കാമുകന്റെ ജനനേന്ദ്രിയം ഹെയർ ഡ്രയർ ഉപയോഗിച്ച് പൊള്ളിച്ച കാമുകിക്ക് മൂന്നു വർഷവും അഞ്ചു മാസവും തടവ് ശിക്ഷ. 39 കാരിയായ യുവതിയാണ് 32 കാരനായ കാമുകനെ ക്രൂരമായി പരിക്കേൽപ്പിച്ചത്. ഇതിനു പിന്നിലെ പ്രകോപനം കേട്ടവർ അമ്പരന്നിരിക്കുകയാണ്
ജനനേന്ദ്രിയം പൊള്ളിവരുന്നത് വരെ യുവതി തന്റെ ക്രൂരകൃത്യം തുടർന്നു. ശേഷം വെന്തുപൊങ്ങിയ കുമിള പൊളിക്കുകയും ചെയ്തു അത്രേ. ഇവിടം...
ഓമനിച്ചു വളർത്തിയ നായയെ മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 74 കാരനായ റിച്ചാർഡ് വിൽബാങ്ക്സിന്‍റെ വളർത്തുനായയെ ആണ് മുതല പിടിച്ചത്.
ഫ്ലോറിഡയിൽ താമസക്കാരനായ റിച്ചാർഡ് വിൽബാങ്ക്സ് തന്റെ വളർത്തുനായയായ ഗണ്ണറുമായി തടാകതീരത്ത് നടക്കാന്‍ ഇറങ്ങിയതാണ്. എന്നാല്‍ തടാകതീരത്ത് തക്കം പാർത്തിരുന്ന മുതലയെ ഗണ്ണർ കണ്ടതുമില്ല....
വിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആപ്പിളിന്‍റെ 14 യൂണിറ്റ് ഫോണുകള്‍ മോഷ്ടിച്ച് ഡെലിവറി ബോയി. ചൈനയിലെ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലാണ് സംഭവം. 18 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ 14 യൂണിറ്റുകളാണ് ആപ്പിളിന്റെ അംഗീകൃത ഡെലിവറി ബോയി മോഷ്ടിച്ചത്. ഗുയാങ്ങിലെ ഒരു ആപ്പിള്‍ അംഗീകൃത റീസെല്ലറില്‍ നിന്നും 14 ഐഫോണ്‍ 12...
ഷാര്‍ജ: ഷാര്‍ജയിലെ ആറാം നമ്പര്‍ വ്യവസായ മേഖലയിലെ സംഭരണശാലയില്‍ വന്‍ തീപ്പിടുത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരും 4.20ഓടെയാണ് ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സംഭരണശാലയില്‍ തീപ്പിടുത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടുത്തത്തിന്റെ കാരണം...
2022 ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം രണ്ട് വര്‍ഷം മാത്രം. 2022 നവബംര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫ്. രണ്ട് വര്‍ഷത്തെ കൌണ്ട് ഡൌണ്‍ പരിപാടികള്‍ക്ക് ഫിഫയും ഖത്തറും തുടക്കം കുറിച്ചു.
ഖത്തറിന്‍റെയും ഏഷ്യന്‍ വന്‍കരയുടെയും കാലങ്ങളായുള്ള കാത്തിരിപ്പിനും കായിക ലോകത്തിന്‍റെ നാല് കൊല്ലക്കാലത്തെ ആകാംക്ഷയ്ക്കും അറുതിയാകാന്‍ ഇനി...
ലാഹോർ: ഇരുപതാം വയസിൽ നാലാം വിവാഹത്തിന് പെണ്ണിനെ തേടി പാകിസ്ഥാൻ യുവാവ്. അദ്നാൻ എന്നുപേരുള്ള യുവാവാണ് വിവാഹ പരസ്യം നൽകിയിരിക്കുന്നത്. നാലാമത്തെ വധുവിനെ സ്വന്തമാക്കാൻ അദ്നാനെ സഹായിക്കുന്നതാകട്ടെ മൂന്നു ഭാര്യമാർ ചേർന്നും. അദ്നാൻ ഫാമിലിയുടെ വീഡിയോ അഭിമുഖം ഇതിനോടകം വൈറലായി കഴിഞ്ഞു.
പതിനാറാം വയസിലായിരുന്നു അദ്നാന്റെ ആദ്യ വിവാഹം. അന്ന് വിദ്യാര്‍ഥിയായിരുന്നു ഇയാൾ....
ദുബായ്: പാകിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽനിന്നുള്ളവർക്ക് പുതിയ സന്ദർശന വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അറിയിച്ചു. പാകിസ്ഥാൻ വിദേശകാര്യ കാര്യാലയം ഇക്കാര്യം സ്ഥിരീകരിച്ചു. സന്ദർശക വിസകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുഎഇ സർക്കാർ തീരുമാനം ബാധകമാകുന്ന മറ്റ് രാജ്യങ്ങൾ തുർക്കി, ഇറാൻ, ഇറാഖ്, സൊമാലിയ, യെമൻ, സിറിയ, ലിബിയ, കെനിയ,...
വാഷിംഗ്ടണ്‍: കൊവിഡ് വാക്സിന്‍ തയ്യാറായെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണത്തിനൊടുവില്‍ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വാക്സിന്‍ മുതിര്‍ന്നവര്‍ക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു.
എട്ടുമാസത്തോളം നീണ്ട വാക്‌സിന്‍ പരീക്ഷണത്തിലെ...
സ്വയം കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്ന കിറ്റിന് അമേരിക്ക അംഗീകാരം നല്‍കി. യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് കിറ്റിന് അനുമതി നല്‍കിയത്. 30 മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് പ്രത്യേകത.
ലുസിറ ഹെല്‍ത്ത് ആണ് കിറ്റ് വികസിപ്പിച്ചത്. മൂക്കില്‍ നിന്നും സ്വയം സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ കഴിയും വിധത്തിലാണ് കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 14...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...