World

യാത്രക്കാര്‍ക്ക് മൂക്കില്‍ നിന്ന് രക്തം വന്നു; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മസ്‌കറ്റ്(www.mediavisionnews.in): വിമാനത്തിനുള്ളിലെ മര്‍ദ്ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനാല്‍ മസ്‌കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി. കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യയുടെ ഐഎക്സ്-350 എന്ന വിമാനമാണ് പറന്നുയര്‍ന്ന ശേഷം മസ്‌കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു. ഇതിന് പിന്നാലെ മറ്റുള്ളവര്‍ക്ക് ചെവി വേദനയും ആരംഭിച്ചു. ഇതോടെയാണ് വിമാനം നിലത്തിറക്കി തകരാര്‍ പരിഹരിച്ചത്. എയര്‍ക്രാഫ്റ്റ്...

യൂത്ത് ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി

അബുദാബി(www.mediavisionnews.in) : യുഎഇ സന്ദർശനത്തിന് എത്തിയ കാസർഗോഡ് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീർ, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രടറി ഗോൾഡൺ അബ്ദുൽ റഹ്മാൻ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ ഹാജി എന്നിവർക്ക് അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎoസിസി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ സ്വീകരണം നൽകി. മണ്ഡലം സെക്രട്ടറി സുൽഫി ശേണി സ്വാഗതം പറഞ്ഞു....

മദീനയുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ ; 2 പേര്‍ മരിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

മദീന(www.mediavisionnews.in): മദീനയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ മഴയില്‍ വലിയ നാശനഷ്ടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു.11 പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടുകളിലും താഴ്‌വാരങ്ങളിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം യാന്പു, മദീന മേഖലകളില്‍ ഉണ്ടായത്. നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 100 ലധികം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി. രണ്ട് പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്....

ത്രിവേണി 2006-2009 ബാച്ച് യു.എ.ഇ ക്രിക്കറ്റ്‌ പ്രീമിയർ ലീഗും ഫാമിലി മീറ്റും സംഘടിപ്പിച്ചു.

ദുബായ്(www.mediavisionnews.in) : : കാസറഗോഡ് ത്രിവേണി കോളേജ് 2006-2009 ബാച്ച് യു.എ.ഇ ക്രിക്കറ്റ്‌ പ്രീമിയർ ലീഗും ഫാമിലി മീറ്റും സംഘടിപ്പിച്ചു.ഫെബ്രുവരി 7 ന് രാത്രി 12 മണിക്ക് ഖുസൈസ് അമെതി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വെസ്റ്റേൺ ടൈഗർസ്,ത്രിവേണി റയ്സിംഗ് സ്റ്റാർസ്,ബ്ലാക്ക് പാന്തേഴ്സ്,ഹണിബീ ഫൈഗ്റ്റർസ് എന്നി 4 ടീമിന്റെ...

ദുബായില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ്

ദുബായ്(www.mediavisionnews.in) : അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പിന്റെ (ഐ എ സി എ ഡി) അനുമതിയില്ലാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണപ്പിരിവ് നടത്തുന്നത് കുറ്റകരമാണെന്നാണ് അധികൃതര്‍  അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ക്ക് പരമാവധി ഒരു ലക്ഷം ദിര്‍ഹം പിഴയും ഒരു വര്‍ഷം വരെ തടവ് ശിക്ഷയും...

പ്രവാസികള്‍ ശ്രദ്ധിക്കുക; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും

അബുദാബി(www.mediavisionnews.in): ഫെബ്രുവരി 15ന് മുന്‍പ് എമിറേറ്റ്സ് ഐ‍ഡി വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് യുഎഇയിലെ ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കകം വിവരങ്ങള്‍ നല്‍കാത്ത ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ താല്‍കാലികമായി പ്രവര്‍ത്തനരഹിതമാവും. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഫെബ്രുവരി 28 വരെയാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്. എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്‍കാത്തവരുടെ ഓട്ടോമാറ്റിക് പേയ്മെന്റുകളും ക്രെഡിറ്റ്...

ഉപ്പള സിറ്റിസൺ സോക്കർ ലീഗ്: ഫാമിലീ മീറ്റ്‌ ഫെബ്രുവരി 8-ന് ദുബായിൽ

ദുബൈ (www.mediavisionnews.in) : സിറ്റിസൺ ക്ലബ്ബ്‌ ഉപ്പള ദുബൈ ഫ്രണ്ട്സ് സംയുക്തമായി സംഘടിപ്പിക്കുന്ന ഉപ്പള സോക്കർ ലീഗും ഫാമിലി മീറ്റും, ദുബൈ ഖിസൈസിലെ അമിറ്റി സ്ക്കൂളിൽ വെച്ച്‌ ഫെബ്രുവരി 8 വെള്ളിയാഴ്ച്ച വൈകിട്ട്‌ 3 മണി മുതൽ 10 മണി വരെ നടക്കും. യുഎയിലുള്ള സിറ്റിസൺ ഉപ്പളയുടെ താരങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട്...

മംഗലാപുരം വിമാനത്താവളത്തില്‍ ദുബൈലേക്ക് പോകേണ്ട യുവതിയുടെ പാസ്‌പോര്‍ട്ട് കീറി; ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവാവ്‌

ദുബൈ (www.mediavisionnews.in):  ഭാര്യയുടെ പാസ്‌പോര്‍ട്ട് വിമാനത്താവളത്തില്‍ വെച്ച് കീറിമുറിച്ചു. പരാതിയുമായി പ്രവാസിയായ മലയാളി യുവാവ്. മംഗലാപുരത്ത് നിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയാണ് മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് പാസ്‌പോര്‍ട്ട് രണ്ടായി കീറിയത്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ പിആര്‍ഒയായി ജോലി ചെയ്യുന്ന കാസര്‍കോട് കീഴൂര്‍ സ്വദേശി ഹാഷിമാണ് ഇതിനെതിരെ പരാതിപ്പെട്ടത്. ഹാഷിമിന്റെ ഭാര്യയും...

ദുബായ് മംഗൽപാടി കെ എം സി സി മീറ്റ്: അയ്യൂർ യുണൈറ്റഡും സൂപ്പർ സ്റ്റാർ പഞ്ചയും ജേതാക്കൾ

ദുബായ് (www.mediavisionnews.in) : മംഗൽപാടി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമവും കായിക മത്സരങ്ങളും അതിവിപുലമായ പരിപാടികളോടെ ഖിസൈസിലുള്ള അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. പരിപാടിയോടൊപ്പം നാട്ടിൽ നിന്നെത്തിയ പ്രമുഖ വ്യക്തികളെ ആദരിച്ചു. മംഗൽപാടി പഞ്ചായത്തിലെ ടീമുകളെ ഉൾപ്പെടുത്തി നടത്തിയ സോക്കർ ലീഗിൽ, അയ്യൂർ യുണൈറ്റഡ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കരുത്തരായ ടി...

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അബുദാബി(www.mediavisionnews.in): യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചു. ഇന്നലെ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്ന മിക്കയിടങ്ങളിലും പൊടിക്കാറ്റും ചൂടുമുണ്ടായി. പത്ത് മണിയോടെ നേരിയ തോതില്‍ തുടങ്ങിയ മഴ ശക്തിപ്രാപിച്ചു. മിക്ക നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കാര്യമായ മഴ ലഭിച്ചു. അമ്പത് കിലോമീറ്ററിലധികം വേഗത്തിലുള്ള കാറ്റുമുണ്ടായി. അന്തരീക്ഷഊഷ്മാവ് പലയിടങ്ങളിലും ഇരുപത് ഡിഗ്രി വരെയായി കുറഞ്ഞിരുന്നു ജനങ്ങള്‍...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img