World

ബംഗ്ലാദേശില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീപിടിച്ച് 69 പേര്‍ കൊല്ലപ്പെട്ടു

ധാക്ക(www.mediavisionnews.in): ബംഗ്ലാദേശില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീപിടിച്ച് 69 പേര്‍ കൊല്ലപ്പെട്ടു. ധാക്കയിലാണ് അപകടമുണ്ടായത്. ബഹുനില കെട്ടിടത്തിന്റെ താഴെ നിലയില്‍ കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിച്ചത്. പിന്നീട് മറ്റു കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ധാക്കയിലെ ചരിത്രപ്രധാന സ്ഥലമായ ചൗക്ക് ബസാറിലാണ് അപകടമുണ്ടായത്. നൂറോളം വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഇടുങ്ങിയ തെരുവുകളും കെട്ടിടങ്ങള്‍ക്കെല്ലാം...

ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ സമുദ്ര വ്യാപാര ഇടനാഴി തുറക്കാന്‍ ഖത്തര്‍

ദോഹ (www.mediavisionnews.in): ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ സമുദ്ര വ്യാപാര ഇടനാഴി തുറക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. സമുദ്രവ്യാപാരം വഴിയുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് നീക്കം. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ സി.ഇ.ഒ യൂസഫ് മുഹമ്മദ് അല്‍ ജയ്ദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, കുവൈത്ത്, ഒമാന്‍, തുര്‍ക്കി, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സമുദ്രവ്യാപാര...

ദുബായ് കെഎംസിസി മീഞ്ച പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു

മഞ്ചേശ്വരം(www.mediavisionnews.in): ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മീഞ്ച പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് നിയുക്ത ദുബായ് കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ. മീഞ്ച പഞ്ചായത്ത് കെഎംസിസി കൺവെൻഷൻ ഉൽഘാടനാം ചെയ്ത സംസാരിക്കുകയായിരുന്നു. തികച്ചും മാതൃകാപരമായ ഒട്ടനവധി ജനക്ഷേമ ജീവ കാരുണ്യ പവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന മീഞ്ച പഞ്ചായത്ത് കെഎംസിസി കമ്മിറ്റിക്ക്...

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ് അതില്‍ കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ടത് 5 ലക്ഷത്തോളം പേര്‍ക്ക്

റിയാദ് (www.mediavisionnews.in) :  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരാണ് ജോലി നഷ്ടപ്പെട്ട് എക്‌സിറ്റില്‍ പോയത്. ഇവരില്‍ കൂടുതലും മലയാളികളാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 2.8 ലക്ഷത്തോളം വിദേശികള്‍ക്ക്. സൗദിയില്‍ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളില്‍ 19.8 ശതമാനമായിരുന്നു ഇന്ത്യക്കാര്‍. എന്നാല്‍ 2017ല്‍ 32 ലക്ഷത്തിലധികമുണ്ടായിരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം...

യുഎഇയില്‍ 3 മരുന്നുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

അബുദാബി (www.mediavisionnews.in) : ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന് മൂന്ന് തരം മരുന്നുകള്‍ക്ക് യുഎഇയില്‍ വിലക്ക്. ലൈംഗികശേഷി വര്‍ധിപ്പിക്കാനും ദഹനത്തിനും വേണ്ടി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകള്‍ക്കാണ് യുഎഇ ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. രക്തസമ്മര്‍ദം ക്രമത്തിലധികം കുറയ്ക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത് പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പേരില്‍ പുരുഷന്മാര്‍ക്കായി പുറത്തിറക്കുന്ന നസ്തി ഗുളികകളില്‍ രക്തസമ്മര്‍ദം വളരെയധികം കുറയ്ക്കുന്ന തിയോസില്‍ഡിനാഫില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം...

ബിസിനസ്സുകാർ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ മാതൃകയാവണം- ഡോ.വി ടി വിനോദ്

യുഎഇ(www.mediavisionnews.in): ബിസിനസ്സുകാർ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ മാതൃകയാവണമെന്ന് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഡോ. വിടി വിനോദ് അഭിപ്രായപ്പെട്ടു. ദുബായ് മലബാർ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സ്നേഹപൂർവ്വം വിടി വിനോദ് എന്ന പരിപാടിയിൽ സ്നേഹാദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ രോഗ ദുരിതങ്ങൾ കൊണ്ട് തിരസ്കരിക്കപ്പെട്ടുപോയവരെ ഹൃദയത്തിൽ ചേർത്തുവെക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ...

ദുബൈ മംഗൽപാടി പഞ്ചായത്ത്‌ കെ.എം.സി.സിക്ക് പുതിയ സാരഥികൾ

ദുബൈ (www.mediavisionnews.in) : മഞ്ചേശ്വരം മണ്ഡലത്തിൽ ഏറ്റവുമധികം അംഗസംഖ്യയുള്ള പഞ്ചായത്ത്‌ കെ.എം.സി.സി കമ്മിറ്റിയായ ദുബൈ മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഇഖ്ബാൽ മണിമുണ്ട പ്രസിഡന്റും, റസാഖ് ബന്തിയോട് ജനറൽ സെക്രട്ടറിയും, മുഹമ്മദ് കളായി ട്രഷററുമായി നിലവിൽ വന്ന പുതിയ കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡണ്ടായി ജബ്ബാർ ബൈദലയും ഓർഗനൈസിങ് സെക്രട്ടറിയായി ഖാലിദ് മള്ളങ്കൈയും ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി...

എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ഇനി 40 കിലോ ലഗേജ് വരെയാകാം

കുവൈത്ത് സിറ്റി(www.mediavisionnews.in): എയര്‍ ഇന്ത്യ എക്‌സ് പ്രസില്‍ സര്‍വീസുകളില്‍ ലഗേജ് ഉയര്‍ത്തി. കുവൈത്തില്‍ നിന്ന് മംഗലാപുരത്തേക്കും കൂടാതെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്  വിമാനത്താവളങ്ങളിലേക്കുളള സര്‍വീസുകളിലാണ് ലഗേജ് 40 കിലോ വരെയാക്കി ഉയര്‍ത്തിയത്. രണ്ട് നിരക്കുകളിലായി 30 കിലോഗ്രാം, 40 കിലോഗ്രാം എന്നിങ്ങനെ ലഗേജ് കൊണ്ടുപോകാം. നിലവില്‍ ഇത് 20, കിലോഗ്രാം, 30 കിലോഗ്രാം എന്നിങ്ങനെയാണ്. നേരത്തെ ടിക്കറ്റ്...

ലോട്ടറി അടിച്ചിട്ട് 54 ദിവസം; ആരേയും അറിയിക്കാതെ തുക കൈപ്പറ്റാനെത്തിയത് മുഖംമൂടിയണിഞ്ഞ്

കിങ്സ്റ്റണ്‍ (www.mediavisionnews.in) :  ലോട്ടറി അടിച്ച വിവരം മറച്ചുവെച്ച് ജമൈക്കകാരന്‍. ഒമ്പത് കോടി രൂപ ലോട്ടറി അടിച്ച വിവരം ബന്ധുക്കളേയോ കൂട്ടുകാരെയോ അറിയിക്കാതെ 54 ദിവസമാണ് ഇയാള്‍ തുക കൈപ്പറ്റാതെ കാത്തിരുന്നത്. ഒടുവില്‍ സമ്മാനം വാങ്ങാന്‍ ഇയാളെത്തിയതാകട്ടെ മുഖം മൂടി ധരിച്ചും. എ കാംബെല്‍ എന്ന പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും പുറത്തു പറയരുതെന്ന് ഇയാള്‍...

യു.എ.ഇയില്‍ സ്‌പോണ്‍സര്‍ മരിച്ചാല്‍ തൊഴിലാളിയുടെ കരാര്‍ റദ്ദാക്കും

അബുദാബി (www.mediavisionnews.in) : യു.എ.ഇയില്‍ സ്‌പോണ്‍സര്‍ മരിച്ചാല്‍ ഗാര്‍ഹിക തൊഴിലാളിയുടെ കരാര്‍ റദ്ദാക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം. തൊഴില്‍ കരാറുകളുടെ പ്രഥമ വ്യക്തി സ്‌പോണ്‍സറാണെന്നും അതിനാല്‍, സ്‌പോണ്‍സര്‍ മരിച്ചാല്‍ സ്വാഭാവികമായും കരാര്‍ റദ്ദാകുമെന്നും മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍, തൊഴിലാളിക്കു സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്യാന്‍ താല്‍പര്യവും സാഹചര്യവുമുണ്ടെങ്കില്‍ മന്ത്രാലയത്തെ സമീപിച്ചു കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം....
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img