Friday, May 17, 2024

World

തട്ടിപ്പുകാരെ കരുതിയിരിക്കുക;കോൺസുലേറ്റ് ഒ.ടി.പി ചോദിക്കില്ല

ദുബൈ: നാട്ടിലേക്ക്​ മടങ്ങുവാൻ കണ്ണിലെണ്ണയൊഴിച്ച്​ കാത്തിരിക്കുന്ന പ്രവാസികളെ കൊള്ളയടിച്ച്​ പണംതട്ടാൻ തക്കം പാർത്ത്​ സൈബർ ക്രിമിനലുകൾ വട്ടമിടുന്നു. നാട്ടിലേക്ക്​ വിമാനയാത്ര പുനരാരംഭിക്കുന്ന പശ്​ചാത്തലത്തിൽ ജനങ്ങളുടെ മനോവികാരം മുതലാക്കിയാണ്​ പുതിയ വഞ്ചന. ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന്​, എംബസിയിൽ നിന്ന്​ ​എന്ന വ്യാജേന വിളിച്ചാണ്​ തട്ടിപ്പുകാർ ജനങ്ങളെ വഞ്ചിക്കുന്നത്​. മടക്കയാത്രക്കുള്ള ടിക്കറ്റിനെക്കുറിച്ച്​ സംസാരിക്കുന്നതിന്​ എന്ന മുഖവുരയോടെയാണ്​  വിളിക്കുക.  നാട്ടിലേക്ക്​...

യുഎഇയില്‍ മലയാളികളടക്കം താമസിക്കുന്ന 50 നില കെട്ടിടത്തിന് തീപിടിച്ചു; വീഡിയോ

ഷാർജ(www.mediavisionnews.in) ;ഷാർജ അൽനഹ്ദ മേഖലയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അമ്പതോളം നിലകളുള്ള അബ്കോ ബിൽഡിങിൽ തീപടർന്നത്. ഫ്ലാറ്റുകളിലടക്കം നിരവധി പേർ താമസിക്കുന്ന കെട്ടിടമാണിത്. കോവിഡ് ലോക്ക്ഡൗൺ സമയമായതിനാൽ കൂടുതൽ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. പലരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെകെട്ടിടങ്ങളിലേക്ക് തീപടരാൻ സാധ്യതയുള്ളതിനാൽ അവിടെയുള്ള താമസക്കാരെയും...

കൊവിഡിനെതിരെ വാക്സിന്‍ വികസിപ്പിച്ചെന്ന് ഇസ്രായേൽ

ഇസ്രയേൽ: കൊവിഡ് 19 രോ​ഗത്തിനെതിരെ വാക്സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട് ഇസ്രായേൽ. വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് ഉത്പാദിപ്പിക്കുന്നതിന് രാജ്യാന്തര കമ്പനികളെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി. എന്നാൽ, മരുന്ന് മനുഷ്യരിൽ പരീക്ഷിച്ചോ എന്ന കാര്യം ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല പ്രധാനമന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തിൽ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ലാബ് സന്ദര്‍ശിച്ചപ്പോള്‍, കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിച്ചത് ബോധ്യപ്പെട്ടെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി...

വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ; കനത്ത പിഴയും തടവുശിക്ഷയും

ദുബായ്: സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. വിദ്വേഷമോ വിവേചനമോ പ്രചരിപ്പിക്കുന്ന തീരിയിലുള്ള പ്രതികരണങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുരുങ്ങിയത് അഞ്ചുവര്‍ഷം തടവും ശിക്ഷയായി നല്‍കുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.  പിഴയോ തടവുശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന...

കൊവിഡിനെതിരെ പുതിയ മരുന്നു പരീക്ഷിക്കാനൊരുങ്ങി ഖത്തർ

ദോഹ: കൊവിഡിനെതിരെ ഭാഗികമായി ഫലപ്രദമെന്ന് കണ്ടെത്തിയ പുതിയ മരുന്ന് പരീക്ഷിക്കാനൊരുങ്ങി ഖത്തര്‍. അമേരിക്കയിലും മറ്റും നടത്തിയ പരീക്ഷണത്തില്‍ വൈറസിനെതിരേ ഭാഗികമായ ഫലപ്രാപ്തി കണ്ടെത്തിയ റെംഡെസിവിര്‍ (Remdesivir) എന്ന മരുന്നാണ് ഖത്തര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഈ മരുന്ന് സിരകള്‍ വഴി നല്‍കിയപ്പോള്‍ സാധാരണ ഗതിയില്‍ 15 ദിവസം കൊണ്ട് മാറുന്ന രോഗലക്ഷണങ്ങള്‍ 11 ദിവസം കൊണ്ട്...

പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി ലൂയിസ് വര്‍ഗീസിനെയാണ് ഞായറാഴ്ച രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്.24 വര്‍ഷമായി റിയാദിലുള്ള അദ്ദേഹം ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍...

സൗദിയില്‍ ഭക്ഷണം ലഭിക്കാതെ വിഷമത്തിലാണോ? ഇവിടെ വിളിക്കുകയോ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാം

സൗദിയില്‍ കോവിഡ് സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാന്‍ പ്രയാസമുള്ള വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മന്ത്രാലയം ടോള്‍ ഫ്രീ നമ്പറും ആപ്ലിക്കേഷനും പുറത്തിറക്കി. കോവി‍ഡ് ലോക്ക് ഡൌണ്‍ കാരണം കുടുങ്ങിയവര്‍ക്കും പ്രയാസമുള്ളവരേയും ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. ഇതിനായി മന്ത്രാലയത്തിന്‍റെ 19911 എന്ന നമ്പറില്‍ വിളിക്കാം. അല്ലെങ്കില്‍ https://mlsd.gov.sa/ar/node/555642 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളിലൂടെ മന്ത്രാലയത്തിന്റെ മേല്‍...

കൊവിഡ‌് ഭീഷണിക്കിടയിൽ ഭാഗ്യദേവത തേടിയെത്തി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 കോടി മലയാളിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിൽ ഇത്തവണയും ഭാഗ്യം തേടിയെത്തിയത് മലയാളിയെ. ഞായറാഴ്ച നറുക്കെടുത്ത 215-ാം സീരീസിൽ തൃശൂർ സ്വദേശിയായ ദിലീപ് കുമാർ ഇല്ലിക്കോട്ടിൽ പരമേശ്വരൻ ഒരു കോടി ദിർഹം (20 കോടിയിലധികം ഇന്ത്യൻ രൂപ) നേടിയത്. അജ്മാനിൽ താമസിക്കുന്ന ദിലീപ് ഒരു ഓട്ടോ സ്പെയര്‍ പാർട്സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഏപ്രിൽ 14ന് എടുത്ത 76713...

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വഴി മ​ത​വി​ദ്വേ​ഷം; 3 ഇന്ത്യക്കാരുടെ കൂടി ജോലി പോയി; കടുപ്പിച്ച് യുഎഇ

ദു​ബൈ: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല​ൂ​െ​ട മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച മൂ​ന്ന്​ ​ഇ​ന്ത്യ​ക്കാ​ർ​കൂ​ടി കു​രു​ക്കി​ലാ​യി. റാ​വ​ത്​ രോ​ഹി​ത്​, സ​ച്ചി​ൻ കി​ന്നി​​ഗൊ​ലി, പ്ര​മു​ഖ സ്​​ഥാ​പ​ന​ത്തി​ലെ കാ​ഷ്യ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ അ​വ​ർ ​േജാ​ലി ചെ​യ്യു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഒ​രാ​ഴ്​​ച​ക്കി​ടെ ഫേ​സ്​ ബു​ക്കി​ൽ ഇ​വ​രി​ട്ട ഇ​സ്​​ലാ​മോ​ഫോ​ബി​ക്​ പോ​സ്​​റ്റു​ക​ൾ സ്​​ഥാ​പ​ന ഉ​ട​മ​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. ദു​ബൈ​യി​ലെ പ്ര​മു​ഖ ഇ​റ്റാ​ലി​യ​ൻ റ​സ്​​റ്റാ​റ​ൻ​റാ​യ അ​സാ​ദി ഗ്രൂ​പ്പി​ലെ ഷെ​ഫാ​ണ്​ റാ​വ​ത്​...

പാകം ചെയ്യാത്ത പാമ്പിനെ ഭക്ഷിച്ചു;ശ്വാസകോശം സ്‌കാന്‍ ചെയ്ത് നോക്കിയ ഡോക്ടര്‍മാര്‍ അമ്പരന്നു

വിവിധ മൃഗങ്ങളേയും പക്ഷികളേയുമെല്ലാം നേരാംവണ്ണം പാകം ചെയ്യാതെയും മറ്റും കഴിക്കുന്ന രീതി ചൈനയില്‍ വ്യാപകമാണ്. ഇപ്പോള്‍ ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതും ചൈനയിലെ ഒരു മാംസ മാര്‍ക്കറ്റില്‍ നിന്നായിരുന്നു. അതിനാല്‍ത്തന്നെ ചൈനക്കാരുടെ മാംസാഹാര രീതികള്‍ സമീപകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളൊന്നും പരമ്പരാഗതമായ ആഹാരരീതികളെ മാറ്റിപ്പിടിക്കുന്നതിനായി ചൈനക്കാരെ പ്രേരിപ്പിക്കുന്നില്ലെന്നാണ് പുതിയ...
- Advertisement -spot_img

Latest News

മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

റിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട്‌ വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ (ഏകദേശം 1.65 കോടി രൂപ) സൗദിയിൽ എത്തിയതായി...
- Advertisement -spot_img