ഏറെ രസകരമായ പല കൗതുകവാര്‍ത്തകളും ( Viral News ) നാം കാണാറുണ്ട്, അല്ലേ? ഒരുപക്ഷേ അവിശ്വസനീമായി തോന്നുന്നവ, അല്ലെങ്കില്‍ നമ്മെ അമ്പരപ്പിക്കുന്നവ. എന്തായാലും ഇങ്ങനെയൊരു സംഭവം നിങ്ങള്‍ ആദ്യമായി കേള്‍ക്കുകയായിരിക്കാം.
നായയുടെ രൂപത്തിലേക്ക് 'മാറി' ഒരു മനുഷ്യന്‍ ( Man turns into dog ) . ജപ്പാന്‍ സ്വദേശിയായ ടോക്കോ ഈവ് എന്നയാളാണ്...
റംബെക്: സൗത്ത് സുഡാനിൽ സ്ത്രീയെ ഇടിച്ചുകൊന്ന മുട്ടനാടിനെ മൂന്നുവർഷം തടവിന് ശിക്ഷിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ആടിന്റെ ഉടമ അഞ്ച് പശുക്കളെ കൊടുക്കാനും കോടതി ഉത്തരവിട്ടു. ആദിയു ചാപ്പിങെന്ന 45 വയസ്സുകാരിയാണ് ആടിന്റെ ഇടിയേറ്റ് കൊല്ലപ്പെട്ടത്.
ഈ മാസം ആദ്യത്തിലാണ് ആട് സ്ത്രീയെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ലേക്ക്‌സ് സംസ്ഥാനത്തെ റംബെക് പൊലീസ് ആടിനെ...
കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ ആഴ്ന്ന ശ്രീലങ്കയിൽ പെട്രോൾ ക്ഷാമം രൂക്ഷമാണ്. വിദേശ നാണ്യശേഖരത്തിൽ ഗണ്യമായ ഇടിവ് വന്നതോടെയാണ് ശ്രീലങ്കയ്ക്ക് എണ്ണവാങ്ങാൻ കഴിയാതെ വരുന്നത്. എന്നാൽ ഈ ബുദ്ധിമുട്ടുകൾ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വിവരിക്കുകയാണ് ഒരു ഡോക്ടർ. അസുഖം ബാധിച്ച കുഞ്ഞിനെ പെട്രോൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും, ചികിത്സ കിട്ടാതെ രണ്ട്...
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കുപ്പി ഗോമൂത്രം നശിപ്പിച്ചതായി അധികൃതർ. ബയോസെക്യൂരിറ്റി വിഭാഗമാണ് ഗോമൂത്രം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡ് മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരന്റെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. രോഗസാധ്യതയുള്ളതിനാൽ ഗോമൂത്രമടക്കമുള്ള മൃഗ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ടെന്ന് അധികൃതർ കുറിപ്പിൽ വ്യക്തമാക്കി.
ഹിന്ദു...
കൊളംബോ: തൈരുവട 350, സാമ്പാർ വട 350, ഒനിയൻ റവ ദോശ 750, ഇഡലി രണ്ടെണ്ണം 350, ബട്ടർ നാൻ 200, ചില്ലി പനീർ ഗ്രേവി 1,100, കുപ്പി വെള്ളം 100, ഫിൽറ്റർ കോഫി 300... വില കേട്ട് ഞെട്ടേണ്ട. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന ശ്രീലങ്കയിലെ ഹോട്ടലുകളിലൊന്നിലെ ഭക്ഷ്യവസ്തുക്കളുടെ വിലയാണിത്. ഇതുമായി ബന്ധപ്പെട്ട്...
ആഡംബര ലേബൽ ആയ ഗൂച്ചിയും സ്‌പോർട്‌സ് വെയർ കമ്പനിയായ അഡിഡാസും ചേർന്ന് നിർമ്മിച്ച കുട ചൈനീസ് വിപണിയിലേക്ക്. 1,644 ഡോളറാണ് ആഡംബര ഭീമന്മാർ ചേർന്ന് നിർമ്മിച്ച ഈ കുടയുടെ വില. അതായത് ഏകദേശം 1.27 ലക്ഷം രൂപ. എന്നാൽ വാട്ടർ പ്രൂഫിങ് പോലുമില്ലാത്ത ഈ കുട മഴയത്ത് ഉപയോഗിക്കാൻ സാധിക്കുന്നതല്ല എന്നാണ് ഇപ്പോൾ സോഷ്യൽ...
ഓരോ ദിവസവും വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ തരം വീഡിയോകള്‍ ( Viral Videos ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media) കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിനായി തമാശയോ അത്തരത്തിലുള്ള ഉള്ളടക്കങ്ങളോ ഉള്‍ക്കൊള്ളിച്ചതാകാം. എന്നാല്‍ ഇക്കൂട്ടത്തിലും ചില വീഡിയോകളുണ്ട്, നമ്മെ നമ്മുടെ മാനുഷിക മൂല്യങ്ങളെ കുറിച്ചോര്‍മ്മിപ്പിക്കുന്നവ.
നിസഹായാവസ്ഥകളിലും പ്രതിസന്ധികളിലും പെട്ടുനില്‍ക്കുന്നവരെ അപ്രതീക്ഷിതമായി ഓടിയെത്തി...
അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ കംബോഡിയയിലെ ഒരു ചെടിക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടിരുന്നു. 'പെനിസ് പ്ലാന്റ്' എന്നറിയപ്പെടുന്ന നേപ്പന്തസ് ഹോൾഡെനിയാണ് ആ ചെടി. ലിംഗത്തിന്റെ ആകൃതിയാണ് എന്നതിനാൽ തന്നെ നിരവധിപ്പേരാണ് ഈ ചെടിക്കൊപ്പം ചിത്രങ്ങളും വീഡിയോയും എടുക്കുന്നത്. എന്നാൽ, ഈ സസ്യങ്ങൾ ഭൂമിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നും അതിനാൽ തന്നെ ഇത്തരം പ്രവണതകളവസാനിപ്പിക്കണം എന്നും കംബോഡിയൻ...
വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ മാക്‌സിമം വെറൈറ്റിയാക്കാന്‍ നോക്കുന്ന കാലമാണിത്. ചില ഫോട്ടോ ഷൂട്ടുകള്‍ കാണുമ്പോള്‍ മൈ ഗോഡ് എന്ന് നമ്മള്‍ പോലും അറിയാതെ പറഞ്ഞു പോകും. അത്തരത്തിലൊരു വെഡ്ഡിംഗ് ഷൂട്ട് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
പ്രഫഷണല്‍ സ്റ്റണ്ട് മാസ്റ്റര്‍മാരായ ഗേബ് ജെസ്സോപും അംബിര്‍ മിഷേലുമാണ് തങ്ങളുടെ വിവാഹത്തിന് ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ട്...
തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...