World

‘കൊറോണ ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷ’: എന്ന് പറഞ്ഞ ഇറാഖിലെ ഇസ്ലാമിക പണ്ഡിതന് കൊറോണ

ബാഗ്ദാദ്: (www.mediavisionnews.in) ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിച്ചപ്പോള്‍ വിവാദ പരമാര്‍ശം നടത്തിയ ഇസ്ലാം മതപണ്ഡിതന് കൊറോണ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസിക്കും കുടുംബാംഗങ്ങള്‍ക്കും കൊറോണ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ 2019 നവംബര്‍ മുതല്‍ കണ്ടുതുടങ്ങിയ കൊറോണ വൈറസ് വുഹാനില്‍ വ്യാപകമായത് ജനുവരിയോടെയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ മൊദറാസി നടത്തിയ പരാമര്‍ശം ലോക മാദ്ധ്യമങ്ങളിലടക്കം...

കൊറോണ ജാഗ്രത; ബാങ്ക് വിളിയില്‍ മാറ്റം വരുത്തി കുവൈത്തിലെ പള്ളികള്‍ – വീഡിയോ

കുവൈത്ത് സിറ്റി: (www.mediavisionnews.in) കുവൈത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് കൊവിഡ് -19 വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ദിവസം ഇരുപത് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം നൂറായിരുന്നു. ഈ സാഹചര്യത്തില്‍ പള്ളികളിലെ സംഘടിത നമസ്‍കാരം ഉള്‍പ്പെടെ ഒഴിവാക്കിക്കൊണ്ട് കര്‍ശന നിയന്ത്രണങ്ങളാണ് കുവൈത്ത് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പള്ളികളിലെ ജുംഅ നമസ്‍കാരവും മറ്റ്...

യു.എ.ഇ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു

യു.എ.ഇ (www.mediavisionnews.in) കോവിഡ് 19 പശ്ചാത്തലത്തില്‍ യു.എ.ഇ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഈ മാസം 17 മുതൽ ഒരു വിസയും പുതിയതായി നൽകില്ല. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർക്ക് നൽകുന്ന വിസക്ക് മാത്രം ഇളവുണ്ട്. അബുദാബിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും വിലക്കുണ്ട്. ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദും അടക്കും. സ്വദേശികളും വിദേശികളുമായ മുതിർന്ന പൗരൻമാർ വീടിന്...

കൊവിഡ് 19; ഇഖാമ, റീ എന്‍ട്രി വിസ, സന്ദര്‍ശന വിസ കാലാവധികള്‍ നീട്ടിനല്‍കുമെന്ന് സൗദി

റിയാദ്: (www.mediavisionnews.in) ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നതോടെ പ്രയാസത്തിലാകുന്നവര്‍ക്കെല്ലാം ഇഖാമ കാലാവധി, റീ എന്‍ട്രി കാലാവധി, സന്ദര്‍ശക വിസാ കാലാവധി എന്നിവ ദീര്‍ഘിപ്പിച്ച് നല്‍കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗമായ ജവാസാത്ത്. യാത്രാ തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് നാട്ടില്‍ കുടുങ്ങിയവര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. യാത്രാ വിലക്ക് പ്രാബല്യത്തിലാകുന്ന സമയത്ത് റീ എന്‍ട്രി, ഇഖാമ, സന്ദര്‍ശന...

കൊറോണ: ഇസ്രയേൽ ഗവേഷകർ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്

ജറുസലം: (www.mediavisionnews.in) ലോകത്താകമാനം ഭീതി പടർത്തി അയ്യായിരത്തിലധികം ആളുകളുടെ ജീവൻ കവർന്ന കോവിഡ് 19 രോഗത്തിന് വാക്സിൻ വികസിപ്പിച്ചതായി ഇസ്രയേൽ. വരുംദിവസങ്ങളിൽ പുതിയ വാക്സിനെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നും ഇസ്രയേൽ ശാസ്ത്രജ്ഞർ അറിയിച്ചു. ഇസ്രയേൽ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്സ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് മേൽനോട്ടത്തിൽ ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

‘എന്റെ സഹോദരി മരിച്ചു; രാജ്യം എന്നെ കൈയൊഴിഞ്ഞു’; യുവതിയുടെ മൃതദേഹത്തിനരികെ എന്തുചെയ്യണമെന്നറിയാതെ 36 മണിക്കൂര്‍; ദാരുണം

നേപ്പിള്‍സ്: (www.mediavisionnews.in) കൊറോണ വൈറസ് ഭീതിയില്‍ പരസ്പരം സമ്ബര്‍ക്കത്തിന് പോലും ജനങ്ങള്‍ ഭയപ്പെടുമ്ബോള്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ച യുവതിക്കൊപ്പം വീട്ടുകാര്‍ കഴിഞ്ഞത് 36 മണിക്കൂര്‍. ഇറ്റലിയിലെ ദക്ഷിണമേഖലയിലെ നേപ്പിള്‍സ് സ്വദേശിനി തെരേസ ഫ്രാന്‍സിസാണ് (47) കൊറോണ ബാധിച്ച്‌ വീടിനുള്ളില്‍ മരിച്ചത്. വൈറസ് പടര്‍ന്നു പിടിക്കുമെന്ന ഭീതിയില്‍ യുവതിയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകാന്‍ പോലും...

ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ആശുപത്രിയില്‍; കൊറോണ സ്ഥിരീകരിച്ചു

കാന്‍ബറ (www.mediavisionnews.in): ആസ്‌ത്രേലിയ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടന് കൊറോണ ബാധ സ്ഥിരീകരിച്ചു. ''ഇന്ന് രാവിലെ എഴുനേറ്റപ്പോഴേ എനിക്ക് കടുത്ത പനിയനുഭവപ്പെട്ടു. തൊണ്ടവേദനയുമുണ്ടായിരുന്നു. ഉടന്‍ ക്യൂന്‍സ് ലാന്റ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു. അവര്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.''അദ്ദേഹം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് രാവിലെ പങ്കെടുക്കേണ്ടിയിരുന്ന ടെലിവിഷന്‍ അഭിമുഖത്തില്‍ ഉദരരോഗം മൂലം അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. യുഎസ്സ്...

വുഹാനില്‍ നിന്ന് ശുഭവാര്‍ത്ത; താത്ക്കാലിക ആശുപത്രികള്‍ അടച്ചുപൂട്ടി, രോഗികള്‍ ആശുപത്രി വിട്ടു; ചൈന കൊവിഡ് 19 നേരിട്ട വിധം

ബെയ്ജിങ് (www.mediavisionnews.in):കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യൂബെ പ്രവിശ്യ സാധാരണ രീതിയിലേക്കു മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് 19 രോഗബാധയുണ്ടായ ശേഷം ആദ്യമായി പുതുതായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ സംഖ്യയായി ചുരുങ്ങി. ദിവസക്കണക്കിൽ നോക്കുകയാണെങ്കിൽ കഴിഞ്ഞ ദിവസം എട്ടുപേർക്കു മാത്രമാണ് വൈറസ് ബാധിച്ചത്. വൈറസ് ബാധയെ തുടർന്ന് അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ...

റുഗാനിക്ക് പിന്നാലെ യുവെന്റസ് താരം പൗളോ ഡിബാലയ്ക്കും കൊറോണ

ടൂറിന്‍: (www.mediavisionnews.in) പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിക്ക് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗളോ ഡിബാലയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താരത്തിന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരം ഇപ്പോള്‍ ഐസൊലേഷനിലാണ്. ഇതിനൊപ്പം ക്ലബ്ബിന്റെ താരങ്ങളും മറ്റ് ജീവനക്കാരുമടക്കം 121 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം ഡിബാലയുമായി സമീപകാലത്ത്...

സൌദിയിലേക്ക് യാത്രാ വിലക്ക്; വിലക്ക് പ്രാബല്യത്തിലാകുന്ന സമയത്ത് കാലാവധിയുളള ഇഖാമയുണ്ടെങ്കില്‍ നീട്ടി നല്‍കുമെന്ന് ജവാസാത്ത്

ജിദ്ദ: (www.mediavisionnews.in) യാത്രാവിലക്കു പ്രാബല്യത്തിലാകുമ്പോൾ അവധിക്കു നാട്ടിൽ പോയവരുടെ ഇഖാമ, റീഎൻട്രി എന്നിവയുടെ കാലാവധി അവസാനിച്ചാൽ നീട്ടി നൽകുമെന്ന് സൌദി ജവാസാത്ത് അഥവാ പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. മാനുഷിക പരിഗണിച്ചാണ് ഇത് അനുവദിക്കുകയെന്ന് ജവാസാത്ത് അറിയിച്ചു. ട്വിറ്ററിലാണ് ജവാസാത്ത് ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്. യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്ന സമയത്ത് കാലാവധിയുള്ള ഇഖാമയുള്ളവര്‍ക്കാണ്...
- Advertisement -spot_img

Latest News

ഇസ്രായേല്‍-യുഎസ് ആക്രമണം: ഇറാനില്‍ മരണസംഖ്യ 700 കടന്നു

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ആക്രമണത്തില്‍ ഇതിനോടകം ഇറാനില്‍ മാത്രം 787 ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി...
- Advertisement -spot_img