മനുഷ്യനിൽ ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.
പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രിൽ 5നാണ് നാല് വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കുട്ടിയുടെ വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം.
കുതിര, പട്ടി, പക്ഷികൾ എന്നിവയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനിൽ...
ഇസ്ളാമാബാദ്: പാകിസ്ഥാനിൽ അടുത്തകാലത്ത് ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞുനിന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു. ഇമ്രാനെ പുറത്താക്കി പുതിയ സർക്കാർ അധികാരമേറ്റതോടെ അതേ സ്ഥാനത്ത് മറ്റൊരാൾ എത്തി. ഹിന റബ്ബാനി. ഇമ്രാനുമുമ്പ് അധികാരത്തിലിരുന്ന സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു ഹിന. ഭരണമികവിനേക്കാളുപരി സ്വന്തം ഗ്ളാമർകൊണ്ടാണ് അന്ന് അവർ ഏറെ ചർച്ചചെയ്യപ്പെട്ടത്. ഹിന ചെയ്ത കാര്യങ്ങൾ എടുത്തുകാട്ടുന്നതിനെക്കാളുപരി അവരുടെ...
മനില: ഫിലിപ്പീൻസിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചുകിട്ടിയ 11 കാരന് രക്ഷയായത് റഫ്രിജിറേറ്റർ. രക്ഷാപ്രവർത്തകർ കണ്ടെത്തുന്നതുവരെ ഒരു ദിവസം മുഴുവനും കുട്ടി ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞു. വെള്ളിയാഴ്ച ഫിലിപ്പൈൻസിലെ ബേബേ സിറ്റിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെയാണ് സിജെ ജെസ്മെ എന്ന കുട്ടിയെ കണ്ടെത്തുന്നത്.
മണ്ണിടിച്ചിലുണ്ടായപ്പോൾ റെഫ്രിജിറേറ്ററിൽ കയറിയിരുന്നാൽ രക്ഷപ്പെടാമെന്ന തോന്നലാണ് കുട്ടിയെ അത്തരമൊരു...
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈന് (40) അര്ബുദം ബാധിച്ച് മരിച്ചു. തലച്ചോറില് അര്ബുദം ബാധിച്ച താരം കഴിഞ്ഞ കുറച്ച് നാളായി ആശുപത്രിയില് ചികിത്സയിലായിരുന്നു. ബംഗ്ലാദേശിനായി അഞ്ച് ഏകദിന മത്സരങ്ങള് കളിച്ച താരം അവസാനമായി ദേശീയ ടീം ജേഴ്സി അണിഞ്ഞത് 2016ല് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ്. 2019 മാര്ച്ചിലാണ് താരത്തിന് ആദ്യമായി അര്ബുദ ബാധ...
കടല്‍ നമുക്ക് എപ്പോഴും അത്ഭുതമാണ്...കടലിലെ ജീവികളും...അതുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഒരു കൂട്ടം തിമിംഗലങ്ങളുടെ വീഡിയോയാണ് കാഴ്ചക്കാരുടെ മനസ് കവരുന്നത്. മനുഷ്യന്‍റെ സ്നേഹം ഏറ്റുവാങ്ങാനായി ബോട്ടിനരികിലേക്ക് എത്തുന്ന മൂന്നു തിമിംഗലങ്ങളാണ് കൗതുകമാകുന്നത്.
ഏകദേശം 45000 കിലോഗ്രാമോളം ഭാരമുള്ള മൂന്ന് തിമിംഗലങ്ങളാണ് സഞ്ചാരികളുടെ ബോട്ടിനരികിലേക്ക് എത്തിയത്. ഗ്രേ വെയിൽ ഇനത്തിൽപെട്ട തിമിംഗലങ്ങളാണ് സഞ്ചാരികളുടെ ചെറു...
ലണ്ടൻ: ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വിറ്ററിലൂടെ പങ്കുവച്ച വാർത്ത ആരാധകർക്കെല്ലാം വേദനയുണ്ടാക്കുന്നതാണ്. പ്രസവത്തിനിടെ മരിച്ച ആൺകുഞ്ഞിനെ കുറിച്ച് താരം പങ്കുവച്ച കുറിപ്പ് തന്നെയാണ് ഏവരെയും നൊമ്പരപ്പെടുത്തുന്നത്. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചെന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോർച്ചുഗീസ് താരം പങ്കുവച്ച വേദനാ ജനകമായ വാർത്ത. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം ട്വിറ്ററിലൂടെ...
മിഷിഗൺ: മിഷിഗണിലെ ഒരു സ്കൂളിലെ ലെ അധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും ഒന്നടങ്കം ആശങ്കയിലാണ്. കാരണം ഈ സ്കൂളിലെ നഴ്സറിയിലെ കുട്ടികൾ ചേര്‍ന്ന് ഒരു കുപ്പി ആൽക്കഹോൾ അടങ്ങിയ പാനീയമാണ് കുടിച്ചുതീര്‍ത്തത്. നഴ്സറിയിലെ ഒരു പെൺകുട്ടിയാണ് മദ്യവുമായെത്തിയത്. പെൺകുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു.
വെള്ളിയാഴ്ചയാണ് സംഭവം. ലിവോണിയയിലെ ഗ്രാൻറ് റിവര്‍ അക്കാദമിയിലാണ് കൂട്ടുകാര്‍ക്കായി കുട്ടി...
ലോസ് ആഞ്ജലിസ്: കവര്‍ച്ചയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ കാറിടിച്ചുവീഴ്ത്തി കൊള്ളയടിച്ചവർക്കായുള്ള തിരച്ചിലിലാണ് അമേരിക്കയിലെ ലോസ് ആഞ്ജലിസ് പോലീസ്. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്.
തിരക്കേറിയ നഗരത്തില്‍ ഒരു സ്ത്രീ ഓടി വരുന്നതും ഒരു കാറിന് നേരെ കൈവീശി സഹായം അഭ്യര്‍ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്തുടര്‍ന്നുവന്ന ഒരു കാര്‍ ഇവരെ ഇടിച്ചുവീഴ്ത്തുന്നു....
തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...