റിയാദ്(www.mediavisionnews.in): പ്രവാചകനെതിരെയും സൗദി നിയമ വ്യവസ്ഥയ്ക്കെതിരെയും മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ മലയാളിയുടെ ശിക്ഷ സൗദി കോടതി ഇരട്ടിയാക്കി. ആലപ്പുഴ സ്വദേശിയായ വിഷ്ണു ദേവിന് നേരത്തെ അഞ്ച് വര്‍ഷം ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഇത് പത്തുവര്‍ഷമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്.
സൗദിയില്‍ എഞ്ചിനീയറായിരുന്ന വിഷ്ണു ദേവ് യൂറോപ്യന്‍ പൗരയായ ഒരു വനിതയുമായി സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിലേക്ക് നയിച്ചത്. പ്രവാചകനെയും...
കുവൈത്ത്(www.mediavisionnews.in): പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിക്ക് തൂക്കുകയറില്‍ നിന്ന് മോചനം. കുവൈത്തിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ തഞ്ചാവൂര്‍ സ്വദേശി അര്‍ജുനന്‍ അത്തിമുത്തുവിന്റെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്. മുനവ്വറലി തങ്ങളാണ് 30 ലക്ഷം ദയാധനം കണ്ടെത്താന്‍ തമിഴ് കുടുംബത്തെ സഹായിച്ചത്.
സഹപ്രവർത്തകനായിരുന്ന മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസിലാണ് അർജുനൻ മാരിമുത്തുവിന് കുവൈത്ത് ക്രിമിനൽ...
റിയാദ് (www.mediavisionnews.in): വര്‍ഷത്തില്‍ ഒന്നിലധികം തവണ ഉംറയ്‌ക്കെത്തുന്നവരുടെ ഫീസ് പുനപരിശോധിക്കണമെന്ന് മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ്. ഉംറ തീര്‍ഥാടനത്തിന് സൗദിയിലെത്തുന്ന വിദേശികള്‍ക്കാണ് ഇത് ബാധകം. മാത്രമല്ല ഉംറ സര്‍വീസ് സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം അഞ്ചായി കുറക്കണമെന്നും ചേംബര്‍ ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു.
ചേംബര്‍ ഓഫ് കോമേഴ്‌സിന് കീഴിലുളള തീര്‍ത്ഥാടക സമിതിയുടെ നേതൃത്വത്തില്‍ ഹജ്, ഉംറ കമ്പനി...
ദോഹ (www.mediavisionnews.in): ഖത്തര്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ഡേറ്റാബേസായ ‘നംബിയോ’യുടെ ക്രൈം ഇന്‍ഡക്‌സ് 2019 വാര്‍ഷിക റിപ്പോര്‍ട്ടിലാണു ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി ഖത്തറിന് ലഭിച്ചത്. ലോകത്തെ 118 രാജ്യങ്ങളെ കണക്കിലെടുത്താണു ക്രൈം ഇന്‍ഡക്‌സ് 2019 തയാറാക്കിയത്. ജീവിത ചെലവ്, ആരോഗ്യം, ഗതാഗതം, കുറ്റകൃത്യ നിരക്ക്, മലിനീകരണം...
കുവൈറ്റ് സിറ്റി(www.mediavisionnews.in): കുവൈത്തിൽ ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേഷിച്ച് കുറവെന്ന് റിപ്പോർട്ട്. പ്രവാസികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ് വ്യക്തമാകുന്നത്. അതേസമയം ഖത്തറില്‍ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 31 ശതമാനത്തോളം വര്‍ധിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു.
2018-19 വര്‍ഷത്തില്‍ ഗള്‍ഫ് മേഖലകളില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്....
ദുബായ് (www.mediavisionnews.in): ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവാസിയായ ഭര്‍ത്താവ്. ദുബായില്‍ വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വിവാഹം ശേഷം മൂന്ന് മാസം കഴിഞ്ഞ് ജനുവരി ഒന്നിനാണ് വിജേഷ് ദുബായില്‍...
യുഎഇ(www.mediavisionnews.in) ദുബായ് സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത മലയാളിപ്പെണ്‍കുട്ടിയെ തിരഞ്ഞ് സാമൂഹ്യമാധ്യമങ്ങള്‍. ഒടുവില്‍ ആ പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. പെണ്‍കുട്ടിക്കൊപ്പമുള്ള സെല്‍ഫി രാഹുല്‍ഗാന്ധി തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചതോടെയാണ് രാഹുല്‍ ആരാധകര്‍ പെണ്‍കുട്ടിയെ തിരഞ്ഞത്.
ദ്വിദിന സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ ഏറെ ആവേശത്തോടെയാണ് പ്രവാസികള്‍ സ്വീകരിച്ചത്. ദുബായ് യാത്രയുടെ ഒരു...
യുഎഇ(www.mediavisionnews.in): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ടു നാല് മണിക്ക് നക്കുന്ന സാംസ്്കാരികോല്‍സവത്തില്‍ രാഹുല്‍ മുഖ്യാതിഥിയാകും.
ഇന്നലെ വൈകുന്നേരം ആറരയ്ക്ക് ദുബായ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്‍കാസ്, കെഎംസിസി തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരും കേരളത്തില്‍ നിന്നടക്കമുള്ള നേതാക്കളും അടക്കം ഉജ്ജ്വല സ്വീകരണമാണ്...
മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...