാരങ്ങളും ഒക്കെ നടക്കാറുണ്ട്. അതിന്റെ പേരിൽ ചിലപ്പോഴൊക്കെ എന്തെങ്കിലും അപകടവും ഉണ്ടാകാറുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോ (video) ഇത്തരം ചില ചടങ്ങുകൾ എത്രമാത്രം അപകടം...
ഓരോ ദിവസങ്ങൾ കഴിയുന്തോറും ലിംഗം വലുതായി വരുന്നത് 24 കാരനായ ജോൺ ശ്രദ്ധിച്ചു. ലിംഗം വീർക്കുകയും സഹിക്കാനാവാത്ത വേദനയും അനുഭവപ്പെട്ടിരുന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ പോവുകയും ആയിരുന്നു.
'ലിംഗം ഓരോ ദിവസം കഴിയുന്തോറും വലുതാകുന്നത് അനുഭവപ്പെട്ടു. ആശപത്രിയിൽ എത്തിയപ്പോൾ ഇരട്ടി വലിപ്പമായി...'- ജോൺ പറഞ്ഞു. ഹാരിസ് ഹെൽത്ത് സിസ്റ്റം ബെൻ ടൗബ് ഹോസ്പിറ്റൽ ജനറൽ എമർജൻസി...
ചൈനയിൽ കൊറോണ വൈറസിനേക്കാൾ ആളുകൾക്ക് ഭയം ലോക്ക്ഡൗണിനെയാണ്. രോഗ വ്യാപനം തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ചൈനീസ് നഗരമായ ഷാങ്ഹായി ഉൾപ്പെടെ മറ്റ് ഇടങ്ങളിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ അരങ്ങേറുന്നത്.
ഇതിനിടെ ആളുകളെ ബലം പ്രയോഗിച്ച് കൊവിഡ് ടെസ്റ്റ് നടത്താനുള്ള ശ്രമങ്ങളുമായി ആരോഗ്യ പ്രവർത്തകർ...
ഒറ്റപ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളൊക്കെ സാധാരണയായി ജനിയ്ക്കാറുണ്ടെങ്കിലും അപ്പോഴും കൗതുകം തന്നെയാണ്. എന്നാല്‍ ഒരു പ്രസവത്തില്‍ ജനിച്ച ഒന്‍പതുകുട്ടികളും ആദ്യ പിറന്നാള്‍ ആഘോഷിച്ചതാണ് സോഷ്യല്‍ ലോകത്ത് കൗതുകം പകരുന്നത്.
26 കാരിയായ ഹലീമ സിസ്സെ കഴിഞ്ഞ വര്‍ഷം 2021 മെയ് 4 നാണ് ഒന്‍പത് കുട്ടികള്‍ക്ക്
ജന്മം നല്‍കിയത്. ഇപ്പോഴിതാ, അവരുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ്...
കാറുകളിൽ അഭ്യാസം കാണിക്കുന്നവർക്കു ഒരു പാഠമാണ് ഈ യുവാവിന്റെ പ്രകടനം. കൃത്യമായ മുന്നൊരുക്കങ്ങളും പരിശീലനവുമില്ലാതെ സ്റ്റണ്ട് ചെയ്യാൻ ഇറങ്ങിയാൽ ഇതായിരിക്കും അനുഭവം. പിക്ക്അപ്പ് ട്രക്ക് ഉയർത്തി ചാടിച്ച് നടുവിന് പരുക്കു പറ്റിയ യുവാവ് പങ്കുവച്ച് വിഡിയോയും കുറിപ്പുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ട്രക്കിൽ സ്റ്റണ്ട് ചെയ്തുകൊണ്ട് എങ്ങനെ നടുവൊടിക്കാം എന്നാണ് യുവാവ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വാഹനത്തിന്റെ...
സോഷ്യൽ മീഡിയയിലൂടെ നിരവധി കൗതുക കാഴ്ചകളാണ് നമുക്ക് മുന്നിലേക്ക് എത്തുന്നത്. കൗതുകവും ആശ്ചര്യവും തോന്നുന്ന നിരവധി വീഡിയോകൾ. ലോകത്തിന്റെ പലഭാഗത്ത് നിന്ന് മാത്രമല്ല അങ്ങ് ബഹിരാകാശ കാഴ്ചകളും നമ്മെ തേടി എത്താറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു ബഹിരാകാശ കാഴ്ചയാണ് ഇപ്പോൾ ചർച്ച വിഷയം. നമുക്ക് അറിയാം ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷമാണ് ബഹിരാകാശത്ത്....
ഓൺലൈനിലൂടെ സെക്കന്റ് ഹാൻഡായി അടുക്കളയിലേക്കുള്ള അലമാരകൾ ഓർഡർ ചെയ്ത ജർമ്മനി(Germany)യിൽ നിന്നുള്ള ഒരു മനുഷ്യൻ അന്തംവിട്ടിരിക്കയാണ്. കാരണം വേറൊന്നുമല്ല, അതിനകത്ത് നിന്നും ഇയാൾക്ക് കിട്ടിയത് 1.2 കോടി രൂപ. സോഷ്യൽ ഹൗസിംഗ് വർക്കറായ തോമസ് ഹെല്ലർ(Thomas Heller), eBay-യിലാണ് കിച്ചൺ കാബിനറ്റ് ഓർഡർ ചെയ്‍തത്. പ്രായമായ ഒരു ദമ്പതികളുടെ വീട്ടിൽ നിന്നാണ് അടുക്കള ഷെൽഫുകൾ...
ലോകത്തിലെ ഏറ്റവും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിനെ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്. 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയ ശതകോടീശ്വരനായ മസ്കിന്റെ അടുത്ത ലക്ഷ്യം കൊക്കകോളയാണ് (Coca-Cola). അടുത്തതായി താൻ കൊക്കക്കോള വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത മസ്കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി...
ജനീവ: 2030-ഓടെ ലോകം പ്രതിവര്‍ഷം 560 വന്‍ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഈ ദുരന്തങ്ങളില്‍ കൂടുതലും കാലാവസ്ഥയുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രതിഭാസങ്ങളായിരിക്കും ഇതിന് ഇടയാക്കുകയെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ 20 വര്‍ഷക്കാലമായി പ്രതിവര്‍ഷം 300 മുതല്‍ 500 വരെ ഇടത്തരം അല്ലെങ്കില്‍ വലിയ ദുരന്തങ്ങളാണ് ലോകം അഭിമുഖീകരിച്ചത്. എന്നാല്‍...
സോഷ്യൽ മീഡിയയും (Social Media) ഇന്റർനെറ്റുമാണ് (Internet) ഇക്കാലത്ത് എല്ലാം ആളുകളിൽ എത്തിക്കുന്ന ഇടം. വ്യത്യസ്ത വിഷയങ്ങളിൽ വീഡിയോകളും ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ഇവിടെ ദിവസവും വൈറലാകാറുണ്ട് (Viral). ഒരു ദിവസം വൈറലായതിൽ നിന്ന് തീർത്തും വ്യത്യസ്തമായ വിഷയങ്ങളായിരിക്കും അടുത്ത ദിവസം ഇന്റർനെറ്റ് ലോകത്തെ ഇളക്കിമറിക്കുക. ഒരു സ്ത്രീ ഒരു വലിയ ഗ്ലാസ് ഷീറ്റ് (Glass...
തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...