റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി നെല്ലിക്കോടന്‍ വാസുദേവന്‍ ദാമോദരനാണ് (52) ഞായറാഴ്ച വൈകീട്ട് ദമാമിലെ അല്‍മന ആശുപത്രിയില്‍ മരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
12 വര്‍ഷമായി പ്രവാസിയായിരുന്നു ഇദ്ദേഹം. രോഗം കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍:...
ഷാര്‍ജ: 49 നിലകളുള്ള ഷാര്‍ജയിലെ അബ്കോ ടവറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ വിപുലമായ അന്വേഷണം തുടരുകയാണ് അധികൃതര്‍. 333 അപ്പാര്‍ട്ട്മെന്റുകളടങ്ങിയ കെട്ടിടം കത്തിയമരാന്‍ കാരണം ഒരാളുടെ ഭാഗത്തുനിന്നുണ്ടായ അവിവേകമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്. അശ്രദ്ധമായി ഉപേക്ഷിച്ച സിഗിരറ്റ് കുറ്റിയില്‍ നിന്ന് തീ പര്‍ടന്നാണ് ഒടുവില്‍ വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്ന് യുഎഇയിലെ...
ദുബായില്‍ വിസയ്ക്കായി ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ആവശ്യമില്ല. കോവിഡ് 19 പശ്ചാത്തത്തില്‍ ദുബായിലെ എല്ലാ വിസ നടപടികളും, സേവനങ്ങളും സ്മാര്‍ട് ചാനല്‍ വഴിയാക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ഇതോടെ വീടുകളിലിരുന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാവും.
പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷാ പരിഗണിച്ചാണ്...
വാഷിംഗ്‍ടണ്‍: ലോകത്ത് കൊവിഡ് ബാധിതര്‍ 40 ലക്ഷം കവിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. ഇറ്റലിയില്‍ മരണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍...
അബുദാബി : കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ നിയമത്തിന് അംഗീകാരം. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള സ്റ്റേ ഹോം’ പദ്ധതിയുടെ ഭാഗമായാണ് നിയമം നടപ്പാക്കുന്നത്. ലംഘിക്കുന്നവര്‍ക്ക് ആറുമാസം ജയില്‍ ശിക്ഷയും 100,000 ദിര്‍ഹം പിഴയുമാണ് ഇനി ലഭിക്കുക.
മഹാമാരി പോലെയുള്ള പ്രതിസന്ധി...
ഷാർജ (www.mediavisionnews.in) :ഷാർജയിൽ കഴിഞ്ഞരാത്രിയിൽ വീണ്ടും തീപിടിത്തം. അഞ്ചു പേർക്കോളം പരുക്കേറ്റു. ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ ലൂത്താ ബിൽഡിങിന്റെ രണ്ടാം നിലയിൽ (ഫസ്റ്റ് ഫ്ലോർ) ഫ്ലാറ്റ് നമ്പർ 101 ലാണ് തീപിടിത്തമുണ്ടായത്. രാത്രി പന്ത്രണ്ടോടെ എക്സ്റ്റൻഷൻ കേബിളിന് തീപിടിച്ച് വീട്ടുപകരണങ്ങളിലേക്കും ഫ്ലാറ്റിലേക്കും പടരുകയായിരുന്നു എന്നറിയുന്നു.
തീ കണ്ട് ഭയന്നു താഴേക്ക് ഓടിയിറങ്ങാൻ ശ്രമിച്ചവർക്കും എടുത്തു ചാടിയവർക്കുമാണ്...
ഒരു പഴയ ടിക്ടോക്ക് വീഡിയോയാണ് സോഷ്യല്‍ മീഡിയയെ കുഴപ്പത്തിലാക്കി വീണ്ടും കറങ്ങിക്കൊണ്ടിരിക്കുന്നത്. ചുറ്റിക്കുന്ന പസ്സിലിന് ഉത്തരം തേടിയുള്ള ടിക്ടോക്ക് യൂസറിന്‍റെ ചലഞ്ചാണ് ഈ വീഡിയോ. നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് ഇത് വീണ്ടും തലപൊക്കുകയായിരുന്നു.
''മൂന്ന് സുഹൃത്തുക്കള്‍ ഒരു റെസ്റ്റോറന്‍റില്‍ പോയി. 25 പൗണ്ട് ആയിരുന്നു ഇവരുടെ ബില്‍. തുക പകുത്തുനല്‍കുന്നതിന് പകരം...
സൗത്ത് ആഫ്രിക്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സോളോ നോനിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗബാധ ട്വിറ്ററിലൂടെ അറിയിച്ചത്.
കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് സോളോ. നേരത്തേ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്ന സഫർ സർഫറാസ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു,.
സ്കോട്ലലന്റ് താരം മജീത് ഹഖിനും രോഗം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വർഷം പ്രതിരോധ ശേഷിയെ...
ലണ്ടന്‍: വീട്ടിലിരുന്നു ജോലി എന്ന സമ്പദ്രായം ലോകമെങ്ങും ഒരു പതിവായി മാറുന്ന കാലത്തേക്കാണ് ഈ കൊറോണ കാലം നീങ്ങുന്നത്. ലോക്ക്ഡൗണോടെ പലസ്ഥാപനങ്ങളും ആ രീതിയില്‍ ആലോചിച്ചതോടെ വീട്ടിലിരുന്നു ജോലി എന്നത് ഒരു അപൂര്‍വ്വമല്ലാത്ത ജോലി രീതിയായി മാറി. എന്നാല്‍ ഈ സംവിധാനത്തിലെ ഗൗരവമായ വെല്ലുവിളിയാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്പെർസ്‌കി റിപ്പോര്‍ട്ടില്‍ പറയുന്നത്.വീട്ടിലിരുന്ന് ജോലി...
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യ സമ്മാനം. തൃശൂര്‍ സ്വദേശി അജിത് നരേന്ദ്രനാണ് കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. സുഹൃത്തിനൊപ്പമാണ് അജിത് ഭാഗ്യം പരീക്ഷിക്കാന്‍ ടിക്കറ്റെടുത്തിരുന്നത്. 329-ാം സീരീസിലുള്ള 2657 നമ്പര്‍ ടിക്കറ്റാണ് ഇരുവരെയും കോടീശ്വരന്മാരാക്കിയത്.
അബുദാബി മാരിയറ്റ്...
കോഴിക്കോട്: ഒറ്റപ്പദവിയെന്ന തീരുമാനം കര്‍ശനമാക്കി മുസ്‌ലിം ലീഗ്. മന്ത്രിമാരും എംഎല്‍എമാരും മറ്റ് പദവികള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തും. നേതൃയോഗത്തില്‍...