World

89കാരിയുടെ മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ; ശ്മശാനത്തിൽ വെച്ച് ജീവനുണ്ടെന്ന് കണ്ടെത്തി മകൾ

'മരിച്ചുപോയ' തന്റെ അമ്മയ്ക്ക് ജീവനുണ്ടെന്ന് മകൾ കണ്ടെത്തിയത് സംസ്കാരത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ. അർജന്റീനയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 89കാരിയായ അമ്മയെ നെഞ്ചുവേദനയെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച വടക്കുകിഴക്കൻ അർജന്റീനയിലെ റെസിസ്റ്റേൻഷ്യ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയോടെ അമ്മ മരിച്ചതായി ഡോക്ടർമാർ 54കാരിയായ മകളെ അറിയിച്ചു. മരണ സർട്ടിഫിക്കറ്റും നൽകി. ഹൃദയാഘാതത്തെ തുടർന്നാണ്...

സൗദി അറേബ്യയില്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്ന തീയ്യതി വീണ്ടും നീട്ടി

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനുള്ള തീയ്യതി വീണ്ടും നീട്ടി. മേയ് 17 മുതലായിരിക്കും വിദേശത്തേക്കുള്ള സാധാരണ വിമാന സര്‍വീസുകള്‍ തുടങ്ങുകയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് അന്താരാഷ്‍ട്ര അതിര്‍ത്തികള്‍ തുറക്കുമെന്നായിരുന്നു നേരത്തെ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീയ്യതി നീട്ടിയത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം...

എക്സ്ട്രാ ലഗേജിന്‍റെ പണം ലാഭിക്കാനായി 30 കിലോ ഓറഞ്ച് തിന്നുതീര്‍ത്ത യുവാക്കള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി

എക്ട്രാ ബാഗേജിനുള്ള അധിക തുക ഒഴിവാക്കാനായി 30 കിലോ ഓറഞ്ച് ചൈനീസ് യുവാക്കള്‍ തിന്നുതീര്‍ത്തത് അരമണിക്കൂറുകൊണ്ട്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കണ്‍മിംഗ് എയര്‍പോര്‍ട്ടിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. മുപ്പത് കിലോ ഭാരമുള്ള ഓറഞ്ചുമായാണ് നാലംഗ സംഘം യുവാക്കള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഈ ഓറഞ്ച് വിമാനത്തില്‍ കൊണ്ടുപോകണമെങ്കില്‍ 300 യുവാന്‍ (ഏകദേശം 3400 രൂപ )...

സൗദിയില്‍ ആയിരത്തിലധികം കോടി റിയാലിന്‍റെ ഹവാല പണമിടപാട്, മലയാളികളടക്കം വന്‍ സംഘത്തെ അറസ്റ്റ് ചെയ്തു.

റിയാദ് : നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ ആയിരത്തിലേറെ കോടി റിയാല്‍ വിദേശ രാജ്യങ്ങളി ലേക്ക് അയച്ച കേസില്‍ ഇന്ത്യന്‍ പ്രവാസികളടക്കം വന്‍ സംഘം സൗദിയില്‍ അറസ്റ്റിലായി. സംഘത്തില്‍ മലയാളികളും ഉള്‍പെടുന്നു. സംഘത്തില്‍പെട്ട അഞ്ചു പേരെ പിടികൂടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു. നിയമ വിരുദ്ധമായി 1,159 കോടിയിലേറെ റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച...

ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം

ദുബായ്: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ദുബായ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. ഇനി മുതല്‍ ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ജനുവരി 31 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിലാകും. ഏത് രാജ്യത്തുനിന്നും എത്തുന്നവര്‍ക്കും നിബന്ധന ബാധകമാണ്. യു.എ.ഇക്ക് പുറത്തുപോയി വരുന്ന താമസവിസക്കാര്‍, വിസിറ്റ് വിസക്കാര്‍, മറ്റ് ഗള്‍ഫ് പൗരന്‍മാര്‍ എന്നിവരും...

ദുബായിൽ മരണപ്പെട്ട മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്താതെ കർഷകനായ പിതാവ് സമരഭൂമിയിൽ; അനുഭവം പങ്കുവച്ച് അഷ്റഫ് താമരശ്ശേരി

കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രവാസി സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ദുബായിൽ മരണപ്പെട്ട മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്താതെ സമരത്തിനൊപ്പം നിന്ന കർഷകനുമായി സംസാരിച്ച അനുഭവം പറയുകയാണ് അഷ്റഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. മകന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് പിതാവിനോട് പറഞ്ഞപ്പോള്‍ അമൃത്സറിലേക്ക് അയച്ചോളു, അവിടെ ആരെങ്കിലും പറഞ്ഞയക്കാം...

വീണ്ടും വിമാനദുരന്തം:​ ബ്രസീൽ ഫുട്​ബാൾ ക്ലബ്​ പാൽമാസ്​ പ്രസിഡൻറിനും നാലു താരങ്ങൾക്കും ദാരുണാന്ത്യം

റയോ ഡി ജനീറോ: ലോക​ത്തി​െൻറ ഫുട്​ബാൾ സ്വപ്​നഭൂമിയായ ബ്രസീലിൽ താരങ്ങളെയൂം ക്ലബ്​ പ്രസിഡൻറിനെയും തട്ടിയെടുത്ത്​ വീണ്ടും വിമാന ദുരന്തം. നാലാം ഡിവിഷൻ ടീമായ പാൽമാസ്​ പ്രസിഡൻറും താരങ്ങളും സഞ്ചരിച്ച ചെറുവിമാനമാണ്​ ബ്രസീലിലെ വടക്കൻ സംസ്​ഥാനമായ ടോകാൻടിൻസിൽ ടേക്കോഫിനിടെ കുഴിയിൽ പതിച്ചത്​. പറന്നുയരാൻ റൺവേയി​ൽ അതിവേഗം നീങ്ങിയ വിമാനം അവസാന ഭാഗത്ത്​ ഉയർന്നുതുടങ്ങിയ ഉടൻ​ തൊട്ടുചേർന്നുള്ള...

മൂന്നുമാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് വീട്ടുജോലിക്കാരുള്‍പ്പെടെ രണ്ടരലക്ഷം പ്രവാസികള്‍ക്ക്

റിയാദ്: വീട്ടുജോലിക്കാരുള്‍പ്പെടെ 2,57,000 പ്രവാസികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. 2020 മൂന്നാം പാദത്തിലെ മൂന്നുമാസ കാലയളവില്‍ സൗദി സ്വകാര്യ മേഖലയിലും ഗാര്‍ഹിക തൊഴില്‍ രംഗത്തുമാണ് ഇത്രയധികം വിദേശികള്‍ക്ക് ജോലി പോയത്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ ജനസംഖ്യയില്‍ രണ്ടര ശതമാനമാണ് കുറഞ്ഞത്. ആകെയുണ്ടായിരുന്ന 10.46 ദശലക്ഷം വിദേശികളുടെ എണ്ണം ഇപ്പോള്‍ 10.2 ദശലക്ഷമായാണ് കുറഞ്ഞത്. സൗദി പൗരന്മാരിലെ തൊഴിലില്ലായ്മ...

50 മില്ല്യന്‍ ദിര്‍ഹം സ്വന്തമാക്കാന്‍ ഇനി ഇരട്ടി അവസരങ്ങള്‍; മികച്ച ഓഫറുമായി മഹ്സൂസ്!

ദുബൈ: ജിസിസിയിലെ ഏക പ്രതിവാര ലൈവ് നറുക്കെടുപ്പായ മഹ്സൂസിന്റെ മാനേജിങ്ങ്  ഓപ്പറേറ്റര്‍  ഈവിങ്സ് എല്‍എല്‍സിക്ക് നന്ദി. മഹ്സൂസിന്റെ ജനപ്രീതി യുഎഇയിലും ലോകമെമ്പാടും വര്‍ധിക്കുകയാണ്. മഹ്സൂസ് എന്നാല്‍ അറബിയില്‍ ഭാഗ്യശാലി എന്നാണ് അര്‍ത്ഥം. എല്ലാ ശനിയാഴ്ചയും നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് ദിര്‍ഹം സമ്മാനമായി നല്‍കി അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാനുള്ള അവസരമാണ് മഹ്സൂസ് നല്‍കുന്നത്. അടുത്ത ആഴ്ചയിലെ നറുക്കെടുപ്പില്‍...

ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ സുപ്രധാന പദവിയില്‍ നിന്ന് നീക്കം ചെയ്ത് ജോ ബൈഡന്‍

വാഷിങ്​ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡന്‍ 20ഓളം ഇന്ത്യന്‍ വംശജര്‍ക്ക്​ സുപ്രധാന പദവികള്‍ നല്‍കിയ നടപടി ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അത്ര തന്നെ ​പ്രാധാന്യത്തോടെ മറ്റൊരു വാര്‍ത്തയും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്​. ആര്‍.എസ്​.എസ്​/ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ ബൈഡന്‍ ഉന്നത പദവികള്‍ നല്‍കുന്നതില്‍ നിന്ന്​ ഒഴിവാക്കിയെന്നാണ്​ വൈറ്റ്​ഹൗസുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്​. ഒബാമ അധികാരത്തിലിരുന്നപ്പോള്‍ വൈറ്റ്​...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img