റിയാദ്സൗദി (www.mediavisionnews.in): അറേബ്യയില്‍ ഒറ്റ ദിവസം നടപ്പിലാക്കിയത് ഏഴുപേരുടെ വധശിക്ഷ. കൊലപാതകം, കവര്‍ച്ച, മയക്കുമരുന്ന് കടത്തുകേസുകളിലാണ് ശിക്ഷ.
ജിദ്ദയില്‍ പാകിസ്ഥാനി വെയര്‍ഹൗസ് ഗാര്‍ഡിനെ കൊലപ്പെടുത്തുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ അഞ്ചുപേരുടെ തലയാണ് കഴിഞ്ഞദിവസം വെട്ടിയത്. വെയര്‍ഹൗസ് കൊള്ളയടിക്കുന്നതിനിടെ ഗാര്‍ഡിനെ കുത്തിക്കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്ത അഞ്ച് സൗദികളുടേയും മൂന്ന് ചാഡ്...
അമേരിക്ക (www.mediavisionnews.in): അമേരിക്കയില്‍ ഭിക്ഷയെടുക്കുന്നതിന്റെ രസകരമായ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് രമേഷ് പിഷാരടി. സുഹൃത്തും താരവുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേഷിനൊപ്പമുണ്ട്. പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ എന്ന പാട്ടിനെ പശ്ചാത്തലമാക്കി ഇരുവരും ഭിക്ഷയെടുക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ധര്‍മ്മജനാണ് ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം തന്റെ അടുത്ത...
ദോഹ (www.mediavisionnews.in): സൗദിയുടെയും യു.എ.ഇയുടെയും ശക്തമായ ഉപരോധത്തെ തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോകുന്ന ഖത്തര്‍ അടുത്ത ലോക കപ്പോടെ അറബ് രാഷ്ട്രങ്ങളിലെ നായക സ്ഥാനത്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
അറബ് രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന സൗദി അറേബ്യന്‍ പുതിയ കിരീട അവകാശി മുഹമ്മദ് ബില്‍ സല്‍മാന്റെ പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ യാഥാസ്ഥികരായ ജനങ്ങള്‍ക്കിടയിലും സേനകള്‍ക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായതിനാല്‍ അധികം താമസിയാതെ...
യുഎഇ(www.mediavisionnews.in): ചരിത്രത്തിലാദ്യമായി ഭരണാധികാരികള്‍ക്കെതിരെ പരസ്യം വിമര്‍ശനവുമായി യുഎഇ രാജകുമാരന്‍ പരസ്യമായി രംഗത്ത്. ഫുജൈറ രാജാവിന്റെ രണ്ടാമത്തെ മകനായ ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ഷര്‍ഖിയാണ് പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ജീവന്‍ അപകടത്തിലാണെന്ന് കാട്ടി ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ഷര്‍ഖി ഖത്തറില്‍ രാഷ്ട്രീയ അഭയം തേടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
അബുദാബിയുമായി എണ്ണവില്‍പ്പനയുമായി...
അബുദാബി(www.mediavisionnews.in): അബുദാബിയില്‍ അനധികൃതമായി സ്വകാര്യവാഹനം ടാക്‌സിയായി ഉപയോഗിച്ച രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍. അബുദാബി പോലീസ് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 2198 ആളുകളാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ഇവരില്‍ പലരും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സോ വിസയോ ഇല്ലാത്തവരാണെന്നും പോലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള ടാക്‌സികള്‍ വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണ്. അംഗീകാരമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ യാത്രചെയ്ത പലരുടെയും വിലപിടിപ്പുള്ള...
ദുബൈ: യു എ ഇ കടുത്ത ചൂടില്‍. ഇന്നലെ അബുദാബി ലിവ മിസൈറയില്‍ 51 .5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സീഹ് അല്‍ സലാമില്‍ 51.4, ശവാമഖ് 50.6, സ്വീഹാന്‍ 50.3 എന്നിങ്ങനെയായിരുന്നു പരമാവധി ചൂട്. വടക്കന്‍ എമിറേറ്റുകളിലും കനത്ത ചൂടായിരുന്നു. കഴിഞ്ഞ ദിവസം ചില സ്ഥലങ്ങളില്‍ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് ശമനമില്ല....
ന്യൂയോര്‍ക്ക്:(www.mediavisionnews.in) ഡോക്ടര്‍ന്മാര്‍ക്ക് രോഗനിര്‍ണയത്തിന് സഹായമായി ഇനിമുതല്‍ ത്രീ ഡി കളര്‍ എക്‌സ്‌റേ സംവിധാനവും. ന്യൂയോര്‍ക്കിലെ ശാസ്ത്രജ്ഞന്മാരാണ് ഈ വിപ്ലവകരമായ കണ്ടു പിടുത്തത്തിന്റെ ഉപജ്ഞാതാകള്‍.
ത്രി ഡി കളര്‍ എക്‌സ്‌റേ സംവിധാനം അര്‍ബുധം പോലുള്ള രോഗങ്ങളുടെ നിര്‍ണയത്തിന് സഹായമാകുമെന്നും ക്യാമറ പോലെ പ്രവര്‍ത്തിക്കുന്ന മെഡിപിക്സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന ക്ഷതങ്ങള്‍ വരെ...
വാഷിങ്ടണ്‍ (www.mediavisionnews.in):ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി.
ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷം വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. വ്യക്തി ശുചിത്വത്തിന്...
ദുബായ് (www.mediavisionnews.in): പോകുന്നവഴിക്ക് എന്തെങ്കിലും വാഹനാപകടങ്ങള്‍ കണ്ടാല്‍ സ്വന്തം വാഹനം ഒതുക്കി നിര്‍ത്തിയ ശേഷം അപകടം നടന്ന സ്ഥലത്ത് പോയി നോക്കി നില്‍ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. അതിനും സമയമില്ലാത്തവര്‍ വേഗത കുറച്ച് എല്ലാം നോക്കിക്കണ്ട് കടന്നുപോകും. എന്നാല്‍ ഇത്തരം നടപടികള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുബായ് പൊലീസ്.
വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നോക്കി നില്‍ക്കുന്നവര്‍ക്ക് 1000...
ബാങ്കോങ്ക് (www.mediavisionnews.in): യജമാനന്‍ മരിച്ചതിനെത്തുടര്‍ന്ന് ഭക്ഷണം തരാന്‍ ആരുമില്ലാതെ വിശന്നുവലഞ്ഞ നായ ഒടുവില്‍ യജമാനന്റെ മൃതദേഹം ഭക്ഷണമാക്കി. ഗ്ലെന്‍ പാറ്റിന്‍സണ്‍ എന്നയാളുടെ മൃതദേഹമാണ് നായ ഭക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. പോലീസ് എത്തിയപ്പോള്‍ കണ്ടത് പാതി ഭക്ഷിച്ച് വികൃതമായ ശരീരമായിരുന്നു. മുഖം മുഴുവനായും കടിച്ചു പറിച്ചിരുന്നു. വാരിയെല്ലുകള്‍ പുറത്തേയ്ക്ക് തള്ളിയ നിലയിലായിരുന്നു. ബാങ്കോക്കിലാണ് ദാരുണമായ സംഭവം....
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...