Friday, May 3, 2024

Tech & Auto

നത്തിങ് ദക്ഷിണേന്ത്യക്കാരെ അവഗണിക്കുന്നുവെന്ന് വ്ളോഗർമാർ

വളരെയധികം ജനപ്രീതി നേടിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണാണ് നത്തിങ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജൂലൈ 12ന് ഇന്ത്യ ഉൾപ്പെടെയുള്ള ഔദ്യോഗിക വിപണികളിൽ ഫോൺ അവതരിപ്പിച്ചു. ലോഞ്ചിന് പിന്നാലെ പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ് നത്തിങ്. റിവ്യൂ ചെയ്യുന്നതിനായി ഫോൺ ആവശ്യപ്പെട്ട ദക്ഷിണേന്ത്യൻ വ്ളോഗർമാർക്ക് കമ്പനി ഫോൺ നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. മിസ്റ്റർ പെർഫെക്റ്റ് ടെക് എന്ന മലയാളം യൂട്യൂബർ...

ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് സൂചന നല്‍കാന്‍ കഴിയുന്ന കണ്ടെത്തല്‍ നടത്തിയെന്ന് ശാസ്ത്രജ്ഞര്‍

ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ച് നിർണായക സൂചന നൽകാൻ കഴിയുന്ന ഒരു കണ്ടെത്തൽ നടത്തിയതായി ശാസ്ത്രജ്ഞർ. ചൊവ്വയിലെ ഏറ്റവും പഴക്കം ചെന്ന ഉൽക്കാശില ഭൂമിയിൽ വീണ ഗർത്തം ശാസ്ത്രജ്ഞർ കണ്ടെത്തി. 2011 ൽ സഹാറ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബ്യൂട്ടി എന്ന് വിളിപ്പേരുള്ള എൻഡബ്ല്യുഎ 7034 ഉല്‍ക്കാശില വന്നതിന്റെ കോസ്മിക് പാതയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക്...

എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലേക്ക്

ഏറ്റെടുക്കൽ കരാറിൽ നിന്ന് പിൻമാറിയതിന് പിന്നാലെ സ്പേസ് എക്സ് ഉടമ എലോൺ മസ്കിനെതിരെ ട്വിറ്റർ കേസ് ഫയൽ ചെയ്തു. കമ്പനിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് കരാർ അംഗീകരിക്കാനും ഏറ്റെടുക്കൽ പൂർത്തിയാക്കാനും മസ്കിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചിട്ടുണ്ട്. കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ട്വിറ്റർ വാങ്ങില്ലെന്ന് പറഞ്ഞ് മസ്കിന്‍റെ അഭിഭാഷകൻ വെള്ളിയാഴ്ച കരാറിൽ നിന്ന്...

ആപ്പിളിന് റഷ്യ പിഴ ചുമത്തി

മോസ്‌കോ : റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ വിസമ്മതിച്ചതിന്, യുഎസ് ടെക് ഭീമനായ ആപ്പിളിന്, 2 ദശലക്ഷം റൂബിൾ പിഴ ചുമത്തി മോസ്കോ കോടതി. കോടതി വിധിയോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വര്‍ണ്ണാഭമായ പ്രപഞ്ചം! കൂടുതൽ ചിത്രങ്ങളുമായി നാസ: അമ്പരന്ന് ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ തെളിമയുള്ളതും വ്യക്തവുമായ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ. ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിൽ നിന്നുള്ള, ആദ്യ ചിത്രം ഇന്ന് രാവിലെ പുറത്തു വിട്ടിരുന്നു. 13 ബില്യൺ വർഷങ്ങൾക്കു മുമ്പുള്ള, പ്രപഞ്ചത്തെക്കുറിച്ച് പഠനം നടത്താൻ സഹായിക്കുന്നതാണ് ചിത്രങ്ങൾ. അനേകായിരം താരാപഥങ്ങൾ അടങ്ങിയതാണ് ചിത്രങ്ങൾ. എസ്എംഎസിഎസ് 0723 എന്ന ഗ്യാലക്സിയുടെ ചിത്രമാണ് ടെലസ്കോപ്പ് ആദ്യം...

ബിഗ് ബാങ്ങിനു ശേഷമുള്ള പ്രപഞ്ചം; സവിശേഷ ചിത്രവുമായി നാസ

വാഷിങ്ടൻ: നമ്മുടെ പ്രപഞ്ചത്തിന്‍റെ ആദ്യരൂപം എങ്ങനെയായിരുന്നുവെന്ന മനുഷ്യരാശിയുടെ ഏറ്റവും വലിയ ചോദ്യത്തിന്‍റെ ഉത്തരം നൽകുന്ന സൂചനകൾ പുറത്തുവിട്ടു നാസ. ലോകത്തിലെ ഏറ്റവും ശേഷിയുള്ള ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ചിത്രങ്ങൾ പ്രപഞ്ചത്തിന്‍റെ തുടക്കത്തിലേക്ക് വെളിച്ചം വീശുന്നു. ജെയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയ പല ചിത്രങ്ങളും സംയോജിപ്പിച്ച് ഒറ്റച്ചിത്രമാക്കാൻ ആറ് മാസമെടുത്തു. ആയിരക്കണക്കിന് ആകാശഗംഗകൾ...

ഇന്ത്യക്കാര്‍ അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും; ഗഗന്‍യാന്‍ ഒരുങ്ങുന്നു

ദില്ലി: അടുത്ത വർഷം ഇന്ത്യക്കാർ ബഹിരാകാശത്ത് എത്തുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. മറ്റ് രാജ്യങ്ങൾ ചെയ്യുന്നത് വളരെക്കാലമായി നിരീക്ഷിക്കുന്ന ഇന്ത്യ, ബഹിരാകാശ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയായ ഗഗൻയാന്‍റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി മന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് ബഹിരാകാശത്തേക്ക് പോകാൻ...

കടുവ വിജയം ആഘോഷിക്കാൻ വോൾവോ എസ്.യു.വി സ്വന്തമാക്കി ഷാജി കൈലാസ്

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവ വൻ ഹിറ്റായി മുന്നേറുമ്പോൾ മാസ് വെഹിക്കിൾ സ്വന്തമാക്കി സംവിധായകൻ വിജയം ആഘോഷിക്കുകയാണ്. വോൾവോയുടെ എക്സ്സി 60 എസ്യുവിയാണ് അദ്ദേഹം സ്വന്തമാക്കിയത്. വോൾവോ വാഹനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് സുരക്ഷാ സവിശേഷതകൾ. വോൾവോയുടെ ലൈനപ്പിലെ ഏറ്റവും മികച്ച സുരക്ഷാ സവിശേഷതകളിലൊന്നാണ് എക്സ്സി 60 എസ്യുവി. സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ വാഹനത്തിൽ യാത്ര...

വിൽപ്പന കണക്കുകളിൽ ടാറ്റയെ മറികടന്ന് ഹ്യുണ്ടായ് രണ്ടാം സ്ഥാനത്ത്

മെയ് മാസത്തെ വിൽപ്പന കണക്കുകളിൽ രണ്ടാം സ്ഥാനത്തായിരുന്ന ടാറ്റയെ മറികടന്ന് ജൂണിൽ ഹ്യുണ്ടായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 45,200 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ ഹ്യുണ്ടായിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായ് വിൽപ്പന 49,001 യൂണിറ്റായിരുന്നു. മെയ് മാസത്തിൽ ഹ്യുണ്ടായിയുടെ വിൽപ്പന 42,293 യൂണിറ്റും ടാറ്റയുടെ വിൽപ്പന 43,340 യൂണിറ്റുമായിരുന്നു. മാരുതി സുസുക്കി പതിവുപോലെ 122685 യൂണിറ്റ്...

ഐഎൻഎസ് വിക്രാന്ത്; നാലാംഘട്ട പരീക്ഷണം പൂർത്തിയാക്കി

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഈ വർഷം ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച യുദ്ധക്കപ്പലിന്‍റെ നാലാം ഘട്ട പരീക്ഷണം ഇന്ന് പൂർത്തിയായി. ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. നാവികസേനയുടെ നിലവിലുള്ള വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയെ ശക്തിപ്പെടുത്തുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. 30 യുദ്ധവിമാനങ്ങളും 1,500...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img