World

യുഎഇയില്‍ ഈ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് നോമ്പിന്റെ ദൈര്‍ഘ്യം കൂടും

ദുബായ്(www.mediavisionnews.in): ഈ വര്‍ഷത്തെ റമദാനിലെ ആദ്യ ദിവസമായിരുന്ന ഇന്നലെ ദുബായിലെ മുസ്‍ലിംകള്‍ 14 മണിക്കൂറും 39 മിനിറ്റുമായിരുന്നു നോമ്പെടുത്തത്. എന്നാല്‍ ദുബായില്‍ തന്നെ എല്ലായിടത്തുമുള്ള നോമ്പുകാര്‍ക്ക് ഇതല്ല പകലിന്റെ ദൈര്‍ഘ്യം. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന് അറിയപ്പെടുന്ന ബുര്‍ജ് ഖലീഫയുടെ 80 മുതല്‍ മുകളിലേക്കുള്ള നിലകളില്‍ താമസിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ അല്‍പം വൈകിയാണ് ഇഫ്‍താര്‍. സമുദ്രനിരപ്പില്‍ നിന്ന്...

മാസം 19 ലക്ഷം വരുമാനം; വിസിറ്റ് വിസയിലെത്തിയ ‘യാചകനെ’ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

ദുബായ് (www.mediavisionnews.in):  ഒറ്റ മാസം കൊണ്ട് ഒരു ലക്ഷം  ദിര്‍ഹം (19 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്പാദിച്ചിരുന്ന 'ഹൈടെക്' യാചകനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ ഇയാള്‍ സന്ദര്‍ശക വിസയിലാണ് രാജ്യത്ത് എത്തിയതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ഖൂസില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. റമദാനില്‍ യാചന തടയുന്നതിനുള്ള കാമ്പയിന്...

പ്രവാസി മലയാളി കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മരിച്ചു

കുവൈത്ത് സിറ്റി (www.mediavisionnews.in): കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വേസ് ടെക്‌നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചല്‍ കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സി വേയില്‍ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്. പാര്‍ക്കിംഗ് ബേയിലേക്ക് കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍...

മുസ്ലീങ്ങള്‍ക്ക് സ്ഥലം വാടകയ്ക്ക് നല്‍കില്ലെന്ന് പറഞ്ഞ സ്ത്രീയ്ക്ക് നാലരക്കോടി പിഴ

കൊളറാഡോ (www.mediavisionnews.in): മുസ്ലീങ്ങള്‍ക്ക് തന്റെ സ്ഥലം വാടകയ്ക്ക് കൊടുക്കാനാവില്ലെന്ന് നിലപാടെടുത്ത അമേരിക്കയിലെ കൊളറാഡോ സ്വദേശി കാത്തിന ഗാച്ചിസിന് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് 6,75,000 ഡോളര്‍ (4,68,10,575 രൂപ). ബംഗ്‌ളാദേശ് സ്വദേശികളോടാണ് തന്റെ സ്ഥലം മുസ്ലീങ്ങള്‍ക്ക് നല്‍കില്ലെന്ന് കാത്തിന ഗാച്ചിസ് പറഞ്ഞത്. ഇവരുടെ ഉടമസ്ഥതയില്‍ ഡെന്‍വറിലുള്ള സ്ഥലം ക്രെയിഗ് കാഡ്വെല്‍ എന്നയാള്‍ക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ഇതേ സ്ഥലം...

200 മുസ്ലീം പണ്ഡിതർ ഉൾപ്പെടെ 600 വിദേശപൗരന്മാരെ ശ്രീലങ്ക നാടുകടത്തി

കൊളംബോ:  (www.mediavisionnews.in):  ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ക്രിസ്‌ത്യൻ ആരാധനാലയങ്ങളിലും ടൗണിലും നടന്ന സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി സർക്കാർ. 200 ഇസ്ലാമിക പുരോഹിതന്മാരുൾപ്പെടെ 600 വിദേശപൗരന്മാരെ ശ്രീലങ്ക നാടുകടത്തി. ആക്രമണത്തിനു പിന്നിൽ രാജ്യത്തെത്തന്നെ സംഘടനകളാണെന്ന് കണ്ടെത്തലുകൾക്ക് പിന്നാലെയാണ് സർക്കാരിൻ്റെ നടപടിയുണ്ടായിരിക്കുന്നത്.  ഭീകരാക്രമണത്തെ തുടർന്ന് കർശന പരിശോധനയാണ് ശ്രീലങ്കയിൽ നടക്കുന്നത്. നിയമപരമായി എത്തിയവരാണെങ്കിലും വിസാകാലാവധി കഴിഞ്ഞിട്ടും...

സര്‍ക്കസ് പ്രകടനത്തിനിടെ അഭ്യാസിയെ പെരുമ്പാമ്പ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

മോസ്കോ (www.mediavisionnews.in): സര്‍ക്കസ് പ്രകടനത്തിനിടെ പെരുമ്പാമ്പ് അഭ്യാസിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. റഷ്യയിലെ ഡെയ്ജിസ്റ്റാനിലാണ് നടുക്കുന്ന സംഭവം.  നൂറോളം കാണികൾക്ക് മുന്നിലായിരുന്നു ദാരുണമായ മരണം സംഭവിച്ചത്.  കാണികൾ നോക്കിയിരിക്കുമ്പോഴാണ് കഴുത്തിലിട്ട പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി അഭ്യാസിയെ കൊലപ്പെടുത്തി. പാമ്പിനെ കഴുത്തിലൂടെ ചുറ്റിവരിഞ്ഞിട്ടു പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിലായിരുന്നു സംഭവം. പ്രകടനത്തിനിടയിൽ പെട്ടെന്ന് ഇയാൾ കാണികളുടെ മുന്നിലേക്കു വീഴുകയായിരുന്നു....

ഉറക്കത്തിൽ എയര്‍പോഡ് വിഴുങ്ങി ; വയറിനകത്ത് നിന്നും ശബ്ദം കേട്ട് ഞെട്ടിത്തരിച്ച് യുവാവ്

ബീജിംഗ് (www.mediavisionnews.in): തായ്വാന്‍ സ്വദേശിയായ ബെന്‍ ആപ്പിളിന്‍റെ വയര്‍ലെസ് ഹെഡ്സെറ്റ് എയര്‍പോഡ് ഉറക്കത്തില്‍ അറിയാതെ വിഴുങ്ങി. ഉറക്കത്തില്‍ എയര്‍പോഡ് വിഴുങ്ങിയത് താന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ എയര്‍പോഡ് കാണാത്തതിനെ തുടർന്ന് ഉറക്കം ഉണര്‍ന്ന ബെന്‍ തന്‍റെ ഫോണിലെ മൈ ഐഫോണ്‍ ആപ്പിന്‍റെ സഹായം തേടി. ഇതിലെ സപ്പോര്‍ട്ടിംഗ് പേജിലെ നിര്‍ദേശം അനുസരിച്ച് ഇയര്‍ബഡ് കണ്ടെത്താനായിരുന്നു നീക്കം....

ഒമാനില്‍ റംസാന്‍ വ്രതാരംഭം തിങ്കളാഴ്ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം

മസ്കത്ത്(www.mediavisionnews.in): ഈ വർഷത്തെ റംസാൻ മാസത്തിന്റെ ആദ്യ ദിവസം മേയ് ആറ് തിങ്കളാഴ്ച ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. പരിശുദ്ധ മാസത്തെ വരവേൽക്കാൻ രാജ്യത്തുടനീളമുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഒമാനിലെ ഏറ്റവും പുരാതനമായ നിസ്‍വ സൂഖിൽ നല്ല തിരക്കാണ് ഇന്ന് അനുഭവപെട്ടത്. ഒമാൻ മതകാര്യ മന്ത്രാലയം  നടത്തിയ  ജ്യോതിശാസ്ത്ര  കണക്കുകൾ പ്രകാരം ഈ മാസം അഞ്ചാം...

വില 132 കോടി; ലോകത്തെ ഏറ്റവും വിലയേറിയ കാര്‍ റൊണാള്‍ഡോയ്ക്ക് സ്വന്തം

മിലാൻ (www.mediavisionnews.in) : ലോകത്ത് നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലയേറിയ കാര്‍ ബുഗാട്ടി ലാ വൊച്യൂര്‍ നോറെ സ്വന്തമാക്കി ക്രിസ്റ്റ്യോനോ റൊണാള്‍ഡോ. 132 കോടി രൂപയാണ് ബുഗാട്ടിയുടെ ഈ അപൂര്‍വ കാറിന് വില നിശ്ചയിച്ചിരിക്കുന്നത് എന്നാണ് സൂചന. അത്യാഡംബര കാര്‍ റൊണാള്‍ഡോ സ്വന്തമാക്കിയെങ്കിലും ഇത് ഓടിക്കുവാന്‍ 2021 വരെ റൊണാള്‍ഡോയ്ക്ക് കാത്തിരിക്കേണ്ടി വരും. കാറിന്റെ ചില മിനുക്ക്...

പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ: തൊഴിലന്വേഷകര്‍ രാജ്യം വിടണം; നിയമ ലംഘകര്‍ കനത്ത പിഴ നല്‍കേണ്ടി വരും

യുഎഇ(www.mediavisionnews.in):  കാലാവധി പിന്നിട്ട തൊഴിലന്വേഷക വിസയില്‍ യു.എ.ഇയില്‍ തുടര്‍ന്നാല്‍ പ്രവാസികള്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഫെഡറല്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവര്‍ അതിന്റെ കാലാവധി പിന്നിടുന്നതിന് മുമ്പ് തൊഴില്‍വിസയിലേക്ക് മാറുകയോ, രാജ്യം വിടുകയോ വേണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം വിസകളുടെ കാലാവധി ജൂണില്‍ അവസാനിക്കും. സ്‌പോണ്‍സര്‍ ഇല്ലാതെ നല്‍കിയ താല്‍ക്കാലിക വിസ...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img