വടക്കൻ നൈജീരിയയിലുണ്ടായ ഭീകരാക്രമണത്തില്‍ 110 കര്‍ഷകര്‍ കൊല്ലപ്പെട്ടു. മെയ്ദുഗുരിക്ക് സമീപം കൊഷോബെ ഗ്രാമത്തിലാണ് സംഭവം. ഗ്രാമീണരെ വെടിവെച്ചും കഴുത്തറുത്തുമാണ് കൊന്നത്. ബോകോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താന്‍ പോയ ഗ്രാമീണര്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ബോകോ ഹറാമിന്‍റെ ഭീഷണി കാരണം നിരവധി തവണ ബോര്‍ണോ എന്ന സംസ്ഥാനത്തെ...
മാരകമായ കൊറോണ വൈറസില്‍ നിന്ന് മനുഷ്യന് സംരക്ഷണം നല്‍കാന്‍ കഞ്ചാവിന് കഴിയുമെന്ന് ഗവേഷകര്‍. വൈറസ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന് കഴിയുമെന്നാണ് കാനഡയിലെ ലെത്ത്‌ബ്രിഡ്‌ജ് സര്‍വ്വകലാശാലയിലെ ശാസ്‌ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിഡിയോള്‍ എന്ന കന്നാബിനോയ്‌ഡ് സംയുക്തമാണ് വൈറസിനെ പ്രതിരോധിക്കുക. വിവിധ ഇനം കഞ്ചാവ് ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത...
അബുദാബി: കണ്ണില്‍ ഒരു കരട് വീണിരുന്നെങ്കില്‍ അതു കാണില്ലായിരുന്നു! അത്രയും നേരത്തിനുള്ളില്‍ 144 നിലയിലുള്ള കൂറ്റന്‍ കെട്ടിടം ഭൂമിയില്‍ ചെന്നിരുന്നു. സംഗതി സത്യമാണ്. സംഭവിച്ചത് അബുദാബിയില്‍. നഗരത്തിന്റെ മുദ്രകളില്‍ ഒന്നായിരുന്ന മിനാ പ്ലാസ ടവറാണ് 10 സെക്കന്‍ഡ് കൊണ്ട് നിയന്ത്രിത സ്‌ഫോടനം വഴി തകര്‍ത്തത്.
മൊഡോണ്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയാണ് കെട്ടിടം പൊളിക്കുന്നതിന് നേതൃത്വം നല്‍കിയത്....
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി മോർച്ചറിയിൽ പ്രവേശിപ്പിച്ച യുവാവ് മണിക്കൂറുകൾക്ക് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ വന്നു. കെനിയയിലാണ് സംഭവം. 32 കാരനായ പീറ്റർ കിഗന്‍ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.
ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം ഇയാൾ മരിച്ചതായി വീട്ടുകാരോട് പറഞ്ഞു. ശേഷം മോർച്ചറിയിലേക്ക് മാറ്റിയതോടെ ആശുപത്രിയിലെ ജീവനക്കാർ പോസ്റ്റുമോർട്ടത്തിനുള്ള മറ്റ്...
അബൂദബിയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു അയൽവാസികളും സുഹൃത്തുക്കളുമായ രണ്ട് കണ്ണൂർ സ്വദേശികളാണ് മരിച്ചത്. കണ്ണൂർ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്‍റെ മകൻ റാഷിദ് നടുക്കണ്ടി (28) എന്നിവരാണ് മരിച്ചത്.
അൽ ഐൻ-അബൂദബി റോഡിനു സമാന്തരമായുള്ള റോഡിൽ വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് അപകടം നടന്നത്....
സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിന മത്സരത്തിനിടെ പ്രതിഷേധവുമായി രണ്ട് ഓസ്ട്രേലിയക്കാര്‍. ഇന്ത്യ ഓസ്ട്രേലിയ മത്സരം നടക്കുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് കടന്നുവന്ന ഇവര്‍ പ്ലക്കാര്‍ഡുകള്‍ എന്തി മൈതാന മദ്ധ്യത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ കളി തടസപ്പെട്ടു.
പ്രതിഷേധക്കാരില്‍ ഒരാള്‍ എന്തിയ പ്ലക്കാര്‍ഡില്‍ ഓസ്ട്രലിയയില്‍ കല്‍ക്കരി ഖനന പ്രൊജക്ട് ഏറ്റെടുത്ത അദാനിക്കെതിരായ പ്രതിഷേധമായിരുന്നു. 'സ്റ്റേറ്റ്...
കാമുകന്റെ ജനനേന്ദ്രിയം ഹെയർ ഡ്രയർ ഉപയോഗിച്ച് പൊള്ളിച്ച കാമുകിക്ക് മൂന്നു വർഷവും അഞ്ചു മാസവും തടവ് ശിക്ഷ. 39 കാരിയായ യുവതിയാണ് 32 കാരനായ കാമുകനെ ക്രൂരമായി പരിക്കേൽപ്പിച്ചത്. ഇതിനു പിന്നിലെ പ്രകോപനം കേട്ടവർ അമ്പരന്നിരിക്കുകയാണ്
ജനനേന്ദ്രിയം പൊള്ളിവരുന്നത് വരെ യുവതി തന്റെ ക്രൂരകൃത്യം തുടർന്നു. ശേഷം വെന്തുപൊങ്ങിയ കുമിള പൊളിക്കുകയും ചെയ്തു അത്രേ. ഇവിടം...
ഓമനിച്ചു വളർത്തിയ നായയെ മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 74 കാരനായ റിച്ചാർഡ് വിൽബാങ്ക്സിന്‍റെ വളർത്തുനായയെ ആണ് മുതല പിടിച്ചത്.
ഫ്ലോറിഡയിൽ താമസക്കാരനായ റിച്ചാർഡ് വിൽബാങ്ക്സ് തന്റെ വളർത്തുനായയായ ഗണ്ണറുമായി തടാകതീരത്ത് നടക്കാന്‍ ഇറങ്ങിയതാണ്. എന്നാല്‍ തടാകതീരത്ത് തക്കം പാർത്തിരുന്ന മുതലയെ ഗണ്ണർ കണ്ടതുമില്ല....
വിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആപ്പിളിന്‍റെ 14 യൂണിറ്റ് ഫോണുകള്‍ മോഷ്ടിച്ച് ഡെലിവറി ബോയി. ചൈനയിലെ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലാണ് സംഭവം. 18 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ 14 യൂണിറ്റുകളാണ് ആപ്പിളിന്റെ അംഗീകൃത ഡെലിവറി ബോയി മോഷ്ടിച്ചത്. ഗുയാങ്ങിലെ ഒരു ആപ്പിള്‍ അംഗീകൃത റീസെല്ലറില്‍ നിന്നും 14 ഐഫോണ്‍ 12...
കാസർഗോഡ് : കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും മഴ തുടരുന്നതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ...