Thursday, May 2, 2024

Tech & Auto

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റവുമായി ഇന്‍സ്റ്റഗ്രാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

ന്യൂഡല്‍ഹി (www.mediavisionnews.in): സമീപകാലത്തായി ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന് ജനപ്രീതിയേറി വരികയാണ്. വിവാദങ്ങളില്‍പെട്ട് ഫെയ്‌സ്ബുക്ക് പരുങ്ങലിലായത് ഇന്‍സ്റ്റഗ്രാമിന്റെ കുതിപ്പിന് മുതല്‍ കൂട്ടായെന്നാണ് പഠനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയ്ക്കനുസരിച്ച് മികച്ച ഫീച്ചറുകള്‍ ഒരുക്കാനാണ് ഇന്‍സ്റ്റഗ്രാം ശ്രമിച്ചു  കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഉപയോക്താക്കള്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. ഇന്‍സ്റ്റഗ്രാമില്‍ താമസിയാതെ ദൈര്‍ഘ്യമുള്ള...

സസ്‌പെന്‍സ് പൊളിച്ച് ജീപ്പ്; പുതിയ റെനഗേഡിനെ വിപണിക്ക് വെളിപ്പെടുത്തി

ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയില്‍ ഏറെ ജനപ്രിയമായി കൊണ്ടിരിക്കുകയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. ഇന്ത്യന്‍ എസ്‌യുവി പ്രേമികളുടെ മനം കവര്‍ന്ന മോഡലാണ് ജീപ്പിന്റെ കോംപാസ്. നിരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിലാണ് കോംപാസ് ക്ലച്ച്പിടിച്ചത്. ഒടുവില്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തങ്ങളുടെ പുതിയ മോഡലിനെ വാഹന വിപണിക്ക് പരിചയപ്പെടുത്തിരിക്കുകയാണ് ജീപ്പ്. 2019 റെനഗേഡിനെ ജീപ്പ് അഗോള വിപണിയില്‍ വെളിപ്പെടുത്തി....

ജിയോയെ കടത്തി വെട്ടി എയര്‍ടെല്‍; 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡാറ്റ ഇരട്ടിയാക്കി

ഡല്‍ഹി (www.mediavisionnews.in) :രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡാറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍...

ഫേസ്ബുക്ക് കുത്തിപ്പൊക്കല്‍ സീസണില്‍ വശം കെട്ടോ..? എന്നാല്‍ പ്രതിവിധിയുണ്ട്

(www.mediavisionnews.in)ഫേസ്ബുക്കില്‍ ഈയടുത്ത ദിനങ്ങളിലായി ട്രെന്‍ഡായി കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് 'കുത്തിപ്പൊക്കല്‍'. നമ്മുടെ ഫേസ്ബുക്ക് ടൈം ലൈനില്‍ സുഹൃത്തുക്കളുടേയും നമ്മള്‍ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടേയും എല്ലാം പഴയ ചിത്രങ്ങള്‍ കയറി വരുന്ന ഈ കുത്തിപ്പൊക്കല്‍ പരിപാടി ഗംഭീരമായി തന്നെയാണ് കൊണ്ടാടപ്പെടുന്നത്. എന്നാല്‍ നമ്മുടെ പഴയ പോസ്റ്റുകളും ചിത്രങ്ങളും ഇതുപോലെ മറ്റുള്ളവര്‍ കുത്തിപ്പൊക്കുമ്ബോഴാണ് ശ്ശ്യോ..വേണ്ടായിരുന്നു.. എന്ന തോന്നലുണ്ടാകുന്നത്. ഇതും...

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്: യുവാക്കള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറുന്നു

(www.mediavisionnews.in) ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. യുവാക്കള്‍ ഫേസ്ബുക്കിനെ മാറ്റിനിര്‍ത്തി ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയകളിലേക്ക് ചേക്കേറുകയാണെന്നാണ് പ്യൂ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്. അമേരിക്കയില്‍ 13 വയസിനും 17 വയസിനും ഇടയിലുള്ള 51 ശതമാനം ആളുകള്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. 2015 ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ...

വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു; ഇനി സമയം ലാഭിക്കാം

ന്യൂഡല്‍ഹി (www.mediavisionnews.in): അതിവേഗം അപ്‌ലോഡ് ചെയ്യാനായി വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു. അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ്‌ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചറാണ് വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നതെന്ന വിവരം വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് പുറത്തുവിട്ടത്. വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ഇത്...
- Advertisement -spot_img

Latest News

കാസര്‍കോട് ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു; ‘കോവിഡ്’ കാരണമെന്ന് എം.വി.ഡി

കാസര്‍കോട്: ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകളില്‍ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതായി കാസര്‍കോട് ആര്‍.ടി.ഓഫീസ് അറിയിച്ചു. പ്രതിഷേധം പരാമര്‍ശിക്കാതെ വിചിത്ര കാരണം...
- Advertisement -spot_img