Thursday, May 2, 2024

World

നി​ഗൂ​ഢ​ത​യു​ടെ മ​റ നീ​ങ്ങി; കിം ​ജോം​ഗ് ഉ​ന്‍ പൊ​തു​വേ​ദി​യി​ല്‍

സി​യൂ​ള്‍: (www.mediavisionnews.in) ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​പ്പ​റ്റി​യു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് അ​ന്ത്യം. കിം ​ജോം​ഗ് ഉ​ന്‍ മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷം പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഉ​ത്ത​ര​കൊ​റി​യ​യി​ലെ സ​ണ്‍​ചോ​ന്‍ ന​ഗ​ര​ത്തി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച വ​ളം നി​ര്‍​മാ​ണ ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ത്തി​നാ​ണ് കിം ​ജോം​ഗ് എ​ത്തി​യ​ത്. ദ​ക്ഷി​ണ​കൊ​റി​യ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ യോ​ന്‍​ഹാ​പാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കിം ​ജോം​ഗ് ഉ​ന്നിന്‍റെ...

നമസ്കാരത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍

റിയാദ്: നമസ്കാരത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. സോഷ്യല്‍ മീഡിയാ സെലിബ്രിറ്റിയായ ഇയാള്‍ സംഘടിത നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത് പോലെ വീഡിയോ ചിത്രീകരിച്ചാണ് തന്റെ സ്നാപ്ചാറ്റ് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തത്. ഖുര്‍ആന്‍ പാരായണം ചെയ്ത് നമസ്കരിക്കുന്നത് പോലെയായിരുന്നു വീഡിയോ. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളുടെ വികാരം...

യു.എ.ഇയില്‍നിന്ന് വിദേശികളുമായി പറന്നത് 312 വിമാനങ്ങള്‍; പാകിസ്താന്‍ 2130 പേരെ തിരിച്ചെത്തിച്ചു

കോവീഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനസര്‍വിസുകള്‍ നിര്‍ത്തിവെച്ച യു.എ.ഇയില്‍നിന്ന് തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യങ്ങള്‍ നടത്തിയത് 312 വിമാന സര്‍വ്വിസുകള്‍. ഇതുവഴി 37,469 പേരാണ് സ്വന്തം രാജ്യങ്ങളിലെത്തിയത്. ഇത്തരത്തില്‍ 10 സര്‍വ്വീസുകള്‍ നടത്തി 2130 പേരെ പാകിസ്താന്‍ നാട്ടിലെത്തിച്ചു. ഏകദേശം 15 ലക്ഷം പാകിസ്താനികള്‍ യു.എ.ഇയില്‍ ഉണ്ടെന്നാണ് കണക്ക്. 54 എയര്‍ലൈന്‍ സ്ഥാപനങ്ങളാണ് സര്‍വിസ് നടത്തിയത്. ഇതിനുപുറമെ...

റഷ്യൻ പ്രധാനമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

മോസ്കോ: റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിന് കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ആണ് ഇക്കാര്യം അറിയിച്ചത്. രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ മിഖായേൽ മിഷുസ്തിൻ ക്വാറന്റീനിൽ പ്രവേശിച്ചു. നിലവിലെ ആരോഗ്യസ്ഥിതി മിഷുസ്തിൻ പ്രസിഡന്റ്‌ വ്ളാഡിമിർ പുടിനുമായി പങ്കുവച്ചു. മിഷുസ്തിൻ രോഗം ഭേദമായി തിരിച്ചെത്തുന്നത് വരെ ഉപ പ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവ് സർക്കാരിനെ നയിക്കും. റഷ്യയിൽ...

‘വഞ്ചിച്ചത് ഇവര്‍‍’; സാമ്പത്തിക ക്രമക്കേടില്‍ ആദ്യമായി പ്രതികരിച്ച് പ്രവാസി വ്യവസായി ബിആർ ഷെട്ടി

ദുബായ്: എന്‍എംസി ഹെല്‍ത്ത് കെയറിലും യുഎഇ എക്‌സ്‌ചേഞ്ചിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്ന് തുറന്ന് സമ്മതിച്ച് യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടി. ചെറിയൊരു വിഭാഗം ജീവനക്കാര്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തതാണ് തനിക്കുണ്ടായ ബിസിനസ് പ്രതിസന്ധിക്ക് കാരണമായതെന്ന് ബി ആര്‍ ഷെട്ടി പ്രസ്താവനയില്‍ അറിയിച്ചു.  എന്‍എംസിയും യുഎഇ...

ഗള്‍ഫില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികള്‍; ആശങ്കയില്‍ പ്രവാസികള്‍

കോഴിക്കോട്: വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികളാണ്. യുഎഇയിലും കുവൈത്തിലും രണ്ടുവീതവും സൗദിയില്‍ ഒരാളുമാണ് മരിച്ചത്. അബുദാബിയില്‍ കോവിഡ് ചികിത്സയിലായിരുന്ന അധ്യാപിക പ്രിന്‍സി റോയ് മാത്യു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരി പോള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യയാണ് പ്രിന്‍സി.  പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍...

കോവിഡ്​: പി.കെ. അബ്​ദുല്‍ കരീം ഹാജി അബൂദബിയില്‍ അന്തരിച്ചു

അബൂദബി: ഇന്ത്യൻ ഇസ്​ലാമിക്​  സ​െൻറർ ഒാഡിറ്റിങ്​ വിഭാഗം സെക്രട്ടറിയും പ്രമുഖ   സാംസ്​കാരിക ജീവകാരുണ്യ പ്രവർത്തകനുമായ പി.കെ. അബ്​ദുൽ കരീം ഹാജി (62) കോവിഡ്​ 19 ബാധിച്ച്​ അബൂദബിയിൽ അന്തരിച്ചു. രണ്ടാഴ്​ച മുൻപ്​ രോഗബാധിതനായി അബുദബിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹാജിയെ ഏതാനും ദിവസം മുൻപ്​ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക്​ മാറ്റുകയായിരുന്നു.​   ആരോഗ്യ നില...

24 മണിക്കൂറിനിടെ നാല് മരണം; ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു

അബുദാബി: (www.mediavisionnews.in) ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മലയാളികളാണ് ഗള്‍ഫില്‍ രോഗം ബാധിച്ച് മരിച്ചത്. അധ്യാപികയായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിന്‍സി റോയ് മാത്യു, സാമൂഹ്യപ്രവര്‍ത്തകന്‍ തൃശൂര്‍ തിരുവത്ര സ്വദേശി പി.കെ. അബ്ദുല്‍ കരീം ഹാജി എന്നിവര്‍ അബുദാബിയിലും ആറന്മുള ഇടയാറന്‍മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍...

പ്രവാസി വ്യവസായി ജോയി അറക്കലിന്‍റെ മരണത്തില്‍ വെളിപ്പെടുത്തലുമായി ദുബായ് പൊലീസ്

ദുബായ്: യുഎഇയിലെ വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായ ജോയി അറക്കലിന്‍റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദുബായ് പൊലീസ്.  ഇദ്ദേഹത്തിന്‍റെ മരണം ആത്മഹത്യയാണെന്നാണ് ഇപ്പോള്‍ ദുബായ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 'സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ 14ാം നിലയില്‍ നിന്ന് ഒരാള്‍ ചാടി ആത്മഹത്യ ചെയ്തെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്....

മക്ക മദീന ഹറമുകളില്‍ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്ന് ഇരു ഹറം കാര്യാലയ മേധാവി; മക്ക മദീന ഹറമുകള്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ അടച്ച മക്ക മദീന ഹറം പള്ളികളിലെ സ്ഥിതിഗതികള്‍ വേഗത്തില്‍ സാധാരണ നിലയിലേക്കെത്തുമെന്ന് ഇരു ഹറം കാര്യാലയ വിഭാഗം മേധാവി ഡോ.അബ്ദു റഹ്മാന്‍ അല്‍ സുദൈസ്. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലായാല്‍ എല്ലാവര്‍ക്കും പ്രവേശിക്കാം. കഅ്ബക്കരികിലെ പ്രദക്ഷിണവും ഉടന്‍ അനുവദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഹറം തുറന്നു കഴിഞ്ഞാല്‍ കര്‍ശനമായ കോവിഡ് പ്രതിരോധ പരിശോധക്ക് ശേഷമേ...
- Advertisement -spot_img

Latest News

യുഎഇയിലെ മഴ; നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

അബുദാബി: യുഎഇയിലെ കനത്ത മഴയുടെയും അസ്ഥിരമായ കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍. മെയ് രണ്ടിന് ദുബൈയിലേക്ക് എത്തുന്നതോ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതോ...
- Advertisement -spot_img