World

ഇലക്‌ട്രോണിക് ഉംറ വിസ: ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

സൗദി (www.mediavisionnews.in) : ഓണ്‍ലൈന്‍ വഴി നേരിട്ട് ഉംറ വിസ അപേക്ഷിക്കാനുള്ള സേവനം സൗദി ഹജ്ജ് ഉംറ മന്ത്രാലയം തുടങ്ങി. തീര്‍ത്ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ തന്നെ നേരിട്ട് ഉംറ വിസ ലഭ്യമാക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിവരുന്ന മഖാം പോര്‍ട്ടല്‍ വഴിയാണ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കുക. തീര്‍ത്ഥാടനത്തിന്റെ ഭാഗമായ മക്ക,...

യുഎഇയിൽ അപകടത്തിൽ മരിക്കുന്ന പ്രവാസികളെക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നവർ; മുന്നിൽ മലയാളികൾ

യുഎഇ (www.mediavisionnews.in) : യുഎഇയിൽ ജോലിചെയ്യുന്ന പ്രവാസികളുടെ ഇടയിൽ ആത്മഹത്യാ പ്രവണത കൂടുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം വിവിധ അപകടങ്ങളിൽ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആയിരിക്കേ ആത്മഹത്യ ചെയ്തത് 51 പേരാണ്. രണ്ടുവർഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാൾ ആത്മഹത്യ വർധിച്ചതെന്നും  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  ആത്മഹത്യചെയ്ത ഇന്ത്യൻ പ്രവാസികളുടെ എണ്ണം എടുത്താൽ മുന്നിൽ നിൽക്കുന്നത് മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം....

അമേരിക്കയില്‍ അതിശൈത്യം തുടരുന്നു; എട്ട് മരണം; ജനജീവിതം സ്തംഭിച്ചു (വീഡിയോ)

വാഷിങ്ടണ്‍ (www.mediavisionnews.in): അമേരിക്കയില്‍ അതിശൈത്യം തുടരുന്നു. റെക്കോര്‍ഡ് തണുപ്പാണ് രാജ്യത്തെ പല പ്രദേശങ്ങളിലും കാനഡയിലും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. എട്ടുപേര്‍ ഇതുവരെ മരിച്ചു. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. മിനിപൊലിസ്-സെന്റ്‌പോള്‍ മേഖലയില്‍ താപനില മൈനസ് 53 ഡിഗ്രി വരെയെത്തിയേക്കും. ഉത്തര ധ്രുവത്തില്‍നിന്നുള്ള ഏറ്റവും തണുത്ത കാറ്റ് വടക്കേ അമേരിക്കയിലേക്ക് എത്തുന്ന പ്രതിഭാസത്തെ പോളാര്‍...

ദുബായ് കാസറഗോഡ് ഫുട്ബോൾ ചാമ്പ്യൻസ് ലീഗിന്റെ വരവറിയിച്ച് ക്ലബ്‌ ബേരിക്കൻസും ഫില്ലി കഫെയും

ദുബായ് (www.mediavisionnews.in) : കാസറഗോഡ് ജില്ലയിലെ പ്രമുഖ ഫുടബോൾ ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ലബ് ബേരിക്കൻസ് സംഘടിപ്പിക്കുന്ന കാസറഗോഡ് ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സീസൺ മാർച്ച് 22 ന് ദുബായിൽ നടക്കും. ഇതിന്റെ ലോഗോ ടൈറ്റിൽ പ്രകാശനം ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി റാഫിഹ് ഫില്ലി സമീർ സീമാറും...

സി.ബി തോമസിന് ദുബൈയില്‍ സ്വീകരണം

ദുബൈ (www.mediavisionnews.in) : ഹ്രസ്വ സന്തര്‍ശനാര്‍ത്ഥം ദുബൈയില്‍ എത്തിയ സിനിമാ നടനും മഞ്ചേശരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ സി.ബി. തോമസിനെ പ്രമുഖ പ്രവസായിയും കണ്ണൂര്‍ വിമാനത്താവളം ഡയറക്ടറുമായ ഖാദര്‍ തെരുവത്ത് ദുബൈ റെഡിസണ്‍ ഹോട്ടലില്‍ വെച്ച് സ്വീകരിച്ചു. മജീദ് തെരുവത്ത്, അഷ്‌റഫ് കര്‍ല, നൗഷാദ് കന്യപ്പാടി എന്നിവര്‍ സംബന്ധിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...

ഒരുക്കങ്ങൾ പൂർത്തിയായി; ദുബൈ മംഗൽപ്പാടി പഞ്ചായത്ത് കെ.എം.സി.സി ഗ്രാന്റ് മീറ്റ് ഫെബ്രവരി 1 ന്

ദുബൈ (www.mediavisionnews.in) : മംഗൽപ്പാടി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന ഗ്രാന്റ് മീറ്റ് 2019 ഫെബ്രവരി 1 വെള്ളിയാഴ്ച ദുബൈ അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. കുടുംബ സംഗമം, സോക്കർ ലീഗ്, കുരുന്നുകൂട്ടം, മുതലായ വ്യത്യസ്ത മത്സരങ്ങളോട് കൂടെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ അറിയിച്ചു. നാട്ടിൽ നിന്നും നിരവധി നേതാക്കളാണ് സംഗമത്തിൽ സംബന്ധിക്കാൻ എത്തുന്നത്....

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി: ശിഫായത്ത് റഹ്‌മ പുതിയ രൂപത്തിൽ പുനരാരംഭിച്ചു

അബുദാബി (www.mediavisionnews.in) : അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി മണ്ഡലത്തിലെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ മൂലം ചികിത്സയ്ക്ക് പ്രയാസം നേരിടുന്നവർക്ക് നൽകിവരുന്ന കാരുണ്യ ഹസ്തം ശിഫായത്ത് റഹ്‌മ പുതിയ രൂപത്തിൽ പുന:രാരംഭിച്ചു. നാട്ടിൽ നിന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ മുഖാന്തരം വരുന്ന അപേക്ഷകൾ പരിഗണിച്ച്, പ്രതിമാസം ...

യു.എ.ഇയിലുള്ളവര്‍ സോര്‍ഡൈല്‍ മൗത്ത് വാഷ് ഉപയോഗിക്കരുത്

ദുബൈ (www.mediavisionnews.in):യു.എ.ഇയിലെ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. അപകടകാരിയായ മാലിന്യവും ബാക്ടീരിയയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഉല്‍പ്പന്നം പിന്‍വലിക്കണമെന്ന് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ, സൗദിയിലെ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചിരുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...

അബുദാബിയില്‍ ഡ്രൈവിങിനിടയില്‍ സെല്‍ഫിയെടുത്താല്‍ കടുത്ത ശിക്ഷ ; 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും

അബുദാബി (www.mediavisionnews.in): ഇനി ഡ്രൈവിങ്ങിനിടെ സെല്‍ഫിയെടുത്താല്‍ എണ്ണൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷ.  ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്.  വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയര്‍ത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം 12 ലക്ഷം ആളുകളാണ് വാഹനാപകടത്തില്‍ ദിവസേന മരണപ്പെടുന്നത്....

സൗദി ഹോട്ടലുകളിലും കഫേകളിലും ലൈവ് സംഗീത പരിപാടികള്‍ക്ക് അനുമതി

റിയാദ് (www.mediavisionnews.in):  സൗദിയിലെ ഹോട്ടലുകളിലും കഫേകളിലും ലൈവ് സംഗീത പരിപാടികള്‍ക്ക് അനുമതി.  പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള  ലൈസന്‍സുകള്‍  ഉടന്‍  നല്‍കി  തുടങ്ങുമെന്നും എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആല്‍ ശൈഖ് അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി രാജ്യത്തെ ഹോട്ടലുകളില്‍ ലൈവ് സംഗീത പരിപാടികളും സ്റ്റാന്‍ഡ് അപ് കോമഡി പരിപാടികളും നടത്താനാവും. ഏഷ്യയിലെ പ്രധാന നാല് വിനോദ...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img