Sports

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ തിരിച്ചെത്തി

ദില്ലി: (www.mediavisionnews.in) വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റിട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ടീം പ്രഖ്യാപിച്ചിരുന്നെങ്കിലും ശിഖര്‍ ധവാന് പരുക്കേറ്റതോടെയാണ് സഞ്ജു ടീമിലെത്തിയത്. കാല്‍മുട്ടിനേറ്റ പരിക്കാണ് ശിഖര്‍ ധവാന് തിരിച്ചടിയായത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ഫിസിയോ ആഷിഷ് കൗഷികുമായി ധവാന്റെ പരിക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു....

സഞ്ജു പുറത്തായതിങ്ങനെ, ആ കഥ കേട്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മുംബൈ (www.mediavisionnews.in) :  ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ പുറത്തായി എന്ന വാര്‍ത്ത അങ്കലാപ്പോടെയാണ് മലയാളി ക്രിക്കറ്റ് ലോകം കേട്ടത്. ബംഗ്ലാദേശിനെതിരെ ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു വിന്‍ഡീസിനെതിരെ കളിയ്ക്കുമെന്ന് ക്രിക്കറ്റ് ലോകത്തിന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനം പുറത്ത് വന്നപ്പോള്‍ അവിശ്വസനീയമായി സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകുകയായിരുന്നു. എന്നാല്‍...

പന്തിനെ ടീമില്‍ നിന്നും പുറത്താക്കി, പകരം താരത്തെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത :(www.mediavisionnews.in) പിങ്ക് ടെസ്റ്റിനിടെ റിഷഭ് പന്തിനെ ടീമില്‍ നിന്നും പുറത്താക്കി ടീം ഇന്ത്യ. വൃദ്ധിമാന്‍ സാഹയ്ക്ക് പകരക്കാരനായിട്ടാണ് പന്ത് ടീമിലുണ്ടായിരുന്നത്. അഭ്യന്തര മത്സരം കളിക്കാനാണ് പന്തിനെ റിലീസ് ചെയ്തത്. പന്തിന് പകരമായി ആന്ധ്ര വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ശ്രീകര്‍ ഭരത്തിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. സാഹയ്ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ഭരത് പകരക്കാരനാകും. പന്തിനൊപ്പം ശുഭ്മാന്‍ ഗില്ലിനേയും...

ഇഷാന്ത് നടുവൊടിച്ചു, 12 പേര്‍ ബാറ്റ് ചെയ്തിട്ടും നാണംകെട്ട് കടുവകള്‍ പുറത്ത്

കൊല്‍ക്കത്ത (www.mediavisionnews.in): ഇന്ത്യയ്‌ക്കെതിരെ ഡേ-നൈറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് പുറത്ത്. കേവലം 106 റണ്‍സാണ് ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ ചെയ്തത്. ഇന്ത്യന്‍ പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകെ ബംഗ്ലാദേശ് തകരുകയായിരുന്നു. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേശ് യാദവ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഷമിയാണ് അവശേഷിച്ച രണ്ട് വിക്കറ്റെടുത്തത്. 12...

ഐപിഎല്ലില്‍ ഇനി എട്ടല്ല, ഒമ്പത് ടീമുകള്‍, ഒരു ടീം ഉടന്‍

മുംബൈ (www.mediavisionnews.in) :  ഇന്ത്യൻ പ്രീമിയർ ലീഗിൻെറ 2021 സീസണിൽ ഒരു ടീമിനെക്കൂടി ഉൾപ്പെടുത്താൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. 2020 സീസണോടെ തന്നെ പുതിയ രണ്ട് ടീമുകളെ ക്ഷണിച്ച് ബിസിസിഐ ടെൻറർ പുറത്തിറക്കും. നിലവിൽ എട്ട് ടീമുകളാണ് ഐപിഎല്ലിൽ കളിക്കുന്നത്. 2021 സീസണിൽ ഒരു ടീമിനെ കൂടി ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2023ഓടെ...

ലിന്നിനെ കൈവിട്ടത് താങ്കള്‍ക്ക് വേണ്ടി; യുവിയോട് കൊല്‍ക്കത്ത

കൊല്‍ക്കത്ത (www.mediavisionnews.in): വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നിനെ ഒഴിവാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സിന്റെ തീരുമാനം മണ്ടത്തരമെന്ന് വിശേഷിപ്പിച്ച യുവരാജ് സിംഗിന് മറുപടിയുമായി കൊല്‍ക്കത്ത ടീം സിഇഒ. ലിന്നിനെ ഒഴിവാക്കിയത് താങ്കളെ സ്വന്തമാക്കാന്‍ വേണ്ടിയാണെന്ന് കൊല്‍ക്കത്ത സിഇഒ ആയ വെങ്കി മൈസൂര്‍ പറഞ്ഞു. രണ്ട് താരങ്ങളോടും ഒരുപോലെ ബഹുമാനമുണ്ടെന്നും വെങ്കി മൈസൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി. https://twitter.com/VenkyMysore/status/1196794759831965696 ഐപിഎല്ലില്‍ അടുത്തമാസം...

30 പന്തില്‍ 91, അമ്പരപ്പിച്ച് ക്രിസ് ലിന്‍, ഞെട്ടിത്തരിച്ച് കൊല്‍കത്ത

അബുദാബി (www.mediavisionnews.in) :ഐപിഎല്ലില്‍ സ്വന്തം ടീമില്‍ നിന്നും ക്രിസ് ലിന്നിനെ ഒഴിവാക്കിയതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇപ്പോള്‍ തലയില്‍ കൈവക്കുന്നുന്നുണ്ടാകും. അബുദാബിയില്‍ വെച്ച് നടന്ന ടി10 ക്രിക്കറ്റ് ലീഗില്‍ അവിശ്വസനീയ പ്രകടനമാണ് ക്രിസ് ലിന്‍ കാഴ്ച്ചവെച്ചത്. കേവലം 30 പന്തില്‍ നിന്നും 91 റണ്‍സാണ് ലിന്‍ തന്റെ ടീമായ മറാത്ത അറേബ്യന്‍സിന് വേണ്ടി വാരിക്കൂട്ടിയത്. ടീമിന്റെ...

ധോണിയാണ് ലോക കപ്പ് ഫൈനലിലെ എന്റെ സെഞ്ച്വറി നഷ്ടപ്പെടുത്തിയത്, വെളിപ്പെടുത്തലുമായി ഗംഭീര്‍

ദില്ലി: (www.mediavisionnews.in)  1983-ല്‍ കപിലിന്റെ ചെകുത്താന്‍ന്മാര്‍ ലോക കിരീടം ഉയര്‍ത്തിയ ശേഷം 22 വര്‍ഷം കാത്തിരുന്ന ശേഷമാണ് ഇന്ത്യയ്ക്ക് മറ്റൊരു ഏകദിന ലോക കിരീടം ലഭിച്ചത്. മഹേന്ദ്ര സിംഗ് ധോണിയെന്ന ഇതിഹാസ നായകന് കീഴിലായിരുന്നു ഇന്ത്യയുടെ ലോക കപ്പ് നേട്ടം. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ ഗംഭീറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ഗംഭീര്‍ 122 പന്തില്‍...

11 കോടിയുടെ താരത്തെ ഒഴിവാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ദില്ലി (www.mediavisionnews.in) : ഐപിഎല്‍ 2019 സീസണില്‍ 11 കോടിക്ക് നിലനിര്‍ത്തിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ഇക്കുറി ഒഴിവാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. പുതിയ സീസണിന് മുന്നോടിയാണ് താരത്തെ റിലീസ് ചെയ്തത്. കോളിന്‍ ഇന്‍ഗ്രാം, ഹനുമ വിഹാരി, അങ്കുഷ് ബൈന്‍സ്, കോളിന്‍ മണ്‍റോ എന്നിവരെയും ഡല്‍ഹി ഒഴിവാക്കി. 2016ലാണ് മോറിസ് ഡല്‍ഹി ടീമിലെത്തിയത്. ആഭ്യന്തര താരങ്ങളായ ജലജ്...

സൂപ്പര്‍ താരങ്ങളെ കൈവിട്ട് ചെന്നൈ; യുവി അടക്കം 10 പേരെ ഒഴിവാക്കി മുംബൈ

മുംബൈ (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. ആരാധകരുടെ പ്രിയ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും കൈവിട്ട താരങ്ങളുടെ പട്ടിക ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നായകന്‍ എം എസ് ധോണിയുടെ പ്രിയ താരങ്ങളിലൊരാളായ മോഹിത് ശര്‍മ്മയാണ് പുറത്തുപോകുന്ന താരങ്ങളുടെ പട്ടികയിലെ പ്രമുഖന്‍, വലിയ...
- Advertisement -spot_img

Latest News

മാസശമ്പളം 15,000 രൂപ; ദിവസവും 8 ലക്ഷം വരെ കവർന്നു; രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ”

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം...
- Advertisement -spot_img