ബാങ്കോക്ക് (www.mediavisionnews.in): ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തായ് ഗുഹയിലെ കുട്ടികളെ പുറത്തെത്തിച്ച സന്തോഷത്തിലാണ് ലോകം മുഴുവന്‍. എന്നാല്‍ രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയ ഡോ. റിച്ചാര്‍ഡ് ഹാരിസിന് ആ സന്തോഷം ഏറെ നേരം നിലനിര്‍ത്താനായില്ല ദൗത്യം പൂര്‍ത്തിയാക്കി ഗുഹയ്ക്കുള്ളില്‍നിന്നു പുറത്തിറങ്ങിയ അദ്ദേഹത്തെ തേടിയെത്തിയതു പിതാവിന്റെ മരണവാര്‍ത്തയാണ്. ഗുഹയിലകപ്പെട്ട പതിമൂന്നുപേരെയും ഒരു പോറലുപോലും ഏല്‍ക്കാതെ പുറത്തെത്തിച്ചശേഷം തുലാങ് ഗുഹയില്‍...
റിയാദ് (www.mediavisionnews.in): സൗദി അറേബ്യ വിട്ടുപോരുന്ന പ്രവാസികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. വിദേശികളില്‍ നിന്നും ഉയര്‍ന്ന ഫീസ് വാങ്ങുന്നതും വിദേശികളെ ജോലിക്ക് നിര്‍ത്തുന്നതില്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ഇതിനു കാരണം.
2017ന്റെ തുടക്കത്തില്‍ 66,7000 ത്തിലേറെ വിദേശികളാണ് സൗദി വിട്ടത്. ഇതാദ്യമായാണ് ഇത്രയും പേര്‍ ഇവിടം വിട്ടുപോകുന്നത്. സൗദി സമ്പദ് വ്യവസ്ഥയില്‍ വിദേശികളായ തൊഴിലാളികളുടെ പങ്ക് വളരെ...
തായ്‌ലന്റിലെ(www.mediavisionnews.in) ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പതിനേഴ് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതോടെയാണ് ഇന്നു വൈകിട്ടോടെ എല്ലാവരെയും പുറത്തെിത്തിക്കാന്‍ സാധിച്ചത്.ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെതന്നെ മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂന്നാം...
റിയാദ് (www.mediavisionnews.in): സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ പണികിട്ടിയത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ്. ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ വിദേശി ഹൗസ് ഡ്രൈവര്‍മാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയും വ്യക്തമാക്കി. സ്വദേശിവത്കരണം ശക്തമായതോടെ നിത്യവും സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ ശരാശരി...
യുഎഇ (www.mediavisionnews.in) : മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിസയുടെ എണ്ണത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവുമധികം ഇന്ത്യക്കാര്‍ക്ക് വിസ നല്‍കിയ ഗള്‍ഫ് രാജ്യം യുഎഇയാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും മൂന്നാം സ്ഥാനത്ത് കുവൈത്തുമാണ്.
7.6 മില്യണ്‍ വിസകളാണ് ഇന്ത്യക്കാര്‍ക്ക് 2015 ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അനുവദിച്ചത്. അത്...
വാഷിങ്ടണ്‍ (www.mediavisionnews.in) : ലോക സമ്പന്നരില്‍ മൂന്നാം സ്ഥാനത്ത് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ബെര്‍ക്ക് ഷെയര്‍ ഹാത്‌വേ സ്ഥാപകനായ വാരണ്‍ ബുഫറ്റിനെ മറി കടന്നാണ് അഞ്ചാം സ്ഥാനത്തു നിന്നിരുന്ന സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എന്നിവരാണ് സക്കര്‍ബര്‍ഗിന് മുന്നില്‍ ഉള്ളവര്‍. ഇതാദ്യമായാണ് ടെക്‌നോളജി അടിസ്ഥാനമായ...
പാകിസ്ഥാൻ (www.mediavisionnews.in) അഴിമതി കേസില്‍ പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴു വര്‍ഷവും കോടതി തടവ് ശിക്ഷ വിധിച്ചു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നവാസ് ഷെരീഫിനെതിരെ നിലവിലുള്ള നാല് അഴിമതി കേസുകളിൽ ഒന്നിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്. ലണ്ടനിലെ അവെന്‍ഫീല്‍ഡ്...
പുത്രജയ (www.mediavisionnews.in): സലഫി പ്രഭാഷകന്‍ സാകിര്‍ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം തള്ളി മലേഷ്യന്‍ സര്‍ക്കാര്‍. സാകിര്‍ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി.
നായിക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുന്നില്ല. സ്ഥിര താമസമാക്കിയതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കാനാവില്ലെന്നും മഹാതിര്‍ പറഞ്ഞു.
സാകിര്‍ നായികിനെ തിരിച്ചയക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് നീതി ലഭിക്കും എന്ന്...
സൗദി (www.mediavisionnews.in): ഭക്ഷണം കഴിച്ചതിന് ശേഷം പാഴാക്കി കളഞ്ഞാല്‍ സൗദിയില്‍ ഇനി മുതല്‍ പിഴ. 1000 റിയാലാണ് പിഴ ചുമത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കുന്ന രാജ്യമാണ് സൗദി. സൗദി ഫുഡ് ബാങ്കാണ് തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പ്രതിവര്‍ഷം സൗദി പാഴാക്കുന്ന ഭക്ഷണം...
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...