ഒറിഗോണ്‍ : മോഷ്ടിച്ച് കൊണ്ടു പോയ കാറിനുള്ളില്‍ ഒരു കുഞ്ഞിനെ കണ്ടതോടെ ആകെ അങ്കലാപ്പിലായി കള്ളന്‍. പിന്നീട് നടന്നത് വിചിത്രമായ സംഭവങ്ങളായിരുന്നു. അമേരിക്കയിലെ ഒറിഗോണ്‍ എന്ന സ്ഥലത്തുള്ള ബേസിക്‌സ് മീറ്റ് മാര്‍ക്കറ്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രിസ്റ്റല്‍ ലിയറി എന്ന അമ്മ മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ കുഞ്ഞിനെ കാറിനുള്ളില്‍ ഇരുത്തിയിട്ടാണ് പോയത്.
കാറിന്റെ എന്‍ജിന്‍...
മനാമ: ബഹ്‌റൈനില്‍ പ്രമുഖ ബാങ്കിന്റെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍( 7.3 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി യുവതി. അടുത്തിടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവതി അമ്‌ന അല്‍ അഹ്മദിനെ തേടിയാണ് ഭാഗ്യമെത്തിയത്.
ഇത്മാര്‍ ബാങ്കിന്റെ തിമാര്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിലാണ് അമ്‌ന വിജയിയായത്. വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലും ബാങ്കിന്റെ സീഫ് ഡിസ്ട്രിക്ടിലെ ആസ്ഥാനത്താണ്...
യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലർട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലർട്ട്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ,...
ദുബൈ: കഴിഞ്ഞ ശനിയാഴ്‍ച നടന്ന മഹ്‍സൂസ് തത്സമയ നറുക്കെടുപ്പില്‍ അഞ്ച് വിജയികള്‍ 2,00,000 ദിര്‍ഹം വീതം സ്വന്തമാക്കിയതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഭാഗ്യവാന്മാരാണ് രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ക്ക് പുറമെ 195 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 2888 പേരാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം...
മുമ്പ് മറ്റാരെങ്കിലും താമസിച്ചിരുന്ന വീട്ടിലേക്ക് പുതുതായി താമസം മാറുമ്പോള്‍ പലര്‍ക്കും ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ ഏറെ സമയം എടുക്കാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ പല കാര്യങ്ങളിലും എപ്പോഴും സംശയങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അപൂര്‍വ്വം സാഹചര്യങ്ങളിലെങ്കിലും അത്തരം സംശയങ്ങളില്‍ കഴമ്പുണ്ടാകാം എന്നാണ് കഴിഞ്ഞ ദിവസം അരിസോണയില്‍ നിന്ന് പുറത്തുവന്നൊരു റിപ്പോര്ട്ട് വ്യക്തമാക്കുന്നത്.
പതിനെട്ടുകാരിയായ അനബെല്‍ മൈക്കല്‍സണും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയിട്ട്...
അത്തറിന്റെ സുഗന്ധം ആസ്വദിക്കുമ്പോള്‍ ഓര്‍മ്മിക്കപ്പെടേണ്ട മരമാണ് ദൈവത്തിന്റെ മരമായി വിശേഷിപ്പിക്കപ്പെടുന്ന തെക്ക് കിഴക്കന്‍ ഏഷ്യക്കാരനായ അകില്‍ അഥവാ ഊദ്. 40 മീറ്ററോളം ഉയരത്തിലും 80 സെ.മീറ്ററോളം വിസ്തൃതിയിലും വളരുന്ന അകില്‍ മരം സാധാരണയായി കാടുകളിലാണ് വളരാറുള്ളത്. ഇന്ന് ഏകദേശം 20 ഇനത്തില്‍പ്പെട്ട ഊദ് മരങ്ങളില്‍ നിന്ന് സുഗന്ധതൈലമായ അഗര്‍ വേര്‍തിരിച്ചെടുക്കുന്നുണ്ട്. ഒരു മരത്തില്‍ നിന്ന്...
അല്‍പ്പം ലഹരി വേണമെന്ന് തോന്നിയാല്‍ നേരെ പ്രാതലോ ഉച്ച ഭക്ഷണമോ അത്താഴമോ കഴിച്ചാൽ മതി. നമ്മുടെ നാട്ടിലല്ല, തായ്‌ലൻഡിൽ ആണെന്ന് മാത്രം. അടുത്തിടെയാണ് കഞ്ചാവിന്റെ ഉപയോഗം രാജ്യത്ത് നിയമവിധേയമാക്കിയത്. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക് ഇപ്പോൾ നിയമവിധേയമായി കഞ്ചാവ് കൃഷി ചെയ്യാം. കഞ്ചാവ് ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം ചേർത്ത് പുതിയ പരീക്ഷണം നടത്തുകയാണ് തായ്‌ലൻഡിലെ ഹോട്ടലുകൾ.
പ്രജിൻ ബുരിയിലെ ചാവോ...
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു തോക്ക് ധാരികളുടെ ആക്രമണം. ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുപ്രീം കോടതി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ...
അബുദാബി: യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി അബുദാബി. ഞായറാഴ്‍ച മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. അതേസമയം പൂര്‍ണമായി വാക്സിനെടുത്തവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അബുദാബിയില്‍ പ്രവേശിക്കുന്നവര്‍, 48 മണിക്കൂറിനിടെയുള്ള...
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...