റിയാദ് (www.mediavisionnews.in) : സൗദിയില്‍ റസ്റ്റോറന്റുകളിലും കഫേകളിലും ജോലി ചെയ്യുന്ന സ്വദേശികളുടെ അനുപാതം മുപ്പത് ശതമാനമായി ഉയര്‍ത്തും. ഇതനുസരിച്ച് സൗദികള്‍ക്ക് പുതിയതായി 50,000 ത്തോളം തൊഴിലവസരങ്ങള്‍ ലഭിക്കും. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും റസ്‌റ്റോറന്റ്‌സ് ആന്റ് കോഫി ഷോപ്പ് അസ്സോസിയേഷനും മാനവ വിഭവ വികസന ഫണ്ടും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.
റസ്റ്റോറന്റുകളിലും കഫേകളിലും ജോലി ചെയ്യുന്ന സൗദികളുടെ...
അജ്‌മാൻ(www.mediavisionnews.in): ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം പ്രീമിയർ ലീഗിൽ മംഗൽപാടി ഫൈറ്റേഴ്സ് തുടർച്ചയായ മൂന്നാം തവണയും ക്രിക്കറ്റ് ചാമ്പ്യന്മാരായി. അവസാന പന്ത് വരെ ആവേശക്കൊടുമുടി തീർത്ത ഫൈനലിൽ സ്റ്റാർഫേസ് കുക്കാബുറാസ് പുത്തിഗെയെ രണ്ട് റൺസിന് പരാജയപ്പെടുത്തിയാണ് മംഗൽപാടി ഫൈറ്റേഴ്സ് വിജയികൾക്കുള്ള പി.ബി.അബ്ദുൽ റസാഖ് ട്രോഫിയിൽ മുത്തം വെച്ചത്. ഇതോടൊപ്പം...
ദുബൈ(www.mediavisionnews.in): ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫ്ലാഗ്ഷിപ് എം.എം.പി.എൽ സീസൺ 3 മാർച്ച് ഒന്നാം തീയതി വെള്ളിയാഴ്ച അജ്മാനിലെ ഓവൽ ഗ്രൗണ്ടിൽ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികളും സംഘാടക സമിതി ഭാരവാഹികളും അറിയിച്ചു. അന്തരിച്ച എം.എൽ.എ ജനാബ് പി.ബി അബ്ദുൽ റസാഖിന്റെ നാമധേയത്തിലുള്ള ട്രോഫിയാണ് വിജയികൾക്ക് സമ്മാനിക്കുന്നത്. മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എട്ട് പഞ്ചായത്തുകളെ...
ദുബൈ(www.mediavisionnews.in) : മണ്ണംകുഴി യു.എ.ഇ കൂട്ടായ്മ പ്രവാസികൾ ഒന്നിച്ച് ഒരു കുടക്കിഴിൽ ഒത്തു ചേർന്ന്കൊണ്ട് ഫാമിലി മീറ്റും,ക്രിക്കറ്റ് മത്സരവും, അവാർഡ്ദാന ചടങ്ങും കായിക ഇനങ്ങളും സംഘടിപ്പിക്കുന്നു. മാർച്ച് 8ന് വൈകുന്നേരം 5 മുതൽ അമിറ്റി സ്കൂൾ ഗ്രൗണ്ട് കിസഎസ്സിൽ നടക്കുന്ന പരിപാടിയിൽ നാട്ടിലെ പ്രമുഖ പൗരനമാരും, സാമൂഹൃ സംസ്കാരിക...
ഇസ്‌ലാമാബാദ് (www.mediavisionnews.in): ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു.
അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടാനിരിക്കെയാണ് സൗദിയുടെ ഇടപെടല്‍ എന്നത്...
ലാഹോര്‍ (www.mediavisionnews.in): ഇന്ത്യയുടെ ബലാകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധമേര്‍പ്പെടുത്തി പാകിസ്താന്‍. രാജ്യത്ത് ഇന്ത്യന്‍ സിനിമകളുടെ റിലീസ് അനുവദിക്കില്ലെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൌധരി അറിയിച്ചു.
ട്വിറ്ററിലൂടെയാണ് പാക് വാര്‍ത്താ വിതരണ മന്ത്രി ഇക്കാര്യം അറിയിച്ചത്. ജയ്‌ശെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ പാക് വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് പാകിസ്താന്റെ...
ദോഹ (www.mediavisionnews.in): : പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമത്. ആഗോള രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന്റെ നേട്ടം. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ ലോക രാജ്യമെന്ന് പദവിയും ഖത്തറിനാണ്. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ ആഗോള മാര്‍ക്കറ്റിങ് വാര്‍ത്താവിനിമയ കമ്പനിയായ വി.എം.എല്‍.വൈ.ആറുമായി സഹകരിച്ച് തയ്യാറാക്കിയ ഗ്ലോബല്‍ കരിയര്‍...
ബ്രിട്ടൻ(www.mediavisionnews.in): കുറഞ്ഞ കാലത്തിനിടെ ഓൺലൈൻ ലോകത്ത് തരംഗമായി മാറിയ ടിക് ടോക് ആപ്പിനെതിരെ വിവിധ രാജ്യങ്ങളിൽ വൻ പ്രതിഷേധം. കേവലം അഞ്ചു വയസ്സിന് താഴെയുള്ള പെൺകുഞ്ഞുങ്ങളുടെ അശ്ലീല വിഡിയോകൾ വരെ ടിക് ടോകിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ചൈനീസ് മാധ്യമങ്ങൾ വരെ രംഗത്തെത്തി. ബ്രിട്ടനിലെ സ്കൂളുകളിൽ ടിക് ടോകിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികളുടെ ഓരോ നിമിഷവും...
ദുബൈ(www.mediavisionnews.in): പി.ബി അബ്ദുൽ റസാഖ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫ്ലാഗ്ഷിപ് മഞ്ചേശ്വരം മണ്ഡലം പ്രീമിയർ ലീഗ് സീസൺ-3 മാർച്ച് ഒന്നിന് വെള്ളിയാഴ്ച ഷാർജയിലെ അൽ സുബൈർ ഗ്രൗണ്ടിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് ടീമുകൾ അണിനിരക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിന് പുറമെ വടംവലി മത്സരവുമുണ്ടായിരിക്കും. യുഎഇയിലെ കാസറഗോഡൻ കായികപ്രേമികൾക്ക് ഹരമായി...
മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...