ക്രൈസ്റ്റ് ചര്‍ച്ച് (www.mediavisionnews.in): ന്യൂസിലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 49 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം പറ്റിയില്ല.‘
ന്യൂസിലാന്റിന്റെ കിഴക്കന്‍ തീരനഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയ...
ദുബൈ(www.mediavisionnews.in): യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു.ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) മുന്നറിയിപ്പ് നല്‍കി.വരും ദിവസങ്ങളിലും യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന വിവരം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...
ന്യൂസിലന്‍ഡ് (www.mediavisionnews.in): പാക്കറ്റിന് മുകളില്‍ പതിച്ച ലേബല്‍ മാറിയതിനെ തുടര്‍ന്ന് മട്ടനു പകരം ബീഫ് വാങ്ങി കഴിച്ച സംഭവത്തില്‍ പരിഹാരക്രിയകള്‍ക്കുള്ള പണം നല്‍കണമെന്ന് സൂപ്പര്‍ മാര്‍ക്കറ്റിനോട് ഇന്ത്യന്‍ വംശജന്‍ ആവശ്യപ്പെട്ടു. 20 വര്‍ഷമായി ന്യൂസിലന്‍ഡില്‍ കഴിയുന്ന ജസ്വിന്ദര്‍ പോളാണ് തനിക്ക് പരിഹാര കര്‍മ്മങ്ങള്‍ നടത്താനായി ഇന്ത്യയില്‍ പോയി മടങ്ങി വരുന്നതിനുള്ള പണം...
ജിദ്ദ(www.mediavisionnews.in): കുഞ്ഞിനെ മാതാവ് വിമാനത്താവളത്തിൽ മറന്നുപോയതിനാൽ സൗദി വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപൂർവ സംഭവം. ജിദ്ദയിൽ നിന്ന് ക്വാലാലംപൂരിലേയ്ക്ക് പറന്ന എസ് വി832 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന മാതാവ് വിമാനം പറന്നുയർന്ന ശേഷമാണ് തന്റെ കുഞ്ഞിനെ വിമാനത്താവളത്തിൽ മറന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു....
റിയാദ്(www.mediavisionnews.in): വിദേശികള്‍ക്ക് ഹജ്ജ്- ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നതിനുള്ള പദ്ധതി നടപ്പില്‍വരുത്തുന്നു. സഊദി ഹജ്ജ്- ഉംറ മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയെന്നു ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഓണ്‍ലൈന്‍ സേവന വിഭാഗം സൂപ്പര്‍വൈസര്‍ അബ്ദുറഹ്മാന്‍ അല്‍ ഷംസാണ് വെളിപ്പെടുത്തിയത്. എം.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദേഹം. സംവിധാനം പ്രാബല്യത്തില്‍...
ദുബായ്(www.mediavisionnews.in): ബന്തിയോട് മുതൽ ധർമത്തട്ക്ക വരെയും, ഒളയം മുതൽ മള്ളങ്കൈ വരെയുമുള്ള ക്രിക്കറ്റ് ആരാധകരുടെയും താരങ്ങളുടെയും കൂട്ടായ്മയാണ് അപ്നാ ഗല്ലി ക്രിക്കറ്റ് ഫാൻസ്. ഈ കുട്ടായ്മയുടെ ദുബായ് ഘടകം സംഘടിപ്പിച്ച അപ്‌ന ഗെല്ലി ക്രിക്കറ്റ് ലീഗ് സീസൺ-1 ഇന്നലെ ഉമ്മുൽ കുവൈനിൽ വെച്ച് നടന്ന മൽസരത്തിൽ അപ്നാ ഗല്ലിയിലെ താരങ്ങൾ 8...
ജിദ്ദ(www.mediavisionnews.in) : തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കേരളത്തില്‍ നിന്നും മൂന്നു സീറ്റുകള്‍ വേണമെന്ന അഭിപ്രായമാണുള്ളതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഗ്രാന്‍ഡ് മുഫ്തിയായത് അവരുടെ സംഘടനാകാര്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്ന നിലക്ക് മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന അഭിപ്രായം...
റിയാദ് (www.mediavisionnews.in) : സൗദിയില്‍ ദിവസവും ശരാശരി 3000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് തൊഴില്‍വിപണിയിലെ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം സ്വകാര്യ മേഖലയിലെ 10.5 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സ്വകാര്യമേഖലയില്‍ 99.3 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 2018ല്‍...
അബുദാബി (www.mediavisionnews.in): ഗുണനിലവാര മാനദണ്ഡം പാലിക്കാത്ത സെഡൊഫാന്‍ കഫ് സിറപ്പ് യുഎഇ വിപണിയില്‍നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ച് ആരോഗ്യമന്ത്രാലയം. തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, ഫ്‌ളൂ തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഈ മരുന്ന് നല്‍കിയിരുന്നത്. മരുന്നില്‍ ട്രിപ്രൊലിഡിന്‍ ഹൈഡ്രോക്ലോറൈഡിന്റെ അനുപാതം കുറഞ്ഞതാണ് പ്രധാന കാരണം.
ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും ഫാര്‍മസികളില്‍നിന്നും മരുന്ന് പിന്‍വലിക്കാന്‍ ഉല്‍പാദകരായ റാസല്‍ഖൈമയിലെ ജുല്‍ഫാര്‍ ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സിന്...
(www.mediavisionnews.in) പാക് മന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ഹസന്‍ ചൗഹാനെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി പദവിയില്‍ നിന്ന് പുറത്താക്കി. പഞ്ചാബ് സാംസ്‌കാരിക മന്ത്രിയായിരുന്ന ഫയാസുല്‍ ഹസന്‍ ചൗഹാന്‍ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയമായി പാര്‍ട്ടി മന്ത്രിയെ പുറത്താക്കിയെന്ന് അറിയിച്ചത്.
അതേസമയം ഫയാസുല്‍ ഹസന്‍ ചൗഹാന്‍ മുഖ്യമന്ത്രി...
മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...